ഫലകം:റോമാ സാമ്രാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇം‍പീരിയും റൊമാനും
റോമാ സാമ്രാജ്യം
Map of the Roman Empire at its height.svg

റോമാ സാമ്രാജ്യത്തിന്റെ പരമാവധി വിസ്തൃതി- ട്രേജൻ ചക്രവർത്തിയുടെ കാലത്ത് ക്രി.വ. 117.

ആപ്ത വാക്യം: സെനാത്തുസ് പോപ്പുലുസ്ക് റൊമാനുസ്

ചിഹ്നം: അക്വില

ഔദ്യോഗിക ഭാഷകൾ ലത്തീൻ, ഗ്രീക്ക്
തലസ്ഥാനങ്ങൾ റോം; കോൺസ്റ്റാൻറിനോപ്പിൾ (പിന്നീട് )
ഭരണ സം‌വിധാനം സ്വേച്ഛാധിപത്യം റിപ്പണ്ബ്ലിക്കൻ ആശയങ്ങൾ, പിന്നീട് ഏകാധിപത്യം
രാഷ്ട്രത്തലവൻ ചക്രവർത്തി, ചെറിയ പരിധി വരെ രണ്ട് കോൺസുൾമാർ; വിഭജനത്തിനു ശേഷം പടിഞ്ഞാറൻ റോമാ സാമ്രാജ്യം പൗരസ്ത്യ റോമാ സാമ്രാജ്യം
ഭരണത്തലവൻ രണ്ടു കോൺസുൾമാർക്കും തുല്യാവകാശം ഉണ്ടായിരുന്നു എന്നാൽ ഒരു കോൺസുൾ ചക്രവർത്തിയായിത്തീരും.
ഭരണ സമിതി റോമൻ സെനറ്റ്
വിസ്തൃതി
 - മൊത്തമ്മ്

 - % ജലം
തകർച്ചക്ക് മുന്ന്
2.3 ദശലക്ഷം ച. മൈൽ (5 900 000 km²) ഏറ്റവും വിസ്തൃതിയുള്ളപ്പോൾt
 ?%
ജനസംഖ്യ 55 ദശലക്ഷം മുതൽ 120 ദശലക്ഷം വരെ ഏകദേശം
സ്ഥാപനം സെപ്റ്റംബർ‍ 2 ക്രി.വ. 32
ശിഥിലീകരണം പടിഞ്ഞാറൻ റോമാ സാമ്രാജ്യം പൗരസ്ത്യ റോമാ സാമ്രാജ്യം എന്ന പേരിൽ വിഭജനം സെപ്തംബർ 4, 476, പൗരസ്ത്യ സാമ്രാജ്യം മേയ് 29, 1453 വരെ നില നിന്നു.
ആദ്യത്തെ ചക്രവർത്തി അഗസ്റ്റസ് സീസർ (ക്രി.മു 27-ക്രി.വ. 14)
അവസാനത്തെ ചക്രവർത്തി തിയോഡോഷ്യസ് പ്രഥമൻ]] (379-395) മുഴുവൻ സാമ്രാജ്യത്തിൻറെ അവസാന ചക്രവർത്തി, പിന്നീട് വിഭജനത്തിനു ശേഷം റോമുലുസ് അഗസ്റ്റസ്(475-476)പടിഞ്ഞാറൻ റോമാ സാമ്രാജ്യം ഭരിച്ചു, അതിനുശേഷം ജൂലിയസ് നേപോസ് 480 വരെ അവസാനത്തേയും ചക്രവർത്തിയായി. പൗരസ്ത്യ റോമാ സാമ്രാജ്യത്തിലെ അവസാന ചക്രവർത്തി കോൺസ്റ്റാൻറിൻ പതിനൊന്നാമൻ(1449-1453)
മുൻപത്തെ രാഷ്ട്രം റോമൻ റിപ്പബ്ലിക്ക്
പിൻപത്തെ രാഷ്ട്രങ്ങൾ പടിഞ്ഞാറൻ റോമാ സാമ്രാജ്യം and പൗരസ്ത്യ റോമാ സാമ്രാജ്യം.
നാണയം സോളിഡുസ്, ഔറേയുസ്, ദെനാറിയുസ്, സെസ്റ്റാർട്ടിയുസ്, അസ്
"https://ml.wikipedia.org/w/index.php?title=ഫലകം:റോമാ_സാമ്രാജ്യം&oldid=995906" എന്ന താളിൽനിന്ന് ശേഖരിച്ചത്