പ്രോടിവിൻ

Coordinates: 43°12′56″N 92°5′34″W / 43.21556°N 92.09278°W / 43.21556; -92.09278
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രോടിവിൻ, ഐയവ
Location of Protivin, Iowa
Location of Protivin, Iowa
Coordinates: 43°12′56″N 92°5′34″W / 43.21556°N 92.09278°W / 43.21556; -92.09278
CountryUnited States
StateIowa
CountiesChickasaw, Howard
വിസ്തീർണ്ണം
 • ആകെ0.48 ച മൈ (1.24 ച.കി.മീ.)
 • ഭൂമി0.48 ച മൈ (1.24 ച.കി.മീ.)
 • ജലം0 ച മൈ (0 ച.കി.മീ.)
ഉയരം
1,152 അടി (351 മീ)
ജനസംഖ്യ
 • ആകെ283
 • കണക്ക് 
(2016)[3]
278
 • ജനസാന്ദ്രത589/ച മൈ (227.6/ച.കി.മീ.)
സമയമേഖലUTC-6 (Central (CST))
 • Summer (DST)UTC-5 (CDT)
ZIP code
52163
ഏരിയ കോഡ്563
FIPS code19-65010
GNIS feature ID0460466

പ്രോടിവിൻ, അമേരിക്കൻ ഐക്യനാടുകളിലെ അയോവ സംസ്ഥാനത്ത് ചിക്കാസോ, ഹോവാർഡ് കൌണ്ടികളിലായി സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ്.[4] 2010 ലെ യു.എസ്. സെൻസസിൽ ഈ പട്ടണത്തിലെ ജനസംഖ്യ 283 ആയിരുന്നു. ചെക് റിപ്പബ്ലിക്കിന്റെ തെക്കുഭാഗത്തുള്ള ബൊഹീമിയൻ പട്ടണമായ പ്രോടിവിൻ പട്ടണത്തെ അനുസ്മരിച്ച് ആദ്യകാലനിവാസികൾ ഈ പട്ടണത്തിനു പേര് നൽകി. മൈക്കൽ ലെൻസിങ് ആണ് ഇപ്പോഴത്തെ പ്രോടിവിനിലെ മേയർ.

ചരിത്രം[തിരുത്തുക]

ആദ്യ ചെക്ക് കുടിയേറ്റക്കാർ 1855 ൽ എത്തിച്ചേരുകയും ഇവിടുത്തെ ഭൂപ്രകൃതി തങ്ങളുടെ സ്വദേശത്തെ ഓർമ്മിപ്പിച്ചതിനാൽ  അവർ ഈ പ്രദേശത്തു കുടിയേറ്റമുറപ്പിക്കുകയും ചെയ്തു. കുടിയേറ്റക്കാരിൽ ബഹുഭൂരിപക്ഷവും കത്തോലിക്കരായിരുന്നതിനാൽ 1878 ൽ അവർ സ്വന്തമായി ദേവാലയം നിർമ്മിക്കുകയും അത് പട്ടണത്തിലെ ആദ്യത്തെ കെട്ടിടമായി മാറുകയും ചെയ്തു.[5]

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Gazetteer files എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; FactFinder എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "Population and Housing Unit Estimates". Retrieved June 9, 2017.
  4. "Subcounty population estimates: Iowa 2000-2006" (CSV). United States Census Bureau, Population Division. 2007-06-28. Retrieved 2008-05-28.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-27. Retrieved 2019-05-11.
"https://ml.wikipedia.org/w/index.php?title=പ്രോടിവിൻ&oldid=3806389" എന്ന താളിൽനിന്ന് ശേഖരിച്ചത്