പ്രൊട്ടക്റ്റ് ഐ.പി. നിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
PROTECT IP Act
Great Seal of the United States.
Full titlePreventing Real Online Threats to Economic Creativity and Theft of Intellectual Property Act of 2011
AcronymPIPA
Colloquial name(s)Senate Bill 968
Citations
Codification
Legislative history
Major amendments
None
Supreme Court cases
None

പകർപ്പവകാശകർക്ക് തങ്ങളുടെ അനുമതിയില്ലാതെ ഉത്പന്നങ്ങൾ പുനരുപയോഗിക്കുന്നവടെ മേൽ നടപടി സ്വീകരിക്കുന്നതിന് കൂടുതൽ അധികാരങ്ങൾ നൽകാൻ വേണ്ടി യു. എസ്. സർക്കാർ മുൻപോട്ട് വച്ച ഒരു നിയമമാണ് പ്രൊട്ടക്ട് ഐ. പി. നിയമം (Preventing Real Online Threats to Economic Creativity and Theft of Intellectual Property Act of 2011 or PIPA), അഥവാ സെനറ്റ് ബിൽ 968 അല്ലെങ്കിൽ എസ്. 968[1] 2011 മെയ് 12ന് സെനറ്ററായ പാട്രിക്ക് ലെഹിയും[2] 11 സഹകാരികളും ചേർന്നാണ് ഈ ബിൽ അവതരിപ്പിച്ചത്. കോൺഗ്രസ് ബഡ്ജറ്റ് ഓഫീസിന്റെ അനുമാനപ്രകാരം ഈ ബിൽ നിയമമാക്കിയാൽ 2016ഓടെ ഏതാണ്ട് 47 ദശലക്ഷം അമേരിക്കൻ ഡോളർ ചെലവ് വരാം[3]

അവലംബം[തിരുത്തുക]

  1. "Senate bill amounts to death penalty for Web sites". CNet. 12 May 2011. ശേഖരിച്ചത് 07 Nov 2011. Check date values in: |accessdate= (help)
  2. "S. 968: Preventing Real Online Threats to Economic Creativity and Theft of Intellectual Property Act of 2011". GovTrack. ശേഖരിച്ചത് 22 May 2011.
  3. CBO Scores PROTECT IP Act; The Hill; August 19, 2011