"ഇ. സന്തോഷ് കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: Broken/ഇ. സന്തോഷ് കുമാർ >>> ഇ. സന്തോഷ് കുമാർ
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ഒരാളാണ്‌ '''ഇ. സന്തോഷ് കുമാര്‍'''. മികച്ച കഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം<ref name="ksa1">{{cite web|url=http://www.keralasahityaakademi.org/ml_aw1.htm|title=കേരള സാഹിത്യ അക്കാദമി അവാര്‍ഡ്|publisher=കേരള സാഹിത്യ അക്കാദമി|language=മലയാളം|accessdate=14 January 2010}}</ref> <ref>{{cite web|url=http://www.chintha.com/node/3127|title=ഇ സന്തോഷ് കുമാര്‍|publisher=ചിന്ത.കോം|language=മലയാളം|accessdate=10 January 2010}}</ref> നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ ഒരാളാണ്‌ '''ഇ. സന്തോഷ് കുമാർ'''. മികച്ച കഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം<ref name="ksa1">{{cite web|url=http://www.keralasahityaakademi.org/ml_aw1.htm|title=കേരള സാഹിത്യ അക്കാദമി അവാർഡ്|publisher=കേരള സാഹിത്യ അക്കാദമി|language=മലയാളം|accessdate=14 January 2010}}</ref> <ref>{{cite web|url=http://www.chintha.com/node/3127|title=ഇ സന്തോഷ് കുമാർ|publisher=ചിന്ത.കോം|language=മലയാളം|accessdate=10 January 2010}}</ref> നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
==ജീവിതരേഖ==
==ജീവിതരേഖ==
[[1969]]-ല്‍ [[തൃശ്ശൂര്‍ ജില്ല|തൃശ്ശൂര്‍ ജില്ലയിലെ]] [[പട്ടികാട്]],ഗോവിന്ദന്‍കുട്ടിയുടെയും വിജയലക്ഷ്മിയുടെയും മകനായി ജനിച്ചു. പട്ടിക്കാട് ഗവണ്‍‌മെന്റ് ഹൈസ്കൂള്‍‌, തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജ്, സെന്റ് തോമസ് കോളേജ് എന്നിവടങ്ങളിലായി വിദ്യാഭ്യാസം നേടി. ഇപ്പോള്‍ നാഷണല്‍ ഇന്‍ഷുറന്‍‌സ് കമ്പനിയുടെ തൃശ്ശൂര്‍ ബ്രഞ്ച് മാനേജരായി ജോലി ചെയ്യുന്നു. ഭാര്യ രോഷ്നിയും മകന്‍ അമലും.
[[1969]]- [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[പട്ടികാട്]],ഗോവിന്ദൻകുട്ടിയുടെയും വിജയലക്ഷ്മിയുടെയും മകനായി ജനിച്ചു. പട്ടിക്കാട് ഗവൺ‌മെന്റ് ഹൈസ്കൂൾ‌, തൃശ്ശൂർ കേരള വർമ്മ കോളേജ്, സെന്റ് തോമസ് കോളേജ് എന്നിവടങ്ങളിലായി വിദ്യാഭ്യാസം നേടി. ഇപ്പോൾ നാഷണൽ ഇൻഷുറൻ‌സ് കമ്പനിയുടെ തൃശ്ശൂർ ബ്രഞ്ച് മാനേജരായി ജോലി ചെയ്യുന്നു. ഭാര്യ രോഷ്നിയും മകൻ അമലും.
==കൃതികൾ==
==കൃതികള്‍==
===കഥകള്‍===
===കഥകൾ===
*ഗാലപ്പോസ്, കറന്റ് ബുക്സ് (2000)
*ഗാലപ്പോസ്, കറന്റ് ബുക്സ് (2000)
*മൂന്ന് അന്ധന്മാര്‍ ആനയെ വിവരിക്കുന്നു, കറന്റ് ബുക്സ് (2003)
*മൂന്ന് അന്ധന്മാർ ആനയെ വിവരിക്കുന്നു, കറന്റ് ബുക്സ് (2003)
*ചാവുകളി, ഡി. സി. ബുക്സ് (2005)
*ചാവുകളി, ഡി. സി. ബുക്സ് (2005)
*മൂന്നു വിരലുകള്‍, ഡി. സി. ബുക്സ് (2008)
*മൂന്നു വിരലുകൾ, ഡി. സി. ബുക്സ് (2008)
===നോവല്‍===
===നോവൽ===
*അമ്യൂസ്മെന്റ് പാര്‍ക്ക്, എന്‍. ബി. എസ് കോട്ടയം (2002), ഡി. സി. ബുക്സ് (2006)
*അമ്യൂസ്മെന്റ് പാർക്ക്, എൻ. ബി. എസ് കോട്ടയം (2002), ഡി. സി. ബുക്സ് (2006)
*വാക്കുകള്‍, കറന്റ് ബുക്സ് (2007)
*വാക്കുകൾ, കറന്റ് ബുക്സ് (2007)
===പരിഭാഷ===
===പരിഭാഷ===
*റെയിനര്‍ മാരിയ റില്‍ക്കേയുടെ ‘യുവ കവിക്കുള്ള കത്തുകള്‍’, പാപ്പിയോണ്‍ (2004)
*റെയിനർ മാരിയ റിൽക്കേയുടെ ‘യുവ കവിക്കുള്ള കത്തുകൾ’, പാപ്പിയോൺ (2004)
==പുരസ്കാരങ്ങൾ==
==പുരസ്കാരങ്ങള്‍==
*ഇ. പി. സുഷമ അങ്കണം എന്‍‌ഡോവ്മെന്റ്, 2002
*ഇ. പി. സുഷമ അങ്കണം എൻ‌ഡോവ്മെന്റ്, 2002
*പ്രഥമ തോമസ് മുണ്ടശ്ശേരി കഥാപുരസ്കാരം, 2002
*പ്രഥമ തോമസ് മുണ്ടശ്ശേരി കഥാപുരസ്കാരം, 2002
*വി. പി. ശിവകുമാര്‍ കേളി അവാര്‍ഡ്, 2006
*വി. പി. ശിവകുമാർ കേളി അവാർഡ്, 2006
*ടി. പി. കിഷോര്‍ അവാര്‍ഡ്, 2006
*ടി. പി. കിഷോർ അവാർഡ്, 2006
*‘ചാവുകളി’യ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, 2006<ref name="ksa1"/>
*‘ചാവുകളി’യ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ്, 2006<ref name="ksa1"/>
==അവലംബം==
==അവലംബം==
<references/>
<references/>
{{India-writer-stub}}
{{India-writer-stub}}


[[വര്‍ഗ്ഗം:കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവര്‍]]
[[വർഗ്ഗം:കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:തൃശ്ശൂർ ജില്ലയിൽ ജനിച്ചവർ]]
[[വര്‍ഗ്ഗം:തൃശ്ശൂര്‍ ജില്ലയില്‍ ജനിച്ചവര്‍]]
[[വർഗ്ഗം:1969-ൽ ജനിച്ചവർ]]
[[വര്‍ഗ്ഗം:1969-ല്‍ ജനിച്ചവര്‍]]
[[വര്‍ഗ്ഗം:മലയാള കഥാകൃത്തുക്കള്‍]]
[[വർഗ്ഗം:മലയാള കഥാകൃത്തുക്കൾ]]

04:02, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ ഒരാളാണ്‌ ഇ. സന്തോഷ് കുമാർ. മികച്ച കഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം[1] [2] നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

ജീവിതരേഖ

1969-ൽ തൃശ്ശൂർ ജില്ലയിലെ പട്ടികാട്,ഗോവിന്ദൻകുട്ടിയുടെയും വിജയലക്ഷ്മിയുടെയും മകനായി ജനിച്ചു. പട്ടിക്കാട് ഗവൺ‌മെന്റ് ഹൈസ്കൂൾ‌, തൃശ്ശൂർ കേരള വർമ്മ കോളേജ്, സെന്റ് തോമസ് കോളേജ് എന്നിവടങ്ങളിലായി വിദ്യാഭ്യാസം നേടി. ഇപ്പോൾ നാഷണൽ ഇൻഷുറൻ‌സ് കമ്പനിയുടെ തൃശ്ശൂർ ബ്രഞ്ച് മാനേജരായി ജോലി ചെയ്യുന്നു. ഭാര്യ രോഷ്നിയും മകൻ അമലും.

കൃതികൾ

കഥകൾ

  • ഗാലപ്പോസ്, കറന്റ് ബുക്സ് (2000)
  • മൂന്ന് അന്ധന്മാർ ആനയെ വിവരിക്കുന്നു, കറന്റ് ബുക്സ് (2003)
  • ചാവുകളി, ഡി. സി. ബുക്സ് (2005)
  • മൂന്നു വിരലുകൾ, ഡി. സി. ബുക്സ് (2008)

നോവൽ

  • അമ്യൂസ്മെന്റ് പാർക്ക്, എൻ. ബി. എസ് കോട്ടയം (2002), ഡി. സി. ബുക്സ് (2006)
  • വാക്കുകൾ, കറന്റ് ബുക്സ് (2007)

പരിഭാഷ

  • റെയിനർ മാരിയ റിൽക്കേയുടെ ‘യുവ കവിക്കുള്ള കത്തുകൾ’, പാപ്പിയോൺ (2004)

പുരസ്കാരങ്ങൾ

  • ഇ. പി. സുഷമ അങ്കണം എൻ‌ഡോവ്മെന്റ്, 2002
  • പ്രഥമ തോമസ് മുണ്ടശ്ശേരി കഥാപുരസ്കാരം, 2002
  • വി. പി. ശിവകുമാർ കേളി അവാർഡ്, 2006
  • ടി. പി. കിഷോർ അവാർഡ്, 2006
  • ‘ചാവുകളി’യ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ്, 2006[1]

അവലംബം

  1. 1.0 1.1 "കേരള സാഹിത്യ അക്കാദമി അവാർഡ്". കേരള സാഹിത്യ അക്കാദമി. Retrieved 14 January 2010.
  2. "ഇ സന്തോഷ് കുമാർ". ചിന്ത.കോം. Retrieved 10 January 2010.
"https://ml.wikipedia.org/w/index.php?title=ഇ._സന്തോഷ്_കുമാർ&oldid=662120" എന്ന താളിൽനിന്ന് ശേഖരിച്ചത്