"ജൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: Broken/ജൂൾ >>> ജൂൾ |
(ചെ.) പുതിയ ചിൽ ... |
||
വരി 1: | വരി 1: | ||
{{prettyurl|Joule}} |
{{prettyurl|Joule}} |
||
[[അന്താരാഷ്ട്ര ഏകകവ്യവസ്ഥ|അന്താരാഷ്ട്ര |
[[അന്താരാഷ്ട്ര ഏകകവ്യവസ്ഥ|അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽ]] [[ഊർജ്ജം|ഊർജ്ജത്തിന്റെ]] വ്യൂത്പന്ന ഏകകമാണ് '''ജൂൾ''' (പ്രതീകം '''J'''). ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞനായ [[ജെയിംസ് പ്രെസ്കോട്ട് ജൂൾ|ജെയിംസ് പ്രെസ്കോട്ട് ജൂളിന്റെ]] ബഹുമാനാർത്ഥമാണ് ഈ ഏകകത്തിന് ജൂൾ എന്ന പേരിട്ടിരിക്കുന്നത്. ഒരു [[ന്യൂട്ടൺ (അളവ്)|ന്യൂട്ടൺ]] ബലം ഒരു വസ്തുവിനെ ഒരു [[മീറ്റർ]] ദൂരം നീക്കുമ്പോൾ പ്രയോഗിക്കപ്പെടുന്ന ഊർജ്ജമാണ് ഒരു ജൂൾ. |
||
::<math>\rm 1\ J = 1\ N \cdot m = \left ( \frac{kg \cdot m}{s^2} \right ) \cdot m = \frac{kg \cdot m^2}{s^2}=Pa \cdot m^3= 1\ W \cdot s</math> |
::<math>\rm 1\ J = 1\ N \cdot m = \left ( \frac{kg \cdot m}{s^2} \right ) \cdot m = \frac{kg \cdot m^2}{s^2}=Pa \cdot m^3= 1\ W \cdot s</math> |
||
വരി 6: | വരി 6: | ||
{{Measurement-stub}} |
{{Measurement-stub}} |
||
[[വർഗ്ഗം:ഏകകങ്ങൾ]] |
|||
[[വര്‍ഗ്ഗം:ഏകകങ്ങള്‍]] |
|||
[[വർഗ്ഗം:ഊർജ്ജം]] |
|||
[[വര്‍ഗ്ഗം:ഊര്‍ജ്ജം]] |
|||
[[af:Joule]] |
[[af:Joule]] |
03:32, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽ ഊർജ്ജത്തിന്റെ വ്യൂത്പന്ന ഏകകമാണ് ജൂൾ (പ്രതീകം J). ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞനായ ജെയിംസ് പ്രെസ്കോട്ട് ജൂളിന്റെ ബഹുമാനാർത്ഥമാണ് ഈ ഏകകത്തിന് ജൂൾ എന്ന പേരിട്ടിരിക്കുന്നത്. ഒരു ന്യൂട്ടൺ ബലം ഒരു വസ്തുവിനെ ഒരു മീറ്റർ ദൂരം നീക്കുമ്പോൾ പ്രയോഗിക്കപ്പെടുന്ന ഊർജ്ജമാണ് ഒരു ജൂൾ.