"രാമചന്ദ്ര ഗുഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1: വരി 1:
{{prettyurl| Ramachandra Guha}}
{{prettyurl| Ramachandra Guha}}
[[Image:Guha.JPG|thumb|right|രാമചന്ദ്ര ഗുഹ]]
[[Image:Guha.JPG|thumb|right|രാമചന്ദ്ര ഗുഹ]]
പരിസ്ഥിതി,സാമൂഹികം,രാഷ്ട്രീയം,ക്രിക്കറ്റ് ചരിത്രം എന്നിവയില്‍ ഗവേഷണതല്പരനായ ഇന്ത്യയിലെ ഒരു എഴുത്തുകാരനാണ്‌ '''രാമചന്ദ്ര ഗുഹ'''. [[ദ ടെലിഗ്രാഫ്]],[[ഖലീജ് ടൈംസ്]],[[ദ ഹിന്ദുസ്ഥാന്‍ ടൈംസ്]] എന്നീ പത്രങ്ങളിലെ ഒരു [[പംക്തി]] എഴുത്തുകാരനുമാണ്‌ ഇദ്ദേഹം. 2009 ല്‍ [[പത്മഭൂഷണ്‍]] പുരസ്കാരം നേടി
പരിസ്ഥിതി,സാമൂഹികം,രാഷ്ട്രീയം,ക്രിക്കറ്റ് ചരിത്രം എന്നിവയിൽ ഗവേഷണതല്പരനായ ഇന്ത്യയിലെ ഒരു എഴുത്തുകാരനാണ്‌ '''രാമചന്ദ്ര ഗുഹ'''. [[ദ ടെലിഗ്രാഫ്]],[[ഖലീജ് ടൈംസ്]],[[ദ ഹിന്ദുസ്ഥാൻ ടൈംസ്]] എന്നീ പത്രങ്ങളിലെ ഒരു [[പംക്തി]] എഴുത്തുകാരനുമാണ്‌ ഇദ്ദേഹം. 2009 [[പത്മഭൂഷൺ]] പുരസ്കാരം നേടി


==ജീവിതവും എഴുത്തും==
==ജീവിതവും എഴുത്തും==
1958 ല്‍ [[ഡെറാഡൂണ്‍|ഡെറഡൂണിലാണ്‌]] രാമചന്ദ്ര ഗുഹ ജനിച്ചത്. [[ഡല്‍ഹി|ഡല്‍ഹിയിലെ]] ഡൂണ്‍ സ്കൂളിലും സെന്റ് സ്റ്റീഫന്‍ കോളേജിലും പഠിച്ചു. 1977 ല്‍ [[സാമ്പത്തികശാസ്ത്രം|ധനതത്വശാത്രത്തില്‍]] ബി.എ യും പിന്നീട് ഡല്‍ഹി സ്കൂള്‍ ഓഫ് എകണോമിക്സില്‍ നിന്ന് എം.എ. യും നേടി. കല്‍കട്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനജ്മെനില്‍ നിന്ന് സാമൂഹ്യശാസ്ത്രത്തില്‍(Sociology) പി.എച്ച്.ഡി. യും കരസ്ഥമാക്കി. [[ചിപ്കോ പ്രസ്ഥാനം|ചിപ്കോ പ്രസ്ഥാനത്തെ]] അടിസ്ഥാനപ്പെടുത്തി [[ഉത്തരാഞ്ചല്‍|ഉത്തരാഞ്ചലിലെ]] വനവത്കരണത്തിന്റെ സാമുഹിക ചരിത്രം എന്ന വിഷയത്തിലായിരുന്നു പി.എച്ച്.ഡി ഘവേഷണം. അത് പിന്നെ "ദ അണ്‍കൊയറ്റ് വുഡ്സ് " (The Unquiet Woods) എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. 1985 മുതല്‍ 2000 വരെ [[ഇന്ത്യ]],[[യൂറോപ്പ്]],[[തെക്കേ അമേരിക്ക]] എന്നിവിടങ്ങളിലെ വിവിധ സര്‍‌വ്വകലാശാലകളില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. കാലിഫോര്‍ണിയ സര്‍‌വ്വകലാശാല,ബെര്‍ക്കിലി സര്‍‌വ്വകലാശാല,യെല്‍ സര്‍‌വ്വകലാശാല,സ്റ്റാന്‍ഫോര്‍ഡ് സര്‍‌വ്വകലാശാല എന്നിവ അവയില്‍ പെടുന്നു. പിന്നീട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ അദ്ധ്യാപകനായി.
1958 [[ഡെറാഡൂൺ|ഡെറഡൂണിലാണ്‌]] രാമചന്ദ്ര ഗുഹ ജനിച്ചത്. [[ഡൽഹി|ഡൽഹിയിലെ]] ഡൂൺ സ്കൂളിലും സെന്റ് സ്റ്റീഫൻ കോളേജിലും പഠിച്ചു. 1977 [[സാമ്പത്തികശാസ്ത്രം|ധനതത്വശാത്രത്തിൽ]] ബി.എ യും പിന്നീട് ഡൽഹി സ്കൂൾ ഓഫ് എകണോമിക്സിൽ നിന്ന് എം.എ. യും നേടി. കൽകട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനജ്മെനിൽ നിന്ന് സാമൂഹ്യശാസ്ത്രത്തിൽ(Sociology) പി.എച്ച്.ഡി. യും കരസ്ഥമാക്കി. [[ചിപ്കോ പ്രസ്ഥാനം|ചിപ്കോ പ്രസ്ഥാനത്തെ]] അടിസ്ഥാനപ്പെടുത്തി [[ഉത്തരാഞ്ചൽ|ഉത്തരാഞ്ചലിലെ]] വനവത്കരണത്തിന്റെ സാമുഹിക ചരിത്രം എന്ന വിഷയത്തിലായിരുന്നു പി.എച്ച്.ഡി ഘവേഷണം. അത് പിന്നെ "ദ അൺകൊയറ്റ് വുഡ്സ് " (The Unquiet Woods) എന്ന പേരിൽ പ്രസിദ്ധീകരിച്ചു. 1985 മുതൽ 2000 വരെ [[ഇന്ത്യ]],[[യൂറോപ്പ്]],[[തെക്കേ അമേരിക്ക]] എന്നിവിടങ്ങളിലെ വിവിധ സർ‌വ്വകലാശാലകളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. കാലിഫോർണിയ സർ‌വ്വകലാശാല,ബെർക്കിലി സർ‌വ്വകലാശാല,യെൽ സർ‌വ്വകലാശാല,സ്റ്റാൻഫോർഡ് സർ‌വ്വകലാശാല എന്നിവ അവയിൽ പെടുന്നു. പിന്നീട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അദ്ധ്യാപകനായി.


പിന്നീട് [[ബാംഗ്ലൂര്‍|ബാംഗ്ലൂരിലേക്ക്]] കൂടുമാറിയ ഗുഹ പൂര്‍ണ്ണമായും എഴുത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു.
പിന്നീട് [[ബാംഗ്ലൂർ|ബാംഗ്ലൂരിലേക്ക്]] കൂടുമാറിയ ഗുഹ പൂർണ്ണമായും എഴുത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു.
2003 ല്‍ ബാംഗ്ലുരിലെ ഇന്ത്യന്‍ ഇസ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ മാനവിക വിഷങ്ങളിലെ വിസിറ്റിംഗ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആധുനിക ഇന്ത്യാചരിത്രത്തില്‍ ഘവേഷണം നടത്താന്‍ സാമ്പത്തിക സഹായം ലഭ്യമാക്കുന്ന ന്യൂ ഇന്ത്യ ഫൗണ്ടേഷന്‍(New India Foundation) എന്ന ലാഭരഹിത സംഘടനയുടെ മാനാജിംഗ് ട്രസ്റ്റിയാണ്‌ ഗുഹ.
2003 ബാംഗ്ലുരിലെ ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ മാനവിക വിഷങ്ങളിലെ വിസിറ്റിംഗ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആധുനിക ഇന്ത്യാചരിത്രത്തിൽ ഘവേഷണം നടത്താൻ സാമ്പത്തിക സഹായം ലഭ്യമാക്കുന്ന ന്യൂ ഇന്ത്യ ഫൗണ്ടേഷൻ(New India Foundation) എന്ന ലാഭരഹിത സംഘടനയുടെ മാനാജിംഗ് ട്രസ്റ്റിയാണ്‌ ഗുഹ.
മാക്മില്ലന്‍ പ്രസിദ്ധീകരിച്ച "ഗാന്ധിക്ക് ശേഷമുള്ള ഇന്ത്യ"(India after Gandhi), "എക്കോ" (Ecco) എന്നിവ രാമചന്ദ്ര ഗുഹയുടെ ഗ്രന്ഥങ്ങളാണ്‌. മലയാള വാരികയായ [[മാധ്യമം ആഴ്ചപ്പതിപ്പ്|മാധ്യമം ആഴ്ചപ്പതിപ്പില്‍]] രാമചന്ദ്ര ഗുഹയുടെ "അരികു ചേരാതെ" എന്ന പംക്തി പ്രസിദ്ധീകരിച്ചു വരുന്നു.
മാക്മില്ലൻ പ്രസിദ്ധീകരിച്ച "ഗാന്ധിക്ക് ശേഷമുള്ള ഇന്ത്യ"(India after Gandhi), "എക്കോ" (Ecco) എന്നിവ രാമചന്ദ്ര ഗുഹയുടെ ഗ്രന്ഥങ്ങളാണ്‌. മലയാള വാരികയായ [[മാധ്യമം ആഴ്ചപ്പതിപ്പ്|മാധ്യമം ആഴ്ചപ്പതിപ്പിൽ]] രാമചന്ദ്ര ഗുഹയുടെ "അരികു ചേരാതെ" എന്ന പംക്തി പ്രസിദ്ധീകരിച്ചു വരുന്നു.


==കുടുംബം==
==കുടുംബം==
ഗ്രാഫിക് ഡിസൈനര്‍ സുചാത കേശവനാണ്‌ ഗുഹയുടെ ഭാര്യ. രണ്ട് മക്കളുണ്ട്.
ഗ്രാഫിക് ഡിസൈനർ സുചാത കേശവനാണ്‌ ഗുഹയുടെ ഭാര്യ. രണ്ട് മക്കളുണ്ട്.
==പുരസ്കാരങ്ങളും അംഗീകാരങ്ങളും==
==പുരസ്കാരങ്ങളും അംഗീകാരങ്ങളും==
*പ്രിഹിസ്റ്ററി ഓഫ് കമ്മ്യൂണിറ്റി ഫോറസ്ട്രി ഇന്‍ ഇന്ത്യ(Prehistory of Community Forestry in India) എന്ന പ്രബന്ധത്തിന്‌ അമേരിക്കന്‍ സൊസൈറ്റി ഫൊര്‍ എന്‍‌വിറോന്മെന്റല്‍ ഹിസ്റ്ററി എന്ന സംഘടനയുടെ ലിയോപോല്‍ഡ്-ഹിഡി പ്രൈസ്(2001)
*പ്രിഹിസ്റ്ററി ഓഫ് കമ്മ്യൂണിറ്റി ഫോറസ്ട്രി ഇൻ ഇന്ത്യ(Prehistory of Community Forestry in India) എന്ന പ്രബന്ധത്തിന്‌ അമേരിക്കൻ സൊസൈറ്റി ഫൊർ എൻ‌വിറോന്മെന്റൽ ഹിസ്റ്ററി എന്ന സംഘടനയുടെ ലിയോപോൽഡ്-ഹിഡി പ്രൈസ്(2001)
*എ കോര്‍ണര്‍ ഓഫ് എ ഫോറിന്‍ ഫീല്‍ഡ്(A Corner of a Foreign Field) എന്ന പ്രബന്ധത്തിന്‌ ഡൈലി ടെലഗ്രാഫ് ക്രിക്കറ്റ് സൊസൈറ്റി ബുക്ക് ഓഫ് ദ ഇയര്‍ പ്രൈസ് (2002)
*എ കോർണർ ഓഫ് എ ഫോറിൻ ഫീൽഡ്(A Corner of a Foreign Field) എന്ന പ്രബന്ധത്തിന്‌ ഡൈലി ടെലഗ്രാഫ് ക്രിക്കറ്റ് സൊസൈറ്റി ബുക്ക് ഓഫ് ദ ഇയർ പ്രൈസ് (2002)
*ആര്‍. കെ. നാരായണന്‍ പ്രൈസ് (2003)
*ആർ. കെ. നാരായണൻ പ്രൈസ് (2003)
*അമേരിക്കന്‍ പ്രസിദ്ധീകരണമായ "ഫോറിന്‍ പോളിസി" മെയ് 2008 ല്‍ ലോകത്തിലെ 100 ബുദ്ധീജീവികളില്‍ ഒരാളായി രാമചന്ദ്ര ഗുഹയെ തിരഞ്ഞെടുത്തു<ref> [http://www.foreignpolicy.com/story/cms.php?story_id=4293 Foreign Policy: Top 100 Intellectuals] </ref>.
*അമേരിക്കൻ പ്രസിദ്ധീകരണമായ "ഫോറിൻ പോളിസി" മെയ് 2008 ലോകത്തിലെ 100 ബുദ്ധീജീവികളിൽ ഒരാളായി രാമചന്ദ്ര ഗുഹയെ തിരഞ്ഞെടുത്തു<ref> [http://www.foreignpolicy.com/story/cms.php?story_id=4293 Foreign Policy: Top 100 Intellectuals] </ref>.
*2009 ല്‍ [[പത്മഭൂഷണ്‍]] പുര്‍സ്കാരം<ref>{{cite web
*2009 [[പത്മഭൂഷൺ]] പുർസ്കാരം<ref>{{cite web
| title = Padma Bhushan for Shekhar Gupta, Abhinav Bindra
| title = Padma Bhushan for Shekhar Gupta, Abhinav Bindra
| url = http://www.indianexpress.com/news/padma-bhushan-for-shekhar-gupta-abhinav-bindra/415108/
| url = http://www.indianexpress.com/news/padma-bhushan-for-shekhar-gupta-abhinav-bindra/415108/
| accessdate = 2009-01-26 }}
| accessdate = 2009-01-26 }}
</ref>.
</ref>.
==കൃതികൾ==
==കൃതികള്‍==
നിരവധി ഗ്രന്ഥങ്ങള്‍ എഴുതീട്ടുണ്ട് ഗുഹ. അവയില്‍ ചിലത് താഴെ:
നിരവധി ഗ്രന്ഥങ്ങൾ എഴുതീട്ടുണ്ട് ഗുഹ. അവയിൽ ചിലത് താഴെ:
*എക്കോളജി ആന്‍ഡ് ഇക്കുറ്റി
*എക്കോളജി ആൻഡ് ഇക്കുറ്റി
*എന്‍‌വിറോന്മെന്റലിസം: എ ഗ്ലോബല്‍ ഹിസ്റ്ററി
*എൻ‌വിറോന്മെന്റലിസം: എ ഗ്ലോബൽ ഹിസ്റ്ററി
*ആന്‍ ഇന്ത്യന്‍ ക്രിക്കറ്റ് സെഞ്ച്വറി
*ആൻ ഇന്ത്യൻ ക്രിക്കറ്റ് സെഞ്ച്വറി
*നാച്ച്വര്‍,കള്‍ച്ചര്‍,ഇമ്പീര്യയലിസം:എസ്സെ ഓണ്‍ എന്‍‌വിറോണ്മെന്റല്‍ ഹിസ്റ്ററി ഓഫ് സൗത്ത് ഏഷ്യ.
*നാച്ച്വർ,കൾച്ചർ,ഇമ്പീര്യയലിസം:എസ്സെ ഓൺ എൻ‌വിറോണ്മെന്റൽ ഹിസ്റ്ററി ഓഫ് സൗത്ത് ഏഷ്യ.
*സ്പിൻ ആൻഡ് അതർ ടേൺസ്
*സ്പിന്‍ ആന്‍ഡ് അതര്‍ ടേണ്‍സ്
*ദ ലാസ്റ്റ് ലിബറല്‍ ആന്‍ഡ് അദര്‍ എസ്സേസ്
*ദ ലാസ്റ്റ് ലിബറൽ ആൻഡ് അദർ എസ്സേസ്


==അവലംബം==
==അവലംബം==
<references/>
<references/>


==പുറത്തേക്കുള്ള കണ്ണികള്‍==
==പുറത്തേക്കുള്ള കണ്ണികൾ==
* [http://www.anitanair.net/profiles/profile-ramachandra-guha.htm Ramachandra Guha - History's Footman], a profile by [[Anita Nair]]
* [http://www.anitanair.net/profiles/profile-ramachandra-guha.htm Ramachandra Guha - History's Footman], a profile by [[Anita Nair]]
* [http://www.indiatogether.org/opinions/ramguha India Together: List of Ramachandra Guha's Recent Columns]
* [http://www.indiatogether.org/opinions/ramguha India Together: List of Ramachandra Guha's Recent Columns]
വരി 41: വരി 41:
* [http://www.hvk.org/articles/0900/52.html Big Brother Fascination]
* [http://www.hvk.org/articles/0900/52.html Big Brother Fascination]


[[വര്‍ഗ്ഗം:ചരിത്രകാരന്മാര്‍]] [[വര്‍ഗ്ഗം:പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചവര്‍]] [[വര്‍ഗ്ഗം:ഇന്ത്യയിലെ പരിസ്ഥിതിപ്രവര്‍ത്തകര്‍]] [[വര്‍ഗ്ഗം:ഇന്ത്യയിലെ ചരിത്രകാരന്മാര്‍]]
[[വർഗ്ഗം:ചരിത്രകാരന്മാർ]] [[വർഗ്ഗം:പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ]] [[വർഗ്ഗം:ഇന്ത്യയിലെ പരിസ്ഥിതിപ്രവർത്തകർ]] [[വർഗ്ഗം:ഇന്ത്യയിലെ ചരിത്രകാരന്മാർ]]


[[en:Ramachandra Guha]]
[[en:Ramachandra Guha]]

01:18, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

രാമചന്ദ്ര ഗുഹ

പരിസ്ഥിതി,സാമൂഹികം,രാഷ്ട്രീയം,ക്രിക്കറ്റ് ചരിത്രം എന്നിവയിൽ ഗവേഷണതല്പരനായ ഇന്ത്യയിലെ ഒരു എഴുത്തുകാരനാണ്‌ രാമചന്ദ്ര ഗുഹ. ദ ടെലിഗ്രാഫ്,ഖലീജ് ടൈംസ്,ദ ഹിന്ദുസ്ഥാൻ ടൈംസ് എന്നീ പത്രങ്ങളിലെ ഒരു പംക്തി എഴുത്തുകാരനുമാണ്‌ ഇദ്ദേഹം. 2009 ൽ പത്മഭൂഷൺ പുരസ്കാരം നേടി

ജീവിതവും എഴുത്തും

1958 ൽ ഡെറഡൂണിലാണ്‌ രാമചന്ദ്ര ഗുഹ ജനിച്ചത്. ഡൽഹിയിലെ ഡൂൺ സ്കൂളിലും സെന്റ് സ്റ്റീഫൻ കോളേജിലും പഠിച്ചു. 1977 ൽ ധനതത്വശാത്രത്തിൽ ബി.എ യും പിന്നീട് ഡൽഹി സ്കൂൾ ഓഫ് എകണോമിക്സിൽ നിന്ന് എം.എ. യും നേടി. കൽകട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനജ്മെനിൽ നിന്ന് സാമൂഹ്യശാസ്ത്രത്തിൽ(Sociology) പി.എച്ച്.ഡി. യും കരസ്ഥമാക്കി. ചിപ്കോ പ്രസ്ഥാനത്തെ അടിസ്ഥാനപ്പെടുത്തി ഉത്തരാഞ്ചലിലെ വനവത്കരണത്തിന്റെ സാമുഹിക ചരിത്രം എന്ന വിഷയത്തിലായിരുന്നു പി.എച്ച്.ഡി ഘവേഷണം. അത് പിന്നെ "ദ അൺകൊയറ്റ് വുഡ്സ് " (The Unquiet Woods) എന്ന പേരിൽ പ്രസിദ്ധീകരിച്ചു. 1985 മുതൽ 2000 വരെ ഇന്ത്യ,യൂറോപ്പ്,തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ വിവിധ സർ‌വ്വകലാശാലകളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. കാലിഫോർണിയ സർ‌വ്വകലാശാല,ബെർക്കിലി സർ‌വ്വകലാശാല,യെൽ സർ‌വ്വകലാശാല,സ്റ്റാൻഫോർഡ് സർ‌വ്വകലാശാല എന്നിവ അവയിൽ പെടുന്നു. പിന്നീട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അദ്ധ്യാപകനായി.

പിന്നീട് ബാംഗ്ലൂരിലേക്ക് കൂടുമാറിയ ഗുഹ പൂർണ്ണമായും എഴുത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. 2003 ൽ ബാംഗ്ലുരിലെ ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ മാനവിക വിഷങ്ങളിലെ വിസിറ്റിംഗ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആധുനിക ഇന്ത്യാചരിത്രത്തിൽ ഘവേഷണം നടത്താൻ സാമ്പത്തിക സഹായം ലഭ്യമാക്കുന്ന ന്യൂ ഇന്ത്യ ഫൗണ്ടേഷൻ(New India Foundation) എന്ന ലാഭരഹിത സംഘടനയുടെ മാനാജിംഗ് ട്രസ്റ്റിയാണ്‌ ഗുഹ. മാക്മില്ലൻ പ്രസിദ്ധീകരിച്ച "ഗാന്ധിക്ക് ശേഷമുള്ള ഇന്ത്യ"(India after Gandhi), "എക്കോ" (Ecco) എന്നിവ രാമചന്ദ്ര ഗുഹയുടെ ഗ്രന്ഥങ്ങളാണ്‌. മലയാള വാരികയായ മാധ്യമം ആഴ്ചപ്പതിപ്പിൽ രാമചന്ദ്ര ഗുഹയുടെ "അരികു ചേരാതെ" എന്ന പംക്തി പ്രസിദ്ധീകരിച്ചു വരുന്നു.

കുടുംബം

ഗ്രാഫിക് ഡിസൈനർ സുചാത കേശവനാണ്‌ ഗുഹയുടെ ഭാര്യ. രണ്ട് മക്കളുണ്ട്.

പുരസ്കാരങ്ങളും അംഗീകാരങ്ങളും

  • പ്രിഹിസ്റ്ററി ഓഫ് കമ്മ്യൂണിറ്റി ഫോറസ്ട്രി ഇൻ ഇന്ത്യ(Prehistory of Community Forestry in India) എന്ന പ്രബന്ധത്തിന്‌ അമേരിക്കൻ സൊസൈറ്റി ഫൊർ എൻ‌വിറോന്മെന്റൽ ഹിസ്റ്ററി എന്ന സംഘടനയുടെ ലിയോപോൽഡ്-ഹിഡി പ്രൈസ്(2001)
  • എ കോർണർ ഓഫ് എ ഫോറിൻ ഫീൽഡ്(A Corner of a Foreign Field) എന്ന പ്രബന്ധത്തിന്‌ ഡൈലി ടെലഗ്രാഫ് ക്രിക്കറ്റ് സൊസൈറ്റി ബുക്ക് ഓഫ് ദ ഇയർ പ്രൈസ് (2002)
  • ആർ. കെ. നാരായണൻ പ്രൈസ് (2003)
  • അമേരിക്കൻ പ്രസിദ്ധീകരണമായ "ഫോറിൻ പോളിസി" മെയ് 2008 ൽ ലോകത്തിലെ 100 ബുദ്ധീജീവികളിൽ ഒരാളായി രാമചന്ദ്ര ഗുഹയെ തിരഞ്ഞെടുത്തു[1].
  • 2009 ൽ പത്മഭൂഷൺ പുർസ്കാരം[2].

കൃതികൾ

നിരവധി ഗ്രന്ഥങ്ങൾ എഴുതീട്ടുണ്ട് ഗുഹ. അവയിൽ ചിലത് താഴെ:

  • എക്കോളജി ആൻഡ് ഇക്കുറ്റി
  • എൻ‌വിറോന്മെന്റലിസം: എ ഗ്ലോബൽ ഹിസ്റ്ററി
  • ആൻ ഇന്ത്യൻ ക്രിക്കറ്റ് സെഞ്ച്വറി
  • നാച്ച്വർ,കൾച്ചർ,ഇമ്പീര്യയലിസം:എസ്സെ ഓൺ എൻ‌വിറോണ്മെന്റൽ ഹിസ്റ്ററി ഓഫ് സൗത്ത് ഏഷ്യ.
  • സ്പിൻ ആൻഡ് അതർ ടേൺസ്
  • ദ ലാസ്റ്റ് ലിബറൽ ആൻഡ് അദർ എസ്സേസ്

അവലംബം

  1. Foreign Policy: Top 100 Intellectuals
  2. "Padma Bhushan for Shekhar Gupta, Abhinav Bindra". Retrieved 2009-01-26.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=രാമചന്ദ്ര_ഗുഹ&oldid=653527" എന്ന താളിൽനിന്ന് ശേഖരിച്ചത്