"പേശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) System and organs
(ചെ.) r2.5.1) (യന്ത്രം ചേർക്കുന്നു: am:ጡንቻ, be:Мышцы, mhr:Чогашыл
വരി 13: വരി 13:


[[af:Spier]]
[[af:Spier]]
[[am:ጡንቻ]]
[[an:Musclo]]
[[an:Musclo]]
[[ar:عضلة]]
[[ar:عضلة]]
വരി 18: വരി 19:
[[az:Əzələlər]]
[[az:Əzələlər]]
[[bat-smg:Moskols]]
[[bat-smg:Moskols]]
[[be:Мышцы]]
[[be-x-old:Цягліцы]]
[[be-x-old:Цягліцы]]
[[bg:Мускул]]
[[bg:Мускул]]
വരി 57: വരി 59:
[[lt:Raumuo]]
[[lt:Raumuo]]
[[lv:Muskuļi]]
[[lv:Muskuļi]]
[[mhr:Чогашыл]]
[[mk:Мускул]]
[[mk:Мускул]]
[[mr:स्नायू]]
[[mr:स्नायू]]

07:24, 22 ഏപ്രിൽ 2011-നു നിലവിലുണ്ടായിരുന്ന രൂപം


ജന്തുക്കളിൽ കാണുന്ന നാല് അടിസഥാന കലകളിൽ ഒന്നാണ് പേശി. പേശീകലയ്ക്ക് സങ്കോച വികാസ ശേഷിയുണ്ട്. ജീവികളുടെ മൊത്തത്തിലുള്ള ചലനങ്ങളെയും അവയവങ്ങളുടെ സവിശേഷ ചലനങ്ങളേയും സഹായിക്കുന്നത് ഈ പേശികളാണ്. ബലം ഉണ്ടാക്കുക, ചലനം ഉളവാക്കുക എന്നിവയാണ് പേശികളുടെ പ്രധാന ധർമ്മങ്ങൾ. മനുഷ്യശരീരത്തിൽ 639[അവലംബം ആവശ്യമാണ്] പേശികളുണ്ട്.

വർഗ്ഗീകരണം

അസ്ഥി പേശി, ഹൃദയ പേശി, മൃദുല പേശി എന്നിങ്ങനെ പേശികളെ വർഗ്ഗീ‍കരിച്ചിരിക്കുന്നു.

പേശികൾ അസ്ഥി പേശി, മൃദുല പേശി, ഹൃദയ പേശി (വ്യത്യസ്ത വലുപ്പങ്ങളിൽ)

അവലംബം

"https://ml.wikipedia.org/w/index.php?title=പേശി&oldid=953803" എന്ന താളിൽനിന്ന് ശേഖരിച്ചത്