"ബുൾബുൾ തരംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
⚫ | |||
ഇന്ത്യയിലും പാകിസ്ഥാനിലും കണ്ടു വരുന്ന ഒരു തന്ത്രി വാദ്യമാണ് ബുൾബുൾ തരംഗ്. |
|||
{{ഒറ്റവരിലേഖനം|date=2010 ജൂൺ}} |
{{ഒറ്റവരിലേഖനം|date=2010 ജൂൺ}} |
||
⚫ | |||
ഇന്ത്യയിലും പാകിസ്ഥാനിലും കണ്ടു വരുന്ന ഒരു തന്ത്രി വാദ്യമാണ് ബുൾബുൾ തരംഗ്. ഇതിനു രണ്ട് രീതിയിലുള്ള തന്തുക്കളാണുള്ളത്. ഇതിൽ ഒന്ന് മെലഡിക്കു വേണ്ടിയുള്ളതും മറ്റൊന്ന് ഡ്രോൺ (drone) ശബ്ദത്തിനുവേണ്ടിയുള്ളതുമാണ്. ഇതിന്റെ മെലഡി കീകൾ ഒരു പിയാനോയേ, അല്ലെങ്കിൽ ഒരു ടൈപ്പ് റൈറ്ററിന്റെ പോലെയാണ്. |
|||
ബുൾ ബുൾ തരംഗ് സാധാരണ പാട്ടിന്റെ ഒപ്പം വായിക്കുന്ന ഒരു ഉപകരണമാണ്. |
|||
ഇതിനെ ''ഇന്ത്യൻ ബാൻജോ'', ''ജപാൻ ബാൻജോ'' ("Indian Banjo" or "Japan Banjo") എന്നീ പേരുകളിലും അറിയപ്പെടുന്നു. [[ജപ്പാൻ|ജപ്പാനിൽ]] ഇതിന്റെ പേര് തൈഷൊഗോടോ (Taishogoto) എന്നാണ്. |
|||
ഇന്ത്യയിൽ ബുൾ ബുൾ തരംഗ് വായിക്കുന്നതിൽ കപിൽ ശർമ്മ പ്രശസ്തനാണ്. |
|||
==പുറത്തേക്കുള്ള കണ്ണികൾ== |
|||
* [http://chandrakantha.com/articles/indian_music/bulbul.html Bulbul Tarang] |
|||
[[en:Bulbul tarang]] |
09:42, 8 ജൂൺ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2010 ജൂൺ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ഇന്ത്യയിലും പാകിസ്ഥാനിലും കണ്ടു വരുന്ന ഒരു തന്ത്രി വാദ്യമാണ് ബുൾബുൾ തരംഗ്. ഇതിനു രണ്ട് രീതിയിലുള്ള തന്തുക്കളാണുള്ളത്. ഇതിൽ ഒന്ന് മെലഡിക്കു വേണ്ടിയുള്ളതും മറ്റൊന്ന് ഡ്രോൺ (drone) ശബ്ദത്തിനുവേണ്ടിയുള്ളതുമാണ്. ഇതിന്റെ മെലഡി കീകൾ ഒരു പിയാനോയേ, അല്ലെങ്കിൽ ഒരു ടൈപ്പ് റൈറ്ററിന്റെ പോലെയാണ്. ബുൾ ബുൾ തരംഗ് സാധാരണ പാട്ടിന്റെ ഒപ്പം വായിക്കുന്ന ഒരു ഉപകരണമാണ്. ഇതിനെ ഇന്ത്യൻ ബാൻജോ, ജപാൻ ബാൻജോ ("Indian Banjo" or "Japan Banjo") എന്നീ പേരുകളിലും അറിയപ്പെടുന്നു. ജപ്പാനിൽ ഇതിന്റെ പേര് തൈഷൊഗോടോ (Taishogoto) എന്നാണ്.
ഇന്ത്യയിൽ ബുൾ ബുൾ തരംഗ് വായിക്കുന്നതിൽ കപിൽ ശർമ്മ പ്രശസ്തനാണ്.