പ്രമാണത്തിന്റെ സംവാദം:Avicenna.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്റ്റാമ്പിനെക്കുറിച്ച് യാതൊരു പരാമർശവുമില്ലാതെ ഇതിന്റെ ഉപയോഗം ന്യായമാണോ? --Vssun (സുനിൽ) 06:01, 29 ഡിസംബർ 2010 (UTC)[മറുപടി]

ഈ സ്റ്റാമ്പ് ഏത് വർഷത്തെതാണ്? 77-ന് മുമ്പാണെങ്കിൽ പൊതുസഞ്ചയത്തിൽ വരും. അല്ലെങ്കിൽ വേറെ ചിത്രം ലേഖനത്തിലുള്ളതുകൊണ്ട് നീക്കം ചെയ്യാം --റസിമാൻ ടി വി 12:41, 29 ഡിസംബർ 2010 (UTC)[മറുപടി]
ഇദ്ദേഹത്തിന്റെ പടമുള്ള നിരവധി തപാൽസ്റ്റാമ്പുകളും പുറത്തിറക്കിയ തിയതിയും (അഫ്ഗാനിസ്താന്റേതടക്കം) ഇവിടെക്കാണാം. നിർഭാഗ്യവശാൽ ഇതിന്റെ തിയതിയില്ല. 77-ന്റെ കണക്ക് ഒന്ന് വിശദമാക്കിയാൽ കൊള്ളാം. --Vssun (സുനിൽ) 14:10, 29 ഡിസംബർ 2010 (UTC)[മറുപടി]
ഇവിടെ നിന്ന് കിട്ടിയ കണക്കാണ് -- റസിമാൻ ടി വി 03:51, 21 ജൂൺ 2011 (UTC)[മറുപടി]