ദി പ്രിൻസ് ഓഫ് ടൈഡ്സ്
ദൃശ്യരൂപം
ദി പ്രിൻസ് ഓഫ് ടൈഡ്സ് | |
---|---|
സംവിധാനം | ബാർബറ സ്ട്രയ്‌സാന്റ്[1] |
നിർമ്മാണം | ബാർബ്ര സ്ട്രീസാൻഡ് ആൻഡ്രൂ എസ്. കർഷ് |
തിരക്കഥ | പാറ്റ് കോൺറോയ് ബെക്കി ജോൺസ്റ്റൺ |
അഭിനേതാക്കൾ | |
സംഗീതം | ജെയിംസ് ന്യൂട്ടൺ ഹോവാർഡ് |
ഛായാഗ്രഹണം | സ്റ്റീഫൻ ഗോൾഡ്ബ്ലാറ്റ് |
ചിത്രസംയോജനം | ഡോൺ സിമ്മർമാൻ |
വിതരണം | കൊളംബിയ പിക്ചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ഭാഷ | ഇഗ്ലീഷ് |
ബജറ്റ് | $30 million |
സമയദൈർഘ്യം | 132 minutes |
ആകെ | $135 million |
ദി പ്രിൻസ് ഓഫ് ടൈഡ്സ് കോൺറോയിയുടെ 1986-ലെ ദി പ്രിൻസ് ഓഫ് ടൈഡ്സ് എന്ന നോവലിനെ ആസ്പദമാക്കി പാറ്റ് കോൺറോയും ബെക്കി ജോൺസ്റ്റണും ചേർന്ന് എഴുതിയ തിരക്കഥയിൽ നിന്ന് ബാർബ്ര സ്ട്രീസാൻഡ് സംവിധാനം ചെയ്ത 1991 ലെ അമേരിക്കൻ റൊമാന്റിക് നാടകീയ ചലച്ചത്രമാണ്. ബാർബ്ര സ്ട്രീസാൻഡ് സഹ നിർമ്മാതാവും കൂടിയായിരുന്ന ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് സ്‌ട്രീസാൻഡും നിക്ക് നോൾട്ടെയുമാണ്. സൗത്ത് കരോലിനയിലെ തന്റെ പ്രവർത്തനരഹിതമായ ബാല്യകാലം വരുത്തിയ മാനസിക വിനാശത്തെ മറികടക്കാനുള്ള സിനിമയിലെ ആഖ്യാതാവിന്റെ പോരാട്ടത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്.[2] മികച്ച ചിത്രം ഉൾപ്പെടെ ഏഴ് അക്കാദമി അവാർഡുകൾക്ക് ഈ ചിത്രം നാമനിർദ്ദേശം ചെയ്യപ്പെട്ടെങ്കിലും ഒന്നുംതന്നെ ലഭിച്ചില്ല.
അവലംബം
[തിരുത്തുക]- ↑ "The Queen Of Tides Barbra Streisand's Latest Movie: Saving The World Through Therapy". Morning Call. Archived from the original on 2012-03-22. Retrieved November 12, 2010.
- ↑ Turan, Kenneth (December 25, 1991). "A Mainstream 'Prince of Tides". The Los Angeles Times. Retrieved November 12, 2010.