"കെ.എം. മാത്യു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വരി 16: വരി 16:
2010 നു അദ്ദേഹം അസുഖം മൂലം മരണമടഞ്ഞു. <ref>{{cite news|first=Hindu|last=NEws|title=Hindunews|url=http://www.hindustantimes.com/Doyen-of-Kerala-s-media-industry-KM-Mathew-dies/Article1-580645.aspx|accessdate=1 ഓഗസ്റ്റ് 2010}}</ref>

==സ്വകാര്യ ജീവിതം==
==സ്വകാര്യ ജീവിതം==
അദ്ദേഹത്തിന്റെ പത്നി മിസ്സിസ്. കെ.എം. മാത്യു (1922 - 2003) എന്ന പേരിൽ അറിയപ്പെടുന്നഅന്നാമ്മ ജേക്കബ് [[വനിത (മാഗസിൻ)|വനിതയുടെ]] ചീഫ് എഡിറ്ററും സ്ഥാപകയുമാണ്‌. അദ്ദേഹത്തിനു മൂന്ന് ആൺ‌മക്കളും ഒരു മകളും ഉണ്ട്.
1917 ജനുവരിയിൽ കെ.സി മാമൻ മാപ്പിളയുടേയും കുഞ്ഞാണ്ടമ്മ (മാമ്മി)യുടേയും മകനായി ആലപ്പുഴയിൽ ജനിച്ചു. മദ്രാസ് ക്രിസ്ത്യൻ കോളെജിൽ നിന്ന് ബിരുദം നേടി. ഭാര്യ മിസ്സിസ്. കെ.എം. മാത്യു (1922 - 2003) എന്ന പേരിൽ അറിയപ്പെടുന്നഅന്നാമ്മ ജേക്കബ് [[വനിത (മാഗസിൻ)|വനിതയുടെ]] ചീഫ് എഡിറ്ററും സ്ഥാപകയുമാണ്‌. ഇദ്ദേഹത്തിനു മൂന്ന് ആൺ‌മക്കളും ഒരു മകളും ഉണ്ട്.

==പത്രപ്രവർത്തനം==
==പത്രപ്രവർത്തനം==
1954 ലാണ്‌ അദ്ദേഹം മനോരമയുടെ മാനേജിംഗ് എഡിറ്ററാവുന്നത്. പിന്നീട് 1973 ൽ ചീഫ് എഡിറ്ററായി അധികാരമേറ്റു. മലയാള മനോരമ പത്രത്തിന്റേയും, അനുബന്ധ മാഗസിനുകളുടെയും, ഓൺ‌ലൈൻ എഡിഷൻ, എഫ്.എം റേഡിയോ തുടങ്ങി മനോരമയുടെ പല സം‌രംഭങ്ങളുടേയും അദ്ദേഹം മുൻ‌നിരയിൽ പ്രവർത്തിച്ചിരുന്നു.

07:52, 1 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

കെ. എം. മാത്യ
ജനനം1917
മരണം1 ആഗസ്ത് 2010
അറിയപ്പെടുന്നത്മനോരമ ചീഫ് എഡിറ്റർ, പത്രപ്രവർത്തകൻ

കേരളത്തിലെ ഒരു പത്രപ്രവർത്തകനും മലയാള മനോരമ ദിനപ്പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്നു കെ. എം. മാത്യു (1917 - 2010 ഓഗസ്റ്റ് 1). 2010 നു അദ്ദേഹം അസുഖം മൂലം മരണമടഞ്ഞു. [1]

സ്വകാര്യ ജീവിതം

1917 ജനുവരിയിൽ കെ.സി മാമൻ മാപ്പിളയുടേയും കുഞ്ഞാണ്ടമ്മ (മാമ്മി)യുടേയും മകനായി ആലപ്പുഴയിൽ ജനിച്ചു. മദ്രാസ് ക്രിസ്ത്യൻ കോളെജിൽ നിന്ന് ബിരുദം നേടി. ഭാര്യ മിസ്സിസ്. കെ.എം. മാത്യു (1922 - 2003) എന്ന പേരിൽ അറിയപ്പെടുന്നഅന്നാമ്മ ജേക്കബ് വനിതയുടെ ചീഫ് എഡിറ്ററും സ്ഥാപകയുമാണ്‌. ഇദ്ദേഹത്തിനു മൂന്ന് ആൺ‌മക്കളും ഒരു മകളും ഉണ്ട്.

പത്രപ്രവർത്തനം

1954 ലാണ്‌ അദ്ദേഹം മനോരമയുടെ മാനേജിംഗ് എഡിറ്ററാവുന്നത്. പിന്നീട് 1973 ൽ ചീഫ് എഡിറ്ററായി അധികാരമേറ്റു. മലയാള മനോരമ പത്രത്തിന്റേയും, അനുബന്ധ മാഗസിനുകളുടെയും, ഓൺ‌ലൈൻ എഡിഷൻ, എഫ്.എം റേഡിയോ തുടങ്ങി മനോരമയുടെ പല സം‌രംഭങ്ങളുടേയും അദ്ദേഹം മുൻ‌നിരയിൽ പ്രവർത്തിച്ചിരുന്നു.

പുരസ്കാരങ്ങൾ

സമൂഹത്തിനു നൽകിയ വിശിഷ്ട സംഭാവനക്കയി അദ്ദേഹത്തിനു 1998-ൽ പത്മഭൂഷൺ ലഭിച്ചു. ഇന്ത്യയിലെ മികച്ച പത്രാധിപർക്ക് ഇന്ത്യൻ എക്സ്പ്രസ് ഏർപ്പെടുത്തിയ ബി.ഡി.ഗോയങ്ക അവാർഡ് , ഫൗണ്ടേഷൻ ഫോർ ഫ്രീഡം ഓഫ് ഇൻഫർമേഷൻ അവാർഡ്,പത്രരംഗത്തെ ദീർഘ കാലത്തെ വിശിഷ്ട സേവനത്തിനുള്ള കേരള പ്രസ് അക്കാദമിയുടെ പ്രഥമ പുരസ്കാരം,സ്വദേശാഭിമാനി പുരസ്കാരം,ദേശീയോദ്ഗ്രഥനത്തിനുള്ള രാമകൃഷ്ണ ജയ് ദയാൽ ഹാർമണി അവാർഡ് തുടങ്ങി മറ്റ് ഒട്ടേറെ പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.

കൃതികൾ

'എട്ടാമത്തെ മോതിരം' - കെ.എം. മാത്യുവിന്റെ ആത്മകഥ

ആത്മകഥയായ 'എട്ടാമത്തെ മോതിരം' ,പത്നി മിസ്സിസ്. വിയോഗത്തെത്തുടർന്ന് എഴുതിയ 'അന്നമ്മ എന്ന ഓർമ്മപ്പുസ്തകം' എന്നിവയാണ് കൃതികൾ.[2]

അവലംബം

  1. NEws, Hindu. "Hindunews". Retrieved 1 ഓഗസ്റ്റ് 2010.
  2. 'മനോരമ ഓൺലൈൻ വാർത്ത,1 ഓഗസ്റ്റ് 2010
"https://ml.wikipedia.org/w/index.php?title=കെ.എം._മാത്യു&oldid=763593" എന്ന താളിൽനിന്ന് ശേഖരിച്ചത്