Jump to content

പൗരസ്ത്യസംഗീതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏഷ്യൻ സംഗീതം ആണ് പൊതുവേ കിഴക്കൻസംഗീതം അഥവാ പൗരസ്ത്യസംഗീതം എന്ന് അറിയപ്പെടുന്നത് . ഇതിൽ തന്നെ (1)അഫ്ഗാനിസ്ഥാൻ, മംഗോളിയ മുതലായ രാജ്യങ്ങൾ ഉൾപെടുന്ന മദ്ധ്യ-ഏഷ്യ സംഗീതം,(2) ചൈന, ജപ്പാൻ മുതലായവ അടങ്ങുന്ന കിഴക്കൻഏഷ്യ സംഗീതം,(3) ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവ ഉൾപ്പെടുന്ന തെക്കൻ ഏഷ്യ സംഗീതം,(4) ഇന്തോനേഷ്യ, മലേഷ്യ, പിലിപ്പിയൻസ് മുതലായവ ഉൾപ്പെടുന്ന തെക്കു-കിഴക്കൻ ഏഷ്യ സംഗീതം, (5)ഇറാൻ, ഇസ്രായേൽ, ടർക്കി, സൈപ്രസ് എന്നിവ ഉൾപ്പെടുന്ന പടിഞ്ഞാറൻ ഏഷ്യ സംഗീതം എന്നീ വിഭാഗങളും ഉൾപെടുന്നു. ഇതിൽ ഭാരതീയ സംഗീതം മറ്റൊരു വലിയ വിഭാഗമായും അറിയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=പൗരസ്ത്യസംഗീതം&oldid=3204721" എന്ന താളിൽനിന്ന് ശേഖരിച്ചത്