ഫലകത്തിന്റെ സംവാദം:കേരളത്തിലെ തനതു കലകൾ
ഈ ഫലകത്തിൽ തെയ്യം കേരളത്തിലെ തനതു കല എന്ന് ചേർത്തിരിക്കുന്നു. തെക്കൻ കർണാടകത്തിൽ തെയ്യം കെട്ട് ഭൂതകോല എന്ന പേരിൽ ഉള്ളതിനാൽ, തെയ്യം എങ്ങനെ കേരളത്തിലെ തനത് കല ആകും ? Uajith (സംവാദം)
ഈ ഫലകത്തിൽ പടേനി • കൃഷ്ണാട്ടം ഇങ്ങനെ കാണുന്നു. പടേനി പടയണിയാണോ? അതുപോലെ കൃഷ്ണാട്ടം കൃഷ്ണനാട്ടം തന്നെയല്ലേ?--സുഗീഷ് 17:34, 28 നവംബർ 2007 (UTC)
ഇതിന്റെ വീതിയൊന്ന് കുറക്കണേ. ഈ രൂപത്തിൽ താളുകളിൽ ഉപയോഗിച്ചാൽ അഭംഗിയാകും.--അഭി 15:35, 8 മാർച്ച് 2008 (UTC)
-ശരിയാക്കിയിട്ടുണ്ട്--അനൂപൻ 15:47, 8 മാർച്ച് 2008 (UTC)
എന്റെ കമ്പൂട്ടറിന്റെ പ്രശ്നാമാണോന്ന് അറിയില്ല. ഇപ്പോഴും വീതി കൂടുതലാണല്ലോ--അഭി 16:26, 9 മാർച്ച് 2008 (UTC)
കാക്കരശ്ശി എന്നത് കാക്കാരിശ്ശികളി ആണോ?--ഷാജി 15:35, 19 മേയ് 2008 (UTC)
രാമനാട്ടം ഇതിൽ ചേർക്കേണ്ടേ?--ഷാജി 15:39, 19 മേയ് 2008 (UTC)
ഇത് പ്രസക്തഭാഗങ്ങൾ മറക്കാൻ പറ്റിയാൽ (ഹൈഡ്) കേരളം എന്ന ലേഖനത്തിൽ ചേർക്കാമായിരുന്നു. --Chalski Talkies ♫♫ 17:19, 10 ഏപ്രിൽ 2009 (UTC)
- പാട്ടുകൾ വേർപ്പെടുത്തി നാടൻപാട്ടുകൾ എന്നൊരു ഫലകം തുടങ്ങാർന്നു.
കേളീയാത്രം
[തിരുത്തുക]ഇതിലെ കേളീയാത്രം, കേളീപാത്രമാണോ? --Vssun (സംവാദം) 09:10, 8 ഓഗസ്റ്റ് 2012 (UTC)--Vssun (സംവാദം) 09:22, 8 ഓഗസ്റ്റ് 2012 (UTC)