പ്രമാണത്തിന്റെ സംവാദം:Valamkulam in google maps.png

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് ന്യായോപയോഗമാകുമെന്ന് തോന്നുന്നില്ല. സ്വത്രന്ത്രമായ വേറെ മാപ്പുകളുണ്ടല്ലോ -- റസിമാൻ ടി വി 07:21, 23 ജനുവരി 2013 (UTC)[മറുപടി]

എങ്ങനെ ആണ് മറ്റു താളുകളിലേക്കുള്ള മാപ്പുകൾ ഉണ്ടാക്കിയിരിക്കുന്നത്? -- --പ്രശാന്ത് ആർ (സംവാദം) 07:32, 23 ജനുവരി 2013 (UTC)[മറുപടി]
സ്ഥലത്തിന്റെ അക്ഷാംശരേഖാംശങ്ങൾ വിവരപ്പെട്ടിയിൽ കൊടുത്താൽ മാപ്പ് താനേ വന്നുകൊള്ളും. ഈ വിവരങ്ങൾ അറിയാമോ? -- റസിമാൻ ടി വി 07:47, 23 ജനുവരി 2013 (UTC)[മറുപടി]

ഈ പ്രമാണ ഡിലീറ്റ് ചെയ്യുന്നത് എങ്ങനെ ആണ്? റസിമാൻ പറഞ്ഞ പ്രകാരം മാപ് ഉണ്ടാക്കി. -- --പ്രശാന്ത് ആർ (സംവാദം) 08:23, 23 ജനുവരി 2013 (UTC)[മറുപടി]

പ്രമാണം മായ്ക്കാൻ കാര്യനിർവാഹകർക്കേ കഴിയൂ. ചെയ്തിട്ടുണ്ട് -- റസിമാൻ ടി വി 08:38, 23 ജനുവരി 2013 (UTC)[മറുപടി]
നന്ദി സുഹൃത്തേ!! -- --പ്രശാന്ത് ആർ (സംവാദം) 19:38, 23 ജനുവരി 2013 (UTC)[മറുപടി]