പ്രീതി റാണി സിവാച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രീതം റാനി സിവാച്ച്
വ്യക്തിവിവരങ്ങൾ
ജനനംOctober 2, 1974
Village ഝർസ, ഗുർഗാവ്
Sport

ഇന്ത്യൻ ഹോക്കി ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്നു പ്രീതം റാണി സിവാച്ച്. ഇംഗ്ലീഷ്: Pritam Rani Siwach (ജനനം: ഒക്റ്റോബർ2, 1974) [1]2008 ലെ സമ്മർ ഒളിമ്പിക്സിൽ പങ്കെടുകകനും അനുഭവസമ്പത്തിന്റെ മേന്മ പകരാനും ൽ ഇന്ത്യൻ ടീമിലേക്ക് തിരിച്ചു വിളിക്കപ്പെട്ടു [2] 2002 ൽ ഇന്ത്യക്കു വേണ്ടി സ്വർണ്ണം കരസ്ഥമാക്കിയ ടീമിലാണ് പ്രീതം റാണി അവസാനമായി പങ്കെടുത്തിരുന്നത്. ഇന്ന് ഹോക്കി അക്കാദമി നടത്തുന്നു 1998 ൽ രാജ്യം അർജ്ജുന അവാർഡ് നൽകി ആദരിച്ചു.

റഫറൻസുകൾ[തിരുത്തുക]

  1. "Pritam Rani recalled in squad". Yahoo!. March 18, 2008. ശേഖരിച്ചത് 2008-04-14.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Pritam Rani stages a comeback". The Hindu. March 18, 2008. ശേഖരിച്ചത് 2008-04-14.
"https://ml.wikipedia.org/w/index.php?title=പ്രീതി_റാണി_സിവാച്&oldid=2892709" എന്ന താളിൽനിന്ന് ശേഖരിച്ചത്