"തൃക്കരിപ്പൂർ നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
(വ്യത്യാസം ഇല്ല)

16:52, 27 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

കാസർഗോഡ് ജില്ലയിലെ ഹോസ്‌ദുർഗ് താലൂക്കിലെ തൃക്കരിപ്പൂർ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കയ്യൂർ-ചീമേനി, പിലിക്കോട്, പടന്ന, വലിയപറമ്പ് എന്നീ ‍പഞ്ചായത്തുകളും കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ കരിവെള്ളൂർ-പെരളം, പെരിങ്ങോം-വയക്കര, കാങ്കൂൽ-ആലപ്പടമ്പ്, എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ തൃക്കരിപ്പൂർ നിയമസഭാമണ്ഡലം. [1]

പ്രതിനിധികൾ

തിരഞ്ഞെടുപ്പുഫലങ്ങൾ

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2006 [10] 185121 144994 കെ. കുഞ്ഞിരാമൻ- CPI (M) 81050 എ. വി. വാമനകുമാർ INC(I) 57222 ടി. കുഞ്ഞിരാമൻ - BJP

ഇതും കാണുക

അവലംബം

  1. http://www.manoramaonline.com/advt/election2006/panchayats.htm
  2. http://www.keralaassembly.org/kapoll.php4?year=2006&no=5
  3. http://www.niyamasabha.org/codes/mem_1_11.htm
  4. http://www.niyamasabha.org/codes/mem_1_10.htm
  5. http://www.niyamasabha.org/codes/mem_1_9.htm
  6. http://www.niyamasabha.org/codes/mem_1_8.htm
  7. http://www.niyamasabha.org/codes/mem_1_7.htm
  8. http://www.niyamasabha.org/codes/mem_1_6.htm
  9. http://www.niyamasabha.org/codes/mem_1_5.htm
  10. http://www.keralaassembly.org/kapoll.php4?year=2006&no=5