"ശ്രിയ ശരൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) "Shriya_saran.jpg" നീക്കം ചെയ്യുന്നു, Túrelio എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ് |
|||
വരി 2: | വരി 2: | ||
{{Infobox actor |
{{Infobox actor |
||
| name = ശ്രിയ ശരൺ |
| name = ശ്രിയ ശരൺ |
||
| image = |
| image = |
||
| caption = ശ്രിയ ശരൺ, 2008 |
| caption = ശ്രിയ ശരൺ, 2008 |
||
| birthdate ={{birth date and age|mf=yes|1982|09|11}} |
| birthdate ={{birth date and age|mf=yes|1982|09|11}} |
10:10, 13 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ശ്രിയ ശരൺ | |
---|---|
ജനനം | ശ്രിയ ശരൺ |
വെബ്സൈറ്റ് | http://www.shriyasaran.com |
ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു ഒരു നടിയാണ് ശ്രിയ ശരൺ. (ജനനം: സെപ്റ്റംബർ 11, 1982). തന്റെ അഭിനയ ജീവിതം തുടങ്ങിയത് സംഗീത ആൽബങ്ങളിലൂടെ ആണെങ്കിലും പിന്നീട് തെലുഗു , തമിഴ് ചലച്ചിത്രങ്ങളിൽ തന്റേതായ സ്ഥാനം നേടി.
അഭിനയജീവിതം
തന്റെ വിദ്യഭ്യാസകാലത്താണ് ശ്രിയക്ക് ആദ്യമായി ഒരു ചലച്ചിത്രത്തിൽ അവസരം കിട്ടിയത്. ആദ്യം ഒരു സംഗീത ആൽബത്തിൽ അഭിനയിച്ചതിനു ശേഷം, പിന്നീട് ഇഷ്ടം എന്ന ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് ധാരാളം ചിത്രങ്ങളിൽ ശ്രിയ അഭിനയിച്ചു. 2001 ൽ ഇറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലെ അഭിനയത്തിനു ശേഷം, ധാരാളം അവസരങ്ങൾ ശ്രിയക്ക് ലഭിച്ചു. ഇതിനോടൊപ്പം തന്നെ ധാരാളം പരസ്യ ചിത്രങ്ങളിലും ശ്രിയക്ക് അവസരം ലഭിച്ചു. 2003 ൽ തന്നെ ആദ്യ തമിഴ് ചിത്രത്തിൽ അഭിനയിച്ചു. എ. ആർ. റഹ്മാൻ സംഗീത സംവിധാനം ചെയ്ത എനക്ക് 20 ഉനക്ക് 18 എന്ന ഈ ചിത്രം അധികം ശ്രദ്ധേയമായിരുന്നില്ല. പക്ഷേ, തമിഴിൽ പിന്നീടും ധാരാളം അവസരങ്ങൾ ശ്രിയക്ക് ലഭിച്ചു. രജനികാന്തിന്റെ വിജയചിത്രമായ ശിവാജി: ദ ബോസ്സ് എന്ന ചിത്രത്തിലും ശ്രിയ അഭിനയിച്ചു.
സ്വകാര്യ ജീവിതം
ശ്രിയ ജനിച്ചത് ഹരിദ്വാറിലാണ്. തന്റെ പിതാവ് ആ സമയത്ത് ഹരിദ്വാറിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. പിന്നിട് ഇവരുടെ കുടുംബം ഡെൽഹിയിലേക്ക് മാറുകയയിരുന്നു.