സംഘമിത്ര
ദൃശ്യരൂപം
സംഘമിത്ര | |
|---|---|
ശ്രീലങ്കയിലെ ഒരു ബുദ്ധക്ഷേത്രത്തിലുള്ള സംഘമിത്രയുടെ പ്രതിമ | |
| Born | ബിസി. 281 |
| Died | 79 വയസ്സ് |
| Cause of death | പ്രായാധിക്യം |
| Resting place | ശ്രീലങ്ക |
| Other names | Sanghamitrā (Sanskrit) |
| Known for | ബുദ്ധധർമ്മപ്രചാരണം |
| Spouse | അജ്ജിബ്രഹ്മ |
| Children | സുമാനൻ |
| Parent(s) | അശോക ചക്രവർത്തി, മഹാറാണി ദേവി |
സംഘമിത്ര (സംസ്കൃതം:संघमित्रा) ബിന്ദുസാര മൗര്യന്റെ പൌത്രി, മൗര്യചക്രവർത്തിയായിരുന്ന മഹാനായ അശോകന്റെ പുത്രി. അശോകനു മഹാറാണി ദേവിയിൽ ജനിച്ചത് ആദ്യ സന്താനങ്ങൾ ഇരട്ടകുട്ടികളായിരുന്നു; മഹേന്ദ്രനും, സംഘമിത്രയും.[1] അശോകൻ ബുദ്ധമത പ്രചാരണം മക്കളായ മഹേന്ദ്രനേയും സംഘമിത്രയേയും ശ്രീലങ്കയിലേക്ക് അയച്ചു.
അവലംബം
[തിരുത്തുക]- ↑ The Legend of King Asoka, A study and translation of the Asokavadana", John Strong, Princeton Library of Asian translations, 1983, ISBN 0-691-01459-0