പ്രസ്ഥാനത്രയി
ദൃശ്യരൂപം
പ്രസ്ഥാനത്രയീ ഹൈന്ദവ താത്ത്വിക സമ്പ്രദായമായ വേദാന്തത്തിലെ മൂലഗ്രന്ഥങ്ങളായ ഉപനിഷത്തുകളെയും, ബ്രഹ്മസൂത്രത്തെയും, ഭഗവദ്ഗീതയെയും കൂട്ടിവിളിക്കുന്ന നാമമാണ്. [1][2]
വേദാന്തത്തിന്റെ മർമപ്രധാനമായ പാഠങ്ങൾ അടങ്ങുന്ന ഗ്രന്ഥങ്ങളാണ് ഉപനിഷത്തുകൾ. ഭഗവദ്ഗീത മഹാഭാരതത്തിന്റെ ഒരു ഭാഗമാണ്. ഉപനിഷത്തുകളിലെയും ഗീതയിലെയും ഉപദേശങ്ങളുടെ ഒരു ചുരുക്ക രൂപമാണ് ബ്രഹ്മസൂത്രം.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അവലംബം
[തിരുത്തുക]- ↑ http://www.babylon.com/definition/Prasthanatrayi/English[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-21. Retrieved 2010-08-31.