സംവാദം:ബുൾബുൾ തരംഗ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രക്ഷിച്ചു[തിരുത്തുക]

സം‌വാദം[തിരുത്തുക]

ബുൾബുൾ ഉത്പത്തിയെ പറ്റി ആർക്കെങ്കിലും പിടിയുണ്ടോ...ഹൈദരാബാദുകാരനായ ടൈപ്പിസ്റ്റ് ഖാൻ സാഹിബാണ് ഇതു നിർമ്മിച്ചതെന്നു കേട്ടിട്ടുണ്ട്. അദ്ദേഹം പിന്നീട് വ്യാവസായിക നിർമ്മാണവകാശം ഒരു ജപ്പാൻ കമ്പനിക്കു നൽകിയത്രേ...അൻപതുകളിലും അറുപതുകളിലും ജാപ്പനീസ് നിർമ്മിത ബുൾബുളുകൾ കൊല്ലത്തൊക്കെ യഥേഷ്ടം ലഭിച്ചിരുന്നതായി കേട്ടിട്ടുണ്ട്--Fotokannan 18:59, 8 ജൂൺ 2010 (UTC)[മറുപടി]



ഷിജൂ, കപിൽശർമ്മ ബുൾബുൾ വാദനത്തിൽ എന്തെങ്കിലും നോട്ടബിലിറ്റി ഉള്ള ആളാണെന്ന് തോന്നുന്നില്ല.സെർച്ചിലും ഒന്നും കിട്ടുന്നില്ലല്ലോ--Fotokannan 12:43, 9 ജൂൺ 2010 (UTC)

അതു് ആരാണു് ചേർത്തതെന്ന് അറിയില്ല. ഇപ്പോൾ മാറ്റിയിട്ടുണ്ടു്. ആധികാരികമായ അവലംബത്തോടു് കൂടി ഇത്തരം കാര്യങ്ങൾ ചേർക്കാവുന്നതാണു്. --ഷിജു അലക്സ് 14:00, 9 ജൂൺ 2010 (UTC)[മറുപടി]
അത് ഇംഗ്ലീഷ് വിക്കിയിലെ പേജിൽ ഉണ്ടായിരുന്നത് അപ്പാടെ ചേർത്തതാണ്‌--Rameshng:::Buzz me :) 15:32, 9 ജൂൺ 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ബുൾബുൾ_തരംഗ്&oldid=729694" എന്ന താളിൽനിന്ന് ശേഖരിച്ചത്