"മഹാബോധിവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Buddhism-stub |
(ചെ.) പുതിയ ചിൽ ... |
||
വരി 1: | വരി 1: | ||
[[ചിത്രം:Mahabodhitree.jpg|thumb|200px|മഹാബോധി]] |
[[ചിത്രം:Mahabodhitree.jpg|thumb|200px|മഹാബോധി]] |
||
ലോകമാകമാനമുള്ള |
ലോകമാകമാനമുള്ള ബുദ്ധമതവിശ്വാസികൾ വിശുദ്ധമായി കണക്കാക്കുന്ന ഒരു കേന്ദ്രമാണ് [[ശ്രീലങ്ക|ശ്രീലങ്കയിലെ]] [[അനുരാധപുരം|അനുരാധപുരത്തുള്ള]] മഹാബോധി എന്ന [[ആൽമരം]]. [[ഗൗതമബുദ്ധൻ]] [[നിർവാണം]] പ്രാപിച്ചയിടത്തെ [[ബോധീവൃക്ഷം|ബോധീവൃക്ഷത്തിൽ]] നിന്നുള്ള തൈ ആണ് ഇതെന്നാണ് വിശ്വസിക്കപ്പെടുന്നത്<ref name=mathrubhoomi/>. ബി.സി.ഇ. 288-ൽ നട്ട ഈ വൃക്ഷമാണ് മനുഷ്യൻ നട്ടുവളർത്തിയ അറിയപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പുരാതനമായ വൃക്ഷം. |
||
== ചരിത്രം == |
== ചരിത്രം == |
||
ബി.സി.ഇ. മൂന്നാം |
ബി.സി.ഇ. മൂന്നാം നൂറ്റാണ്ടിൽ [[അശോകചക്രവർത്തി|അശോകചക്രവർത്തിയുടെ]] മകൾ [[സംഘമിത്ര|സംഘമിത്രയാണ്]] ഈ തൈ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിൽ എത്തിച്ചതെന്നും അവരുടെ നിർദ്ദേശപ്രകാരം ഇത് ഇവിടെ നട്ടുവളർത്തുകയായിരുന്നെന്നും വിശ്വസിക്കപ്പെടുന്നു<ref name=mathrubhoomi>{{cite news|title=വാഗ്ഭടനെത്തേടി ശ്രീലങ്കയിൽ|url=http://www.mathrubhumi.com/php/newsFrm.php?news_id=1240439&n_type=NE&category_id=11&Farc=|first=സി.കെ.|last=രാമചന്ദ്രൻ|publisher=മാതൃഭൂമി വാരാന്തപ്പതിപ്പ്|date=2008-07-27|accessdate=2008-07-28}}</ref>. |
||
[[ബുദ്ധഗയ|ബുദ്ധഗയയിലെ]] [[ബോധീവൃക്ഷം|ബോധീവൃക്ഷത്തിന്റെ]] ദക്ഷിണശാഖയാണ് ഈ വൃക്ഷം എന്നാണ് വിശ്വാസം. രാജാവ് [[ദേവനമ്പിയതിസ|ദേവനമ്പിയതിസയാണ്]] ബി.സി.ഇ. 249- |
[[ബുദ്ധഗയ|ബുദ്ധഗയയിലെ]] [[ബോധീവൃക്ഷം|ബോധീവൃക്ഷത്തിന്റെ]] ദക്ഷിണശാഖയാണ് ഈ വൃക്ഷം എന്നാണ് വിശ്വാസം. രാജാവ് [[ദേവനമ്പിയതിസ|ദേവനമ്പിയതിസയാണ്]] ബി.സി.ഇ. 249-ൽ വൃക്ഷം അനുരാധപുരത്തെ മഹാമേഘവനം ഉദ്യാനത്തിൽ നട്ടത്. |
||
=== സംരക്ഷണം === |
=== സംരക്ഷണം === |
||
വടക്കുകിഴക്കു ദിശയിലേക്ക് ചെരിഞ്ഞിരിക്കുകയായിരുന്ന ഈ വൃക്ഷം വീഴാതിരിക്കുന്നതിന് ഒരു താങ്ങ് കൊടുത്തിരുന്നു എന്ന് അഞ്ചാം |
വടക്കുകിഴക്കു ദിശയിലേക്ക് ചെരിഞ്ഞിരിക്കുകയായിരുന്ന ഈ വൃക്ഷം വീഴാതിരിക്കുന്നതിന് ഒരു താങ്ങ് കൊടുത്തിരുന്നു എന്ന് അഞ്ചാം നൂറ്റാണ്ടിൽ ഇവിടം സന്ദർശിച്ച ചൈനീസ് സഞ്ചാരി [[ഫാഹുസീൻ]] രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഈ വൃക്ഷത്തിന് സ്വർണം പൂശിയ മൂന്നു താങ്ങുകൾ നൽകിയിട്ടുണ്ട്<ref name=mathrubhoomi/>. |
||
ഭൂനിരപ്പിൽ നിന്നും ആറര മീറ്റർ ഉയരത്തിലുള്ള ഒരു തറയിൽ നട്ടിരുന്ന ഇതിനു ചുറ്റും വേലി കെട്ടി ഭദ്രമാക്കിയിരുന്നു. വൃക്ഷത്തെ കാട്ടാനകളിൽ നിന്നും സംരക്ഷിക്കുന്നതിനായി രാജാവായിരുന്ന [[കീർത്തി ശ്രീ രാജസിംഹൻ|കീർത്തി ശ്രീ രാജസിംഹനാണ്]] ചുറ്റുമതിൽ കെട്ടിയത്. |
|||
==അവലംബം== |
==അവലംബം== |
04:32, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ലോകമാകമാനമുള്ള ബുദ്ധമതവിശ്വാസികൾ വിശുദ്ധമായി കണക്കാക്കുന്ന ഒരു കേന്ദ്രമാണ് ശ്രീലങ്കയിലെ അനുരാധപുരത്തുള്ള മഹാബോധി എന്ന ആൽമരം. ഗൗതമബുദ്ധൻ നിർവാണം പ്രാപിച്ചയിടത്തെ ബോധീവൃക്ഷത്തിൽ നിന്നുള്ള തൈ ആണ് ഇതെന്നാണ് വിശ്വസിക്കപ്പെടുന്നത്[1]. ബി.സി.ഇ. 288-ൽ നട്ട ഈ വൃക്ഷമാണ് മനുഷ്യൻ നട്ടുവളർത്തിയ അറിയപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പുരാതനമായ വൃക്ഷം.
ചരിത്രം
ബി.സി.ഇ. മൂന്നാം നൂറ്റാണ്ടിൽ അശോകചക്രവർത്തിയുടെ മകൾ സംഘമിത്രയാണ് ഈ തൈ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിൽ എത്തിച്ചതെന്നും അവരുടെ നിർദ്ദേശപ്രകാരം ഇത് ഇവിടെ നട്ടുവളർത്തുകയായിരുന്നെന്നും വിശ്വസിക്കപ്പെടുന്നു[1].
ബുദ്ധഗയയിലെ ബോധീവൃക്ഷത്തിന്റെ ദക്ഷിണശാഖയാണ് ഈ വൃക്ഷം എന്നാണ് വിശ്വാസം. രാജാവ് ദേവനമ്പിയതിസയാണ് ബി.സി.ഇ. 249-ൽ വൃക്ഷം അനുരാധപുരത്തെ മഹാമേഘവനം ഉദ്യാനത്തിൽ നട്ടത്.
സംരക്ഷണം
വടക്കുകിഴക്കു ദിശയിലേക്ക് ചെരിഞ്ഞിരിക്കുകയായിരുന്ന ഈ വൃക്ഷം വീഴാതിരിക്കുന്നതിന് ഒരു താങ്ങ് കൊടുത്തിരുന്നു എന്ന് അഞ്ചാം നൂറ്റാണ്ടിൽ ഇവിടം സന്ദർശിച്ച ചൈനീസ് സഞ്ചാരി ഫാഹുസീൻ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഈ വൃക്ഷത്തിന് സ്വർണം പൂശിയ മൂന്നു താങ്ങുകൾ നൽകിയിട്ടുണ്ട്[1].
ഭൂനിരപ്പിൽ നിന്നും ആറര മീറ്റർ ഉയരത്തിലുള്ള ഒരു തറയിൽ നട്ടിരുന്ന ഇതിനു ചുറ്റും വേലി കെട്ടി ഭദ്രമാക്കിയിരുന്നു. വൃക്ഷത്തെ കാട്ടാനകളിൽ നിന്നും സംരക്ഷിക്കുന്നതിനായി രാജാവായിരുന്ന കീർത്തി ശ്രീ രാജസിംഹനാണ് ചുറ്റുമതിൽ കെട്ടിയത്.
അവലംബം
- ↑ 1.0 1.1 1.2 രാമചന്ദ്രൻ, സി.കെ. (2008-07-27). "വാഗ്ഭടനെത്തേടി ശ്രീലങ്കയിൽ". മാതൃഭൂമി വാരാന്തപ്പതിപ്പ്. Retrieved 2008-07-28.