"ഉഭയജീവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
(ചെ.)
യന്ത്രം ചേർക്കുന്നു: frr:Amphibie നീക്കുന്നു: ps:ذوحیاتین; cosmetic changes
(ചെ.) (യന്ത്രം ചേർക്കുന്നു: hi:उभयचर)
(ചെ.) (യന്ത്രം ചേർക്കുന്നു: frr:Amphibie നീക്കുന്നു: ps:ذوحیاتین; cosmetic changes)
[[ചിത്രംപ്രമാണം:Caerulea3 crop.jpg|thumb|200px|തവള ഒരു ഉഭയജീവിയാണ്]]
ജലത്തിൽ ജീവിക്കാൻ പാകത്തിലുള്ള ശാരീരിക പ്രത്യേകതകളുമായി ജനിച്ച്, പൂർണ്ണവളർച്ച പ്രാപിക്കുമ്പോഴേക്കും കരജീവികളുടെ പ്രത്യേകതകൾ സ്വാംശീകരിക്കുന്ന പ്രത്യേക ജീവിവിഭാഗത്തിനെയാണ് '''ഉഭയജീവികൾ''' എന്നു വിളിക്കുന്നത്. [[തവള]]യെക്കൂടാതെ [[ന്യൂട്ട്]], [[സലമാണ്ടർ]], [[സീസിലിയൻ]] മുതലായ ജീവികളും ഉഭയജീവികളിൽ പെടുന്നു.
 
== പ്രത്യേകതകൾ ==
ഉഭയജീവികൾ ജലത്തിലോ ജലസാമീപ്യമുള്ള പ്രദേശങ്ങളിലോ ആയിരിക്കും മുട്ടകളിടുന്നത്. മുട്ടവിരിഞ്ഞുവരുന്ന കുഞ്ഞുങ്ങളെ നിംഫുകൾ എന്നു വിളിക്കുന്നു. നിംഫുകൾ ജലത്തിൽ ജീവിക്കാൻ നിർബന്ധിതമാണ്. [[നിംഫ്]] ആയിരിക്കുമ്പോൾ ഇവ മത്സ്യങ്ങളെ പോലെ ജലത്തിൽ ജീവിക്കുകയും, മത്സ്യങ്ങളെ പോലെ [[ശകുലങ്ങൾ]] ഉപയോഗിച്ച് ജലത്തിൽ ലയിച്ചിരിക്കുന്ന [[വായു]] ശ്വസിക്കുകയും ചെയ്യുന്നു. പൂർണ്ണവളർച്ച പ്രാപിക്കുമ്പോഴേക്കും, ഈ ജീവികൾക്ക് [[ശ്വാസകോശം|ശ്വാസകോശവും]] കാലുകളും വളർന്നുവരുന്നു. ശരീരത്തിന്റെ പിൻഭാഗം വാലായി രൂപാന്തരം പ്രാപിക്കുകയോ പൂർണ്ണമായി ശരീരത്തിന്റെ ഭാഗത്തോടെ ചേരുകയോ ചെയ്യുന്നു. ജലത്തിൽ കഴിയുന്ന സമയത്തും ഉഭയജീവികൾക്ക് അവയുടേതായ പ്രത്യേകതകളുണ്ട്. ഉഭയജീവികളുടെ തല മത്സ്യങ്ങളുടേതിൽ നിന്നും തികച്ചും വിഭിന്ന ആകൃതിയും ഘടനയുമുള്ളതായിരിക്കും. [[കണ്ണ്|കണ്ണുകളോടനുബന്ധിച്ച്]] കൺപോളകളും [[കണ്ണീർ ഗ്രന്ഥി]]കളുമുണ്ടാകും. മത്സ്യത്തിന് [[ആന്തരകർണ്ണം|ആന്തരകർണ്ണമാണുണ്ടാവാറ്]]. അന്തരീക്ഷത്തിലൂടെയുള്ള ശബ്ദം ഉഭയജീവികൾക്ക് ശ്രവിക്കാനാവും.
[[ചിത്രംപ്രമാണം:Salamandra_salamandra_(Marek_Szczepanek).jpg|thumb|200px|സലമാണ്ടർ മറ്റൊരു ഉഭയജീവി]]
ഉഭയജീവികൾക്ക് [[കർണ്ണപുടം]] തലയുടെ പിൻഭാഗത്താ‍വും ഉണ്ടാവുക. ചില ന്യൂട്ടുകൾക്ക് ശ്വാസകോശം ഉണ്ടാവാറില്ല. അവ തൊലിപ്പുറത്തുകൂടിയാവും ശ്വസിക്കുക. ശ്വാസകോശമുള്ള ഉഭയജീവികളുക്കും തൊലിപ്പുറത്തുകൂടി ശ്വസിക്കാനുള്ള കഴിവുണ്ട്.
 
 
{{biology-stub|Amphibian}}
{{Link FA|fi}}
 
[[വർഗ്ഗം:ജന്തുജാലം]]
 
{{Link FA|fi}}
 
[[af:Amfibie]]
[[fi:Sammakkoeläimet]]
[[fr:Amphibia]]
[[frr:Amphibie]]
[[ga:Amfaibiach]]
[[gd:Dà-bheathach]]
[[pam:Amphibian]]
[[pl:Płazy]]
[[ps:ذوحیاتین]]
[[pt:Anfíbios]]
[[qu:Allpa yaku kawsaq]]
43,114

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/777063" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി