Jump to content

പ്രോജക്ട് ഐ.ജി.ഐ.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രോജക്ട് ഐ.ജി.ഐ.: I'm Going In
പ്രമാണം:Projectigibox.jpg
വികസിപ്പിച്ചവർ Innerloop Studios
പ്രകാശിപ്പിക്കുന്നവർ Eidos Interactive
തട്ടകം വിൻഡോസ്
പുറത്തിറക്കിയത് December 15, 2000
തരം Stealth action
രീതി Single player
Rating(s) ESRB: Mature (M)
മീഡിയ തരം CD-ROM
സിസ്റ്റം ആവശ്യകതകൾ 300 MHz processor, 64 MB RAM, 8MB Video card
ഇൻപുട്ട് രീതി Keyboard, Mouse

നോർ‌വീജിയൻ വിഡിയോ ഗെയിം ഡവലപ്പർമാരായ ഇന്നർ‌ലൂപ്പ് സ്റ്റുഡിയോസ് പുറത്തിറക്കിയ ഒരു വീഡിയോ ഗെയിം ആണ്‌ പ്രോജക്ട് ഐ.ജി.ഐ. ( Project I.G.I.: I'm Going In (യൂറോപ്പിൽ ഇത് Project I.G.I. എന്ന പേരിൽ മാത്രമാണ്‌). ഈ വീഡിയോ ഗെയിമിൽ യഥാർഥ ഷൂട്ടിംഗ് തോക്കുകൾ പോലെ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ഒരു തന്ത്രപരമായ ഗെയിം ആണ്‌ . ഇത് പുറത്തിറങ്ങിയത് ഡിസംബർ15, 2000 നാണ്‌. ഇതിനു ശേഷം ഇതിന്റെ മറ്റൊരു വേർഷനായ I.G.I.-2: Covert Strike. 2003 ൽ ഇറങ്ങിയിരുന്നു.

ഈ വിഡിയോ ഗെയിമിലെ കഥാപാത്രങ്ങൾ

[തിരുത്തുക]
  • ഡേവിഡ് ജോൺസ് - ഒരു ഐ.ജി.ഐ.
  • ഏജൻറ്റ് (Institute for Geotactical Intelligence) and former British SAS operator. Players control him as the main character.
  • അന്യാ - Anya is the contact at headquarters who directs Jones via's radio. She appears in the final mission to defuse the bomb.
  • ജാക്ക് പ്രിബോയ് - Soviet Arms Dealer
  • ജോസഫ് പ്രിബോയ് - Jach's Nephew
  • എക് - a Russian woman who intends to destroy Europe by nuclear warfare.
  • ക്യാപ്റ്റൻ ഹാരിസൺ - commander of allied troops, which aid Jones in some missions, and an ex-Green Beret.

ഇത് കൂടി കാണൂക

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പ്രോജക്ട്_ഐ.ജി.ഐ.&oldid=2276618" എന്ന താളിൽനിന്ന് ശേഖരിച്ചത്