Jump to content

പൾസ് ഓഡിയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൾസ് ഓഡിയോ
PulseAudio logo
വികസിപ്പിച്ചത്Lennart Poettering
Pierre Ossman
Shahms E. King
Tanu Kaskinen
Colin Guthrie
Arun Raghavan
David Henningsson
ആദ്യപതിപ്പ്17 ജൂലൈ 2004; 20 വർഷങ്ങൾക്ക് മുമ്പ് (2004-07-17)[1]
Stable release
13.0[2] / 13 സെപ്റ്റംബർ 2019; 4 വർഷങ്ങൾക്ക് മുമ്പ് (2019-09-13)
റെപോസിറ്ററിgitlab.freedesktop.org/pulseaudio/pulseaudio
ഭാഷC[3]
ഓപ്പറേറ്റിങ് സിസ്റ്റംFreeBSD, NetBSD, OpenBSD, Linux, Illumos, Solaris, macOS, and Microsoft Windows (not maintained)
പ്ലാറ്റ്‌ഫോംARM, PowerPC, x86 / IA-32, x86-64, and MIPS
തരംSound server
അനുമതിപത്രംGNU Lesser General Public License 2.1[4]
വെബ്‌സൈറ്റ്pulseaudio.org

ശൃംഖലയിൽ പ്രവർത്തിക്കാൻ പ്രാപ്തിയുള്ള ഒരു ശബ്ദ സെർവർ പ്രോഗ്രാമാണ് പൾസ് ഓഡിയോ (PulseAudio). ഗ്നു/ലിനക്സ്, ഫ്രീ ബി.എസ്.ഡ്, ഓപ്പൺ ബി.എസ്.ഡി, മാക്ക്, സോളാരിസ് മുതലായ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. ഗ്നു ലെസ്സർ ജി.പി.എൽ പ്രകാരം ലൈസൻസ് ചെയ്യപ്പെട്ടിട്ടുള്ള ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയറാണ് പൾസ് ഓഡിയോ. 2004ൽ ഈ പദ്ധതി തുടങ്ങുമ്പോൾ അതിന്റെ പേരു് പോളിപ് ഓഡിയോ (Polypaudio) എന്നായിരുന്നു, 2006ൽ ഇത് പൾസ് ഓഡിയോ എന്നാക്കി.

പ്രത്യേകതകൾ

[തിരുത്തുക]
  • ഓടുന്ന ഓരോ ആപ്ലിക്കേഷനും പ്രത്യേകം പ്രത്യേകം ശബ്ദ നിയന്ത്രണം
  • പ്ലഗ്ഗിൻ പ്രാപ്തി ഉള്ളതിനാൽ മൊഡ്യൂളുകൾ അനായാസം ചേർക്കുകയും നീക്കം ചെയ്യുകയും ചെയ്യാം
  • ഒന്നിലധികം ശബ്ദ സ്രോതസ്സുകളെയും സംഭരണികളെയും ഒരേ സമയം പിന്തുണയ്ക്കുന്നു.
  • ലോക്കൽ ശൃംഖലയിലുള്ള മറ്റ് കംപ്യൂട്ടറുകളിലൂടെ ശബ്ദം കേൾപ്പിക്കാനുള്ള കഴിവ്
  • സ്ക്രിപ്റ്റിങ്ങിന് ഉപയോഗിക്കാൻ പാകത്തിനുള്ള കമാന്റ് ലൈൻ ഇന്റർഫേസ് ലഭ്യമാണ്.

അവലംബം

[തിരുത്തുക]
  1. "OldNews". freedesktop.org.
  2. Kaskinen, Tanu (13 September 2019). "PulseAudio 13.0". mailing list. Retrieved 13 September 2019.
  3. "PulseAudio", Analysis Summary, Open Hub
  4. "License", PulseAudio git, Free desktop, archived from the original on 4 March 2014, retrieved 16 June 2011
"https://ml.wikipedia.org/w/index.php?title=പൾസ്_ഓഡിയോ&oldid=3380966" എന്ന താളിൽനിന്ന് ശേഖരിച്ചത്