പ്രമാണത്തിന്റെ സംവാദം:ടിസിപി.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതൊരു ഫോട്ടോഗ്രാഫ് തന്നെയാണല്ലോ അല്ലേ? --Vssun (സുനിൽ) 08:04, 15 ഡിസംബർ 2010 (UTC)[മറുപടി]

ആണെങ്കിൽ പൊതു സഞ്ചയത്തിൽ പെടില്ലെ? --കിരൺ ഗോപി 12:37, 15 ഡിസംബർ 2010 (UTC)[മറുപടി]

അതേ. {{PD-India}} ഉപയോഗിക്കാനാകും. --Vssun (സുനിൽ) 15:58, 15 ഡിസംബർ 2010 (UTC)[മറുപടി]

ഇതിൽ {{PD-India}} ഉപയോഗിച്ചാപോരാരുന്നോ? --കിരൺ ഗോപി 07:35, 20 ഡിസംബർ 2010 (UTC)[മറുപടി]
പ്രമാണത്തിൽ കാണുന്ന വ്യക്തി മരണപ്പെട്ടിരിക്കുന്നത് 1938-ൽ ആയതിനാൽ ഈ ചിത്രം എടുത്ത വ്യക്തി മരണപ്പെട്ട് അറുപത് വർഷം കഴിഞ്ഞുകാണില്ല. അതിനുള്ള തെളിവുണ്ടെങ്കിലേ പൊതുസഞ്ചയം എന്ന് പറയാനാകൂ. --ശ്രീജിത്ത് കെ (സം‌വാദം) 08:54, 20 ഡിസംബർ 2010 (UTC)[മറുപടി]
ഈ 60 വർഷം ഫോട്ടോഗ്രാഫുകൾക്ക് ബാധകമാണോ?

--കിരൺ ഗോപി 09:35, 20 ഡിസംബർ 2010 (UTC)[മറുപടി]

സാങ്കേതികമായി പറയാൻ എനിക്കറിയില്ല. പാരമേശ്വരി വ്യാഖ്യാനത്തിൽ കോടുത്ത ചിത്രമാണിത് --ദിനേശ് വെള്ളക്കാട്ട് 07:08, 21 ഡിസംബർ 2010 (UTC)
ശ്രീജിത്തിന്റെ ഈ ചോദ്യത്തിന് വിശദീകരണം എവിടെയോ തന്നിട്ടുണ്ടായിരുന്നു. ഫോട്ടോഗ്രാഫിന്റെ കാര്യത്തിൽ ആദ്യപ്രകാശനം ആണ് 60 വർഷം കണക്കാക്കുന്നതിനുള്ള തിയതി. ഇത് പൊതുസഞ്ചയത്തിൽ വരും. --Vssun (സുനിൽ) 08:16, 21 ഡിസംബർ 2010 (UTC)[മറുപടി]
അങ്ങിനെയല്ല commons:Commons:Deletion requests/File:Tapovan maharaj.jpg എന്ന താളിൽ പറഞ്ഞിരിക്കുന്നത്. --ശ്രീജിത്ത് കെ (സം‌വാദം) 12:48, 21 ഡിസംബർ 2010 (UTC)[മറുപടി]

ഇവിടെ നോക്കുക

The general rule is that copyright lasts for 60 years. In the case of original literary, dramatic, musical and artistic works the 60-year period is counted from the year following the death of the author. In the case of cinematograph films, sound recordings, photographs, posthumous publications, anonymous and pseudonymous publications, works of government and works of international organisations, the 60-year period is counted from the date of publication.

--Vssun (സുനിൽ) 11:22, 22 ഡിസംബർ 2010 (UTC)[മറുപടി]