പ്രെസ്പ തടാകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രെസ്പ തടാകം
Liqeni Prespes. Ishulli Mali Gradit. Korce. Albania.jpg
The Island of Maligrad in the Albanian part of the Lake
Location of the lake in Europe
Location of the lake in Europe
പ്രെസ്പ തടാകം
Location of the lake in Europe
Location of the lake in Europe
പ്രെസ്പ തടാകം
Location of the lake in Europe
Location of the lake in Europe
പ്രെസ്പ തടാകം
Location of the lake in Europe
Location of the lake in Europe
പ്രെസ്പ തടാകം
Location of the lake in Europe
Location of the lake in Europe
പ്രെസ്പ തടാകം
Ohrid Prespa lakes map.png
Location
സ്ഥാനംBalkans (North Macedonia, Albania, Greece)
നിർദ്ദേശാങ്കങ്ങൾ40°54′N 21°02′E / 40.900°N 21.033°E / 40.900; 21.033Coordinates: 40°54′N 21°02′E / 40.900°N 21.033°E / 40.900; 21.033
TypeAncient lake, tectonic
Primary outflowsLake Ohrid via karstic channels
Basin countriesNorth Macedonia, Albania, Greece
ഉപരിതല വിസ്തീർണ്ണം259 കി.m2 (2.79×109 sq ft)
പരമാവധി ആഴം54 മീ (177 അടി)
ഉപരിതല ഉയരം853 മീ (2,799 അടി)
IslandsGolem Grad, Mal Grad
Map
Official nameLake Prespa
Designated4 April 1995
Reference no.726[1]
Official nameAlbanian Prespa Lakes
Designated13 June 2013
Reference no.2151[2]

പ്രെസ്പ തടാകം വടക്കൻ മാസിഡോണിയ, അൽബേനിയ, ഗ്രീസ് എന്നിവയുടെ മുക്കോൺ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഒരു തടാകമാണ്. ഒരു കരയിടുക്കുകൊണ്ട് വേർതിരിക്കപ്പെട്ട രണ്ട് തടാകങ്ങളുടെ ഒരു സംവിധാനമായ ഇതിലെ ഗ്രേറ്റ് പ്രെസ്പ തടാകം, മൂന്ന് രാജ്യങ്ങൾക്കിടയിലായി വിഭജിക്കപ്പെട്ടിരിക്കുമ്പോൾ ലിറ്റിൽ പ്രെസ്പ തടാകം, കൂടുതലും ഗ്രീസിനുള്ളിലായി സ്ഥിതിചെയ്യുന്നു. ബാൽക്കണിലെ ഏറ്റവും ഉയരം കൂടിയ ഈ ടെക്റ്റോണിക് തടാകങ്ങൾ ഏകദേശം 853 മീറ്റർ (2,799 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. "Lake Prespa". Ramsar Sites Information Service. ശേഖരിച്ചത് 25 April 2018.
  2. "Albanian Prespa Lakes". Ramsar Sites Information Service. ശേഖരിച്ചത് 25 April 2018.
"https://ml.wikipedia.org/w/index.php?title=പ്രെസ്പ_തടാകം&oldid=3795548" എന്ന താളിൽനിന്ന് ശേഖരിച്ചത്