"ആംഫിതിയേറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പോരങ്കണം ആണ്‌ മലയാള വാക്ക്
(ചെ.) Arjunullas (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് MadPrav സൃഷ്ടിച്ചതാണ്
റ്റാഗുകൾ: റോൾബാക്ക് മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1: വരി 1:
{{Prettyurl|amphitheatre}}
{{Prettyurl|amphitheatre}}
[[Image:arlesarena.jpg|thumb|right|250px|ഒരു പോരങ്കണം]]
[[Image:arlesarena.jpg|thumb|right|250px|ഒരു ആംഫി തിയെറ്റർ]]
[[റോം |റോമിലെ]] പ്രാചീന പ്രദർശനശാലയാണ് '<nowiki/>''ആംഫി'<nowiki/>'' '<nowiki/>''തീയറ്റർ''' എന്ന് വിളിക്കപ്പെടുന്ന '''പോരങ്കണങ്ങൾ'''. നടുക്കു വേദിയും ചുറ്റും ഇരിപ്പിടങ്ങളും . വൃത്താകൃതിയിലോ അണ്ഡാകൃതിയിലോ പണിചെയ്തിട്ടുള്ള ഈ പ്രദർശനശാലയ്ക്ക് മേൽക്കൂരയില്ല. മല്ലയുദ്ധങ്ങൾക്ക് അനുയോജ്യമാണ് വേദി. വേദിക്കു താഴെ വന്യമൃഗസംരക്ഷണത്തിനും മല്ലയുദ്ധവീരന്മാരുടെ താമസത്തിനും ഉള്ള സംവിധാനമുണ്ട് . മുകളിൽ വേദിക്കു ചുറ്റും ഒരു മതിൽക്കെട്ട്. അതിനുവെളിയിൽ ഗ്യാലറി. ഏറ്റവും പുറകിൽ സാധാരണക്കാർക്കും അതിനകത്ത് പൗരമുഖ്യന്മാർക്കും ഏറ്റവും മുകളിലായി ഭരണാധിപന്മാർക്കും ഉയർന്ന ഉദ്യോഗസ്ഥന്മാർക്കും ഇരിപ്പിടങ്ങൾ സജ്ജമാക്കിയിട്ടുള്ളതാണ് ഗ്യാലറി. ഏറ്റവും പഴക്കം ചെന്ന പോരങ്കണം എട്രൂറിയയിലാണ്. ബി. സി. 29 ൽ സറ്റാലിയസ് ടാറസ് നിർമിച്ച തിയേറ്ററിന്റെ ഭൂരിഭാഗവും തടികൊായിരുന്നു നിർമ്മിച്ചത്. മറ്റ് നിർമ്മാണസാമഗ്രികൾകൊ് നിർമിച്ചവയിൽ ഏറ്റവും പഴക്കം ചെന്നത് പോമ്പിയിലെ തിയേറ്ററാണ്. പ്രാചീനവും എന്നാൽ ഏറ്റവും വിസ്തൃതിയുള്ളതും പ്ലേവിയം കൊളോസിയം ആണ്. നീളം 188 മീ., വീതി 155മീ. വേദിയുടെ നീളം 87 മീ., വീ. 55 മീ; 50,000 പേർക്ക് ഇരിപ്പിടങ്ങളും.
[[റോം | റോമിലെ]] പ്രാചീന പ്രദർശനശാലയാണ് '''ആംഫി തീയേറ്റർ '''. നടുക്കു വേദിയും ചുറ്റും ഇരിപ്പിടങ്ങളും . വൃത്താകൃതിയിലോ അണ്ഡാകൃതിയിലോ പണിചെയ്തിട്ടുള്ള ഈ പ്രദർശനശാലയ്ക്ക് മേൽക്കൂരയില്ല. മല്ലയുദ്ധങ്ങൾക്ക് അനുയോജ്യമാണ് വേദി. വേദിക്കു താഴെ വന്യമൃഗസംരക്ഷണത്തിനും മല്ലയുദ്ധവീരന്മാരുടെ താമസത്തിനും ഉള്ള സംവിധാനമുണ്ട് . മുകളിൽ വേദിക്കു ചുറ്റും ഒരു മതിൽക്കെട്ട്. അതിനുവെളിയിൽ ഗ്യാലറി. ഏറ്റവും പുറകിൽ സാധാരണക്കാർക്കും അതിനകത്ത് പൗരമുഖ്യന്മാർക്കും ഏറ്റവും മുകളിലായി ഭരണാധിപന്മാർക്കും ഉയർന്ന ഉദ്യോഗസ്ഥന്മാർക്കും ഇരിപ്പിടങ്ങൾ സജ്ജമാക്കിയിട്ടുള്ളതാണ് ഗ്യാലറി. ഏറ്റവും പഴക്കം ചെന്ന ആംഫിതിയേറ്റർ എട്രൂറിയയിലാണ്. ബി. സി. 29 ൽ സറ്റാലിയസ് ടാറസ് നിർമിച്ച തിയേറ്ററിന്റെ ഭൂരിഭാഗവും തടികൊായിരുന്നു നിർമ്മിച്ചത്. മറ്റ് നിർമ്മാണസാമഗ്രികൾകൊ് നിർമിച്ചവയിൽ ഏറ്റവും പഴക്കം ചെന്നത് പോമ്പിയിലെ തിയേറ്ററാണ്. പ്രാചീനവും എന്നാൽ ഏറ്റവും വിസ്തൃതിയുള്ളതും പ്ലേവിയം കൊളോസിയം ആണ്. നീളം 188 മീ., വീതി 155മീ. വേദിയുടെ നീളം 87 മീ., വീ. 55 മീ; 50,000 പേർക്ക് ഇരിപ്പിടങ്ങളും.


രംഗവേദിക്ക് ചുറ്റും ഇരിപ്പിടങ്ങൾ സംവിധാനം ചെയ്തിട്ടുള്ള നാടകശാലകൾക്കും ഇപ്പോൾ "ആംഫിതിയറ്റർ" എന്നാണ് പറയുന്നത്. ഉദാ. ആൽബർട്ട് ഹാൾ (ലൻ), മാഡിസൺ ഹാൾ (ന്യൂയോർക്ക്).
രംഗവേദിക്ക് ചുറ്റും ഇരിപ്പിടങ്ങൾ സംവിധാനം ചെയ്തിട്ടുള്ള നാടകശാലകൾക്കും ഇപ്പോൾ ആംഫിതിയേറ്റർ എന്നാണ് പറയുന്നത്. ഉദാ. ആൽബർട്ട് ഹാൾ (ലൻ), മാഡിസൺ ഹാൾ (ന്യൂയോർക്ക്).


റോമൻ ശൈലിയിൽ ഫ്രാൻസ്, ഇസ്ട്രിയ, ആട്രിക്ക എന്നിവിടങ്ങളിൽ എ.ഡി. ആദ്യശതകങ്ങളിൽ തന്നെ പോരങ്കണങ്ങൾ പണിഞ്ഞിരുന്നു. റോമൻ പോരങ്കണത്തിന്റെ മാതൃകയിലാണ് സെന്റ് അൽബാൻസിൽ (ഇംഗ്ല്) പണിതീർത്ത തിയറ്റർ.
റോമിൽ മറ്റ് ആംഫിതിയേറ്ററുകളുമു്. റോമൻ ശൈലിയിൽ ഫ്രാൻസ്, ഇസ്ട്രിയ, ആട്രിക്ക എന്നിവിടങ്ങളിൽ എ.ഡി. ആദ്യശതകങ്ങളിൽ തന്നെ ആംഫിതിയേറ്ററുകൾ പണിഞ്ഞിരുന്നു. റോമൻ ആംഫിതിയേറ്ററിന്റെ മാതൃകയിലാണ് സെന്റ് അൽബാൻസിൽ (ഇംഗ്ല്) പണിതീർത്ത തിയേറ്റർ.


[[വർഗ്ഗം:റോമിലെ നിർമ്മിതികൾ]]
[[വർഗ്ഗം:റോമിലെ നിർമ്മിതികൾ]]

16:27, 21 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ആംഫി തിയെറ്റർ

റോമിലെ പ്രാചീന പ്രദർശനശാലയാണ് ആംഫി തീയേറ്റർ . നടുക്കു വേദിയും ചുറ്റും ഇരിപ്പിടങ്ങളും . വൃത്താകൃതിയിലോ അണ്ഡാകൃതിയിലോ പണിചെയ്തിട്ടുള്ള ഈ പ്രദർശനശാലയ്ക്ക് മേൽക്കൂരയില്ല. മല്ലയുദ്ധങ്ങൾക്ക് അനുയോജ്യമാണ് വേദി. വേദിക്കു താഴെ വന്യമൃഗസംരക്ഷണത്തിനും മല്ലയുദ്ധവീരന്മാരുടെ താമസത്തിനും ഉള്ള സംവിധാനമുണ്ട് . മുകളിൽ വേദിക്കു ചുറ്റും ഒരു മതിൽക്കെട്ട്. അതിനുവെളിയിൽ ഗ്യാലറി. ഏറ്റവും പുറകിൽ സാധാരണക്കാർക്കും അതിനകത്ത് പൗരമുഖ്യന്മാർക്കും ഏറ്റവും മുകളിലായി ഭരണാധിപന്മാർക്കും ഉയർന്ന ഉദ്യോഗസ്ഥന്മാർക്കും ഇരിപ്പിടങ്ങൾ സജ്ജമാക്കിയിട്ടുള്ളതാണ് ഗ്യാലറി. ഏറ്റവും പഴക്കം ചെന്ന ആംഫിതിയേറ്റർ എട്രൂറിയയിലാണ്. ബി. സി. 29 ൽ സറ്റാലിയസ് ടാറസ് നിർമിച്ച തിയേറ്ററിന്റെ ഭൂരിഭാഗവും തടികൊായിരുന്നു നിർമ്മിച്ചത്. മറ്റ് നിർമ്മാണസാമഗ്രികൾകൊ് നിർമിച്ചവയിൽ ഏറ്റവും പഴക്കം ചെന്നത് പോമ്പിയിലെ തിയേറ്ററാണ്. പ്രാചീനവും എന്നാൽ ഏറ്റവും വിസ്തൃതിയുള്ളതും പ്ലേവിയം കൊളോസിയം ആണ്. നീളം 188 മീ., വീതി 155മീ. വേദിയുടെ നീളം 87 മീ., വീ. 55 മീ; 50,000 പേർക്ക് ഇരിപ്പിടങ്ങളും.

രംഗവേദിക്ക് ചുറ്റും ഇരിപ്പിടങ്ങൾ സംവിധാനം ചെയ്തിട്ടുള്ള നാടകശാലകൾക്കും ഇപ്പോൾ ആംഫിതിയേറ്റർ എന്നാണ് പറയുന്നത്. ഉദാ. ആൽബർട്ട് ഹാൾ (ലൻ), മാഡിസൺ ഹാൾ (ന്യൂയോർക്ക്).

റോമിൽ മറ്റ് ആംഫിതിയേറ്ററുകളുമു്. റോമൻ ശൈലിയിൽ ഫ്രാൻസ്, ഇസ്ട്രിയ, ആട്രിക്ക എന്നിവിടങ്ങളിൽ എ.ഡി. ആദ്യശതകങ്ങളിൽ തന്നെ ആംഫിതിയേറ്ററുകൾ പണിഞ്ഞിരുന്നു. റോമൻ ആംഫിതിയേറ്ററിന്റെ മാതൃകയിലാണ് സെന്റ് അൽബാൻസിൽ (ഇംഗ്ല്) പണിതീർത്ത തിയേറ്റർ.

"https://ml.wikipedia.org/w/index.php?title=ആംഫിതിയേറ്റർ&oldid=4050533" എന്ന താളിൽനിന്ന് ശേഖരിച്ചത്