Jump to content

പ്രമാണം:Princeoftides.jpg

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Princeoftides.jpg(248 × 365 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 52 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം[തിരുത്തുക]

ദി പ്രിൻസ് ഓഫ് ടൈഡ്സ് എന്ന താളിൽ ഉപയോഗിക്കുന്നതിനുള്ള ന്യായോപയോഗ ഉപപത്തി
വിവരണം

The Prince of Tides. എന്ന ചലച്ചിത്രത്തിന്റെ കവർ ആർട്ട് ആണിത്. ഈ കവർ ആർട്ടിന്റെ അവകാശം ഒന്നുകിൽ , Columbia Pictures, അല്ലെങ്കിൽ പ്രസാധകൻ എന്നിവരിൽ നിഷിപ്തമായിരിക്കുന്നു.

ഉറവിടം

IMDb

ലേഖനം

ദി പ്രിൻസ് ഓഫ് ടൈഡ്സ്

ഉപയോഗിച്ചിരിക്കുന്ന ഖണ്ഡിക

മുഴുവൻ കവർ: ഈ ചിത്രം ഒരു കവർ ആർട്ട് ആയതിനാൽ, ഈ ചിത്രം മുഴുവനായും ഈ ചലച്ചിത്രത്തിനെ വിവരിക്കാൻ ആവശ്യമാണ്. ഈ ചിത്രത്തിന്റെ അഭാവത്തിൽ ലേഖനത്തിനെ മനസ്സിലാക്കാൻ ബുദ്ധിമുട്ടോ അതുമൂലം തെറ്റിദ്ധരിക്കാനോ സാധ്യത ഉണ്ട്.

കുറഞ്ഞ റെസല്യൂഷനാണോ?

ഈ ചിത്രത്തിന് ചലച്ചിത്രലേഖനത്തിനെ വിവരിക്കാൻ ആവശ്യമായ റസല്യൂഷൻ മാത്രമേ ഉള്ളൂ. ഇത് യഥാർത്ഥ കവർ ആർട്ടിനേക്കാൾ തുലോം കുറവാണ്. ഈ ചിത്രത്തിലെ നിന്ന് പ്രിന്റുകൾ എടുത്താൽ അത് വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പറ്റാത്ത മോശം നിലവാരത്തിലായിരിക്കും. അതിനാൽ ഈ ചിത്രം ശരിയായ പകർപ്പവകാശ സ്വാതന്ത്ര്യമുള്ളവരുടെ വാണിജ്യതാത്പര്യങ്ങൾക്ക് വിഘാതമാകുന്നില്ല.

ഉപയോഗലക്ഷ്യം

Main infobox. ഈ ചിത്രം കവർ ആർട്ട് ആയിരിക്കുന്ന സിനിമയെക്കുറിച്ചുള്ള ലേഖനത്തിന്റെ വിവരപ്പെട്ടിയിൽ ഈ ചിത്രം ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഇങ്ങനെ ഉപയോഗിക്കുന്നത് വാക്കുകൾ കൊണ്ട് വിവരിച്ചാൽ കിട്ടുന്നതിനേക്കാൾ വ്യക്തത ഈ ചലച്ചിത്രത്തിനെക്കുറിച്ച് ലഭിക്കാൻ ഇടയാക്കുന്നു. ഈ ചിത്രം ലേഖനത്തിന്റെ മുകളിൽ തന്നെയായി വരുന്നതുമൂലം ചലച്ചിത്രത്തിന്റെ ഒരു ദൃശ്യരൂപം വായനക്കാർക്ക് ലഭിക്കുകയും തന്മൂലം വായനക്കാരൻ അന്വേഷിച്ച താൾ ഇത് തന്നെയാണെന്ന് ഉറപ്പാക്കാൻ സാധിക്കുകയും ചെയ്യും. ഇങ്ങനെ ഉപയോഗിക്കുന്നതുകൊണ്ട് ഈ ചിത്രത്തിന്റെ യഥാർത്ഥ കവർ ആർട്ടിന്റെ വാണിജ്യ താത്പര്യങ്ങൾ ഹനിക്കപ്പെടുകയോ കവർ അർട്ടിന്റെ ഡിസൈനർമാർക്ക് അവരുടെ വരും ഡിസൈനുകൾ വിപണനം ചെയ്യുന്നതിന് തടസ്സം സൃഷ്ടിക്കുകയോ ചെയ്യുന്നില്ല

പകരം ഉപയോഗിക്കാവുന്നത്?

ഒരു ചലച്ചിത്രത്തിന്റെ കവർ ആർട്ട് എന്ന നിലയ്ക്ക്, ഈ ചിത്രത്തിന്റെ പകർപ്പവകാശ സ്വാതന്ത്ര്യമുള്ള ചിത്രം ലഭിക്കുക എന്നത് ബുദ്ധിമുട്ടാണ്. ഈ ചലച്ചിത്രത്തിനെക്കുറിച്ചുള്ള ഏത് ചിത്രത്തിനും പകർപ്പവകാശം ഉണ്ടാകാൻ സാധ്യത ഉണ്ട്. ഈ ചിത്രത്തിൽ നിന്ന് കാര്യമായി വ്യത്യാസം ഉള്ള മറ്റ് ഏത് ചിത്രവും ഈ ചലച്ചിത്രത്തിനെ വിവരിക്കാൻ അപര്യാപ്തമായേക്കാം. അതിനാൽ ഈ ചിത്രത്തിന് പകരമായി ഉപയോഗിക്കാവുന്ന മറ്റ് ചിത്രങ്ങൾ ലഭ്യമല്ല.

മറ്റു വിവരങ്ങൾ

ലേഖനത്തിലെ കവർ ചിത്രത്തിന്റെ ഉപയോഗം മുകളിൽ വിവരിച്ചതുപോലെ വിക്കിപീഡിയ സ്വതന്ത്രമല്ലാത്ത ഉള്ളടക്ക നയത്തിനും അമേരിക്കൻ പകർപ്പവകാശ നിയമത്തിന് കീഴിലുള്ള ന്യായമായ ഉപയോഗത്തിനും അനുസൃതമായി പ്രവർത്തിക്കുന്നു.

Fair useFair use of copyrighted material in the context of ദി പ്രിൻസ് ഓഫ് ടൈഡ്സ്//ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Princeoftides.jpg

Licensing[തിരുത്തുക]

Fair use in The Prince of Tides[തിരുത്തുക]

Though this image is subject to copyright, its use is covered by the U.S. fair use laws because:

  1. It's a low resolution copy of a Film Poster / VHS or DVD Cover.
  2. It doesn't limit the copyright owner's rights to sell the film in any way, in fact, it may encourage sales.
  3. Because of the low resolution, copies could not be used to make illegal copies of the artwork/image.
  4. The image is itself a subject of discussion in the article or used in the infobox thereof.
  5. The image is significant because it was used to promoted a notable film.

Source[തിരുത്തുക]

  1. Derived from a digital capture (photo/scan) of the Film Poster/ VHS or DVD Cover (creator of this digital version is irrelevant as the copyright in all equivalent images is still held by the same party). Copyright held by the film company or the artist. Claimed as fair use regardless.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്09:50, 14 ഒക്ടോബർ 202209:50, 14 ഒക്ടോബർ 2022-ലെ പതിപ്പിന്റെ ലഘുചിത്രം248 × 365 (52 കെ.ബി.)Meenakshi nandhini (സംവാദം | സംഭാവനകൾ){{Non-free use rationale poster | Article = The Prince of Tides | Use = Infobox <!-- ADDITIONAL INFORMATION --> | Name = The Prince of Tides | Distributor = Columbia Pictures | Publisher = | Type = | Website = | Owner = | Commentary = <!--OVERRIDE FIELDS --> | Description = | Source = [https://www.imdb.com/title/tt0102713/mediaviewer/rm1599701761/ IMDb] | Portion =...

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://ml.wikipedia.org/w/index.php?title=പ്രമാണം:Princeoftides.jpg&oldid=3799251" എന്ന താളിൽനിന്ന് ശേഖരിച്ചത്