"ഫിലിപ്പിയർക്ക് എഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{പുതിയനിയമം}} ക്രിസ്തീയബൈബിളിന്റെ ഭാഗമായ [[പുത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
{{പുതിയനിയമം}}
{{പുതിയനിയമം}}


ക്രിസ്തീയബൈബിളിന്റെ ഭാഗമായ [[പുതിയനിയമം|പുതിയനിയമത്തിലെ]] പതിനൊന്നാമത്തെ പുസ്തകമാണ് '''ഫിലിപ്പിയർക്ക് എഴുതിയ ലേഖനം'''. "ഫിലിപ്പിയർ" എന്ന ചുരുക്കപ്പേരിലും ഇതറിയപ്പെടുന്നു. [[തർശീശിലെ പൗലോസ്|പൗലോസ് അപ്പസ്തോലൻ]], കിഴക്കൻ മാസിദോനിയയിൽ ഫിലിപ്പിയിലെ ക്രിസ്തീയ സഭയ്ക്ക് എഴുതിയതാണിത് എന്ന കാര്യത്തിൽ [[ബൈബിൾ]] പണ്ഡിതന്മാർക്കിടയിൽ വ്യാപകമായ സമ്മതിയുണ്ട്. ഇതിന്റെ രചനാകാലം ക്രി.വ. 62-നടുത്താണെന്ന് കരുതപ്പെടുന്നു.<ref name ="Harris">Harris, Stephen L, Understanding the Bible. Palo Alto: Mayfield. 1985.</ref>
ക്രിസ്തീയബൈബിളിന്റെ ഭാഗമായ [[പുതിയനിയമം|പുതിയനിയമത്തിലെ]] പതിനൊന്നാമത്തെ പുസ്തകമാണ് '''ഫിലിപ്പിയർക്ക് എഴുതിയ ലേഖനം'''. "ഫിലിപ്പിയർ" എന്ന ചുരുക്കപ്പേരിലും ഇതറിയപ്പെടുന്നു. [[പൗലോസ് അപ്പസ്തോലൻ|തർശീശിലെ പൗലോസ്]], കിഴക്കൻ മാസിദോനിയയിൽ ഫിലിപ്പിയിലെ ക്രിസ്തീയ സഭയ്ക്ക് എഴുതിയതാണിത് എന്ന കാര്യത്തിൽ [[ബൈബിൾ]] പണ്ഡിതന്മാർക്കിടയിൽ വ്യാപകമായ സമ്മതിയുണ്ട്. ഇതിന്റെ രചനാകാലം ക്രി.വ. 62-നടുത്താണെന്ന് കരുതപ്പെടുന്നു.<ref name ="Harris">Harris, Stephen L, Understanding the Bible. Palo Alto: Mayfield. 1985.</ref>


==അവലംബം==
==അവലംബം==

12:20, 16 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

പുതിയ നിയമം

ക്രിസ്തീയബൈബിളിന്റെ ഭാഗമായ പുതിയനിയമത്തിലെ പതിനൊന്നാമത്തെ പുസ്തകമാണ് ഫിലിപ്പിയർക്ക് എഴുതിയ ലേഖനം. "ഫിലിപ്പിയർ" എന്ന ചുരുക്കപ്പേരിലും ഇതറിയപ്പെടുന്നു. തർശീശിലെ പൗലോസ്, കിഴക്കൻ മാസിദോനിയയിൽ ഫിലിപ്പിയിലെ ക്രിസ്തീയ സഭയ്ക്ക് എഴുതിയതാണിത് എന്ന കാര്യത്തിൽ ബൈബിൾ പണ്ഡിതന്മാർക്കിടയിൽ വ്യാപകമായ സമ്മതിയുണ്ട്. ഇതിന്റെ രചനാകാലം ക്രി.വ. 62-നടുത്താണെന്ന് കരുതപ്പെടുന്നു.[1]

അവലംബം

  1. Harris, Stephen L, Understanding the Bible. Palo Alto: Mayfield. 1985.