Jump to content

ഫയൽ ഹിപ്പോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
FileHippo.com
പ്രമാണം:FileHippo logo.png
യു.ആർ.എൽ.www.filehippo.com
വാണിജ്യപരം?അതെ
സൈറ്റുതരംഡൗൺലോഡുകൾ
രജിസ്ട്രേഷൻ2004-11-01
ലഭ്യമായ ഭാഷകൾഇംഗ്ലീഷ്, സ്പാനിഷ്, ജാപനീസ്, പോളിഷ്, ജർമൻ, ഫ്രഞ്ച്, ഇറ്റാലിയൻ
ഉടമസ്ഥതമിഹിർ സോണി
നിർമ്മിച്ചത്മിഹിർ സോണി
തുടങ്ങിയ തീയതി2002
അലക്സ റാങ്ക്Increase 727 (June 2012—ലെ കണക്കുപ്രകാരം)[1]
വരുമാനം100 കോടി അമേരിക്കൻ ഡോളർ

ഇൻറർനെറ്റിൽ നിന്നും ഓപ്പൺസോഴ്സ്, ഫ്രീവെയർ, ഷെയർവെയർ എന്നീ ഗണങ്ങളിൽ പെട്ട, മൈക്രോസോഫ്ട്‌ വിൻഡോസിനു വേണ്ടിയുള്ള പ്രോഗ്രാമുകൾ ലഭ്യമാക്കാൻ സഹായിക്കുന്ന ഡൌൺലോഡ് വെബ്സൈറ്റ് ആണ് ഫയൽ ഹിപ്പോ. ഉപയോഗിക്കുന്നവർ അപ്ലോഡ് ചെയ്യുന്ന ഫയലുകൾ ഫയൽഹിപ്പോ സ്വീകരിക്കുന്നില്ല. [2]ഫയൽ ഹിപ്പോ അവരുടെ സ്വന്തമായ സോഫ്റ്റ്‌വെയറും ലഭ്യമാക്കുന്നുണ്ട്. ഫയൽ ഹിപ്പോ അപ്ഡേറ്റ് ചെക്കർ (FileHippo Update Checker) എന്ന് പേരുള്ള ഈ സൌജന്യ സോഫ്റ്റ്‌വെയർ, ഒരു കംപ്യുട്ടർ പരിശോധിച്ച്, കാലാവധി കഴിഞ്ഞ സോഫ്റ്റ്‌വെയറുകളെ ഒരു വെബ്‌ പേജിൽ കാണിച്ചു തരുന്നു. കൂടാതെ ഈ സോഫ്റ്റ്‌വെയറുകൾൾ പുതുക്കാനുള്ള കണ്ണികളും വെബ്‌ പേജിൽ കാണാം. [3]


Quantcast-ന്റെ[പ്രവർത്തിക്കാത്ത കണ്ണി] കണക്കനുസരിച്ച് ഫയൽ ഹിപ്പോയ്ക്ക് ഓരോ മാസവും 3 ദശലക്ഷം അമേരിക്കൻസന്ദർശകരുണ്ട്. Alexa[പ്രവർത്തിക്കാത്ത കണ്ണി]വെബ്‌ സൈറ്റിനെ ലോകമാകെ ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെട്ട 800 വെബ്‌ സൈറ്റുകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. [1]

പുറത്തേയ്ക്കള്ളകണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Filehippo.com Site Info: Archived 2016-03-04 at the Wayback Machine., Alexa
  2. About Archived 2009-08-03 at the Wayback Machine. FileHippo.com
  3. "Update Checker". FileHippo. Archived from the original on 2012-05-01. Retrieved 2011-03-31.
"https://ml.wikipedia.org/w/index.php?title=ഫയൽ_ഹിപ്പോ&oldid=4114620" എന്ന താളിൽനിന്ന് ശേഖരിച്ചത്