പ്രമാണത്തിന്റെ സംവാദം:Sikh Empire.JPG

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിലെ പേർഷ്യൻ വാക്കുകൾ മലയാളത്തിലാക്കാൻ അറിയുന്നവർ സഹായിക്കുക. --Vssun (സംവാദം) 12:07, 23 ജനുവരി 2013 (UTC)[മറുപടി]

ഓരോ സ്ഥലങ്ങളുടെ ഇപ്പോഴത്തെ (ഇംഗ്ലീഷ്) പേരുകൾ മാത്രമാണ് : കശ്മീർ, പേഷാവർ, മുൽതാൻ മുതലായവ. -- റസിമാൻ ടി വി 12:12, 23 ജനുവരി 2013 (UTC)[മറുപടി]

നടുവിൽ ഹിന്ദുസ്താൻ ആണോ, വടക്കുകിഴക്ക് തിബത്തും?--Vssun (സംവാദം) 12:15, 23 ജനുവരി 2013 (UTC)[മറുപടി]

അതെ -- റസിമാൻ ടി വി 12:17, 23 ജനുവരി 2013 (UTC)[മറുപടി]
ഇതിന്റെ മലയാളം പതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഒരു സ്ഥലം മാത്രം വിട്ടിട്ടുണ്ട്. സിന്ധോ ഹൈദരബാദോ വല്ലതും ആണോ? --Vssun (സംവാദം) 17:12, 29 ജനുവരി 2013 (UTC)[മറുപടി]
ബഹാവൽപൂർ -- റസിമാൻ ടി വി 17:22, 29 ജനുവരി 2013 (UTC)[മറുപടി]

നന്ദി. --Vssun (സംവാദം) 01:53, 30 ജനുവരി 2013 (UTC)[മറുപടി]