"പിൻകോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: fr:Index postal
reference desk
വരി 1: വരി 1:
{{Unreferenced}}

[[ഇന്ത്യ|രാജ്യമൊട്ടാകെയുള്ള]] [[തപാലാപ്പീസ്|തപാലാപ്പീസുകളെ]] വര്‍ഗ്ഗീകരിക്കാന്‍ [[ഇന്ത്യന്‍ പോസ്റ്റല്‍ സര്‍‌വ്വീസ്]] ഉപയോഗിക്കുന്ന [[പോസ്റ്റ് കോഡ്]] സമ്പ്രദായമാണ് '''പോസ്റ്റല്‍ ഇന്‍ഡക്സ് നമ്പര്‍''' അഥവാ '''പിന്‍‌കോഡ്''' (PIN). ആറ് അക്കങ്ങളുള്ള സംഖ്യയാണ് പിന്‍‌കോഡ്. [[1972]] [[ആഗസ്റ്റ് 15]]-ന് ഈ സമ്പ്രദായം നിലവില്‍ വന്നു.

==ക്രമീകരണം==
==ക്രമീകരണം==
വരി 83: വരി 85:
*[http://www.keralaclick.com/kerala-pincodes-postal-codes/index.php കേരളത്തിലെ പിന്‍‌കോഡുകള്‍][http://www.keralaclick.com/ കേരളക്ലിക്ക്.കോം]
*[http://www.keralaclick.com/kerala-pincodes-postal-codes/index.php കേരളത്തിലെ പിന്‍‌കോഡുകള്‍][http://www.keralaclick.com/ കേരളക്ലിക്ക്.കോം]

==ആധാരസൂചിക==
<references/>
==കുറിപ്പുകള്‍==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
{{Stub}}
{{Stub}}
[[Category:വാര്‍ത്താവിനിമയം]]
[[Category:വാര്‍ത്താവിനിമയം]]

10:37, 13 സെപ്റ്റംബർ 2007-നു നിലവിലുണ്ടായിരുന്ന രൂപം

രാജ്യമൊട്ടാകെയുള്ള തപാലാപ്പീസുകളെ വര്‍ഗ്ഗീകരിക്കാന്‍ ഇന്ത്യന്‍ പോസ്റ്റല്‍ സര്‍‌വ്വീസ് ഉപയോഗിക്കുന്ന പോസ്റ്റ് കോഡ് സമ്പ്രദായമാണ് പോസ്റ്റല്‍ ഇന്‍ഡക്സ് നമ്പര്‍ അഥവാ പിന്‍‌കോഡ് (PIN). ആറ് അക്കങ്ങളുള്ള സംഖ്യയാണ് പിന്‍‌കോഡ്. 1972 ആഗസ്റ്റ് 15-ന് ഈ സമ്പ്രദായം നിലവില്‍ വന്നു.

ക്രമീകരണം

പ്രമാണം:India Pincode Map.gif
Distribution of PIN Codes across India

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളേയും കേന്ദ്രഭരണപ്രദേശങ്ങളേയും 8 പിന്‍ മേഖലകളായി തിരിച്ചിരിക്കുന്നു. പിന്‍‌കോഡിലെ ആദ്യ അക്കം ആ പോസ്റ്റ് ഓഫീസ് ഈ എട്ടു മേഖലകളില്‍ ഏതില്‍ ഉള്‍പ്പെടുന്നു എന്നു സൂചിപ്പിക്കുന്നു. പോസ്റ്റ് ഓഫീസ് ഉള്‍പ്പെടുന്ന ഉപമേഖലയെ പ്രതിനിധാനം ചെയ്യുന്നതിനാണ്‌ രണ്ടാമത്തെ അക്കം. ഒരു പോസ്റ്റ് ഓഫീസിലേക്കുള്ള തപാല്‍ ഉരുപ്പടികള്‍ വര്‍ഗ്ഗീകരിക്കുന്ന സോര്‍ട്ടിങ് ജില്ലയെ മൂന്നാമത്തെ അക്കം സൂചിപ്പിക്കുന്നു. അവസാനത്തെ മൂന്ന് അക്കങ്ങള്‍ ഒരോ പോസ്റ്റ് ഓഫീസിനേയും പ്രതിനിധീകരിക്കുന്നു.

പിന്‍ മേഖലകള്‍

പിന്‍‌കോഡിന്റെ ആദ്യ 2 അക്കങ്ങള്‍ തപാല്‍ പരിധി
11 ഡല്‍ഹി
12 ഉം13 ഉം ഹരിയാന
14 മുതല്‍ 16 വരെ പഞ്ചാബ്
17 ഹിമാചല്‍ പ്രദേശ്
18 മുതല്‍ 19 വരെ ജമ്മു-കശ്മീര്‍
20 മുതല്‍ 28 വരെ ഉത്തര്‍ പ്രദേശ്
30 മുതല്‍ 34 വരെ രാജസ്ഥാന്‍
36 മുതല്‍ 39 വരെ ഗുജറാത്ത്
40 മുതല്‍ 44 വരെ മഹാരാഷ്ട്ര
45 മുതല്‍ 49 വരെ മധ്യപ്രദേശ്
50 മുതല്‍ 53 വരെ ആന്ധ്രാപ്രദേശ്‌
56 മുതല്‍ 59 വരെ കര്‍ണാടക
60 മുതല്‍ 64 വരെ തമിഴ്‌നാട്
67 മുതല്‍ 69 വരെ കേരളം
70 മുതല്‍ 74 വരെ പശ്ചിമ ബംഗാള്‍
75 മുതല്‍ 77 വരെ ഒറീസ്സ
78 ആസാം
79 വടക്കു കിഴക്കന്‍ ഇന്ത്യന്‍ പ്രദേശങ്ങള്‍
80 മുതല്‍ 85 വരെ ബീഹാര്‍

പുറത്തേക്കുള്ള കണ്ണികള്‍

ആധാരസൂചിക

കുറിപ്പുകള്‍

"https://ml.wikipedia.org/w/index.php?title=പിൻകോഡ്&oldid=91222" എന്ന താളിൽനിന്ന് ശേഖരിച്ചത്