പൾമോണോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Pulmonology
Schematic view of the human respiratory system with their parts and functions.
Systemശ്വസനേന്ദ്രിയവ്യൂഹം
Significant diseasesആസ്മ, Lung Cancer, ക്ഷയം , Occupational lung disease
Significant testsBronchoscopy, Sputum studies, Arterial blood gases
SpecialistRespiratory Physician, Pulmonologist, Respiratory Physiotherapist

ശ്വാസനേന്ദ്രിയങ്ങളെ ബാധിക്കുന്ന രോഗങ്ങളെ കുറിച്ചുള്ള പഠനമാണ് പൾമോണോളജി (Pulmonology) . [1] ലാറ്റിൻ പദമായ പൾമോ (pulmō, pulmonis ("ശ്വാസകോശം")) , ലോജിയ എന്ന ഗ്രീക്ക് പദം എന്നിവ ചേർന്നാണ് പൾമോണോളജി എന്ന വാക്ക് ഉണ്ടായത്. ഇതിനെ റെസ്പിറോളജി എന്നും വിളിക്കുന്നു.

തീവ്രപരിചരണം ആവശ്യമുള്ള രോഗങ്ങളായ ന്യൂമോണിയ,ആസ്മ,ക്ഷയം,എംഫിസീമ തുടങ്ങിയവയ്ക്കുള്ള ചികിത്സകൾ ഒരു പൾമോണോളജിസ്റ്റ് ചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. ACP: Pulmonology: Internal Medicine Subspecialty. Acponline.org. Retrieved on 2011-09-30.
"https://ml.wikipedia.org/w/index.php?title=പൾമോണോളജി&oldid=3007324" എന്ന താളിൽനിന്ന് ശേഖരിച്ചത്