ഫലകത്തിന്റെ സംവാദം:കേരളത്തിലെ സ്ഥലങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ടെമ്പ്ലേറ്റിലെ അക്ഷാംശം രേഖാംശം തരക്കേടില്ലാത്ത വ്യത്യാസം കാണിക്കുന്നുണ്ട്. ആ ചുവന്ന പോയിന്റ് ശരിയാക്കിയെടുക്കുവാൻ ശരിയായ അക്ഷാ‍ശം രേഖാശം ചിത്രത്തിനെ താരതമ്യ പ്പെടുത്തി മാറ്റേണ്ടി വരും. വേറെ പ്രശനം ഒന്നും തന്നെ കാണുന്നില്ല. എല്ലാവരും ശരിയായ അക്ഷാംശത്തിന് പകരം ഒന്നു ശ്രദ്ധിച്ച് ചെയ്യേണ്ടതാണ്. --  ജിഗേഷ്  ►സന്ദേശങ്ങൾ  02:49, 17 മാർച്ച് 2007 (UTC)

ഏതു സ്ഥലത്തിന്റെ ലാറ്റ്/ലോങിനാണ് പ്രശ്നം?--[[User:Vssun|Vssun]] 16:51, 17 മാർച്ച് 2007 (UTC)

ഭൂപടം[തിരുത്തുക]

ഭൂപടം മാറ്റിയിട്ടുണ്ട്.. ഒന്നു നോക്കിയിട്ടു പറയുക.. ഈ ഭൂപടം അത്ര ശരിയല്ലെന്നാണ്‌ എനിക്ക് തോന്നുന്നത് (കൃത്യതയുടെ കാര്യത്തിൽ)--Vssun 05:21, 3 മേയ് 2007 (UTC)

വല്യ കുഴപ്പമില്ല. പിന്നെ കുത്ത് നോക്കി ആരും ഇങ്ങട്ട് പുറപ്പെടാതിരുന്നാതിമതിയാർന്നു. --ചള്ളിയാൻ 17:09, 3 മേയ് 2007 (UTC)

ഗ്രാമപഞ്ചായത്ത് ലേഖനങ്ങളിൽ[തിരുത്തുക]

സുനിൽ, ഈ ഇൻഫോ ബോക്സ് കാസർകോട്ടെ ഒരു ഗ്രാമപഞ്ചായത്ത് ലേഖനത്തിൽ, പ്രമാണം:Kasaragod-map.svg എന്ന ഭൂപടം ചേർത്ത് പൊട്ട് കുത്തിച്ചു കാണിക്കാമോ? ഒരെണ്ണം ചെയ്താൽ ബാക്കി കാസർകോട്ടെ എല്ലാ പഞ്ചായത്തിലും എളുപ്പത്തിൽ ചെയ്യാം. ഈ ലേഖനത്തിൽ തന്നെ ആകട്ടെ ആദ്യം --ഷിജു അലക്സ് (സംവാദം) 07:49, 28 ഡിസംബർ 2011 (UTC)

  1. ഇതേ ഫലകം ഉപയോഗിച്ചാൽ മതിയോ? ഓരോ ജില്ലക്കും വേണ്ടി പ്രത്യേകം പ്രത്യേകം ഫലകങ്ങൾ ഉപയോഗിക്കണോ എന്ന ശങ്കയുണ്ട്.
  2. ഇത്തരം ഫലകങ്ങളുടെ പേര്, Infobox xxx എന്ന രീതിയിൽ മാനനീകരണം വേണമോ?
പടങ്ങളുടെ മൂലകളുടെ ലാറ്റ്/ലോങ് ഉണ്ടെങ്കിൽ പൊട്ടുകുത്തൽ അത്ര ബുദ്ധിമുട്ടല്ല. അതു ഞാൻ കണ്ടെത്തി, ചെയ്യാം. --Vssun (സംവാദം) 01:01, 29 ഡിസംബർ 2011 (UTC)
{{Infobox villages of kerala}} എന്നൊരു ഫലകം ഇതിനു വേണ്ടി ഉണ്ടാക്കിത്തുടങ്ങിയിട്ടുണ്ട്. ചർച്ച അതിന്റെ സംവാദത്താളിൽ തുടരാം. --Vssun (സംവാദം) 09:05, 1 ജനുവരി 2012 (UTC)