"ഗാമാ കിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: lij:Raggi gamma
(ചെ.) യന്ത്രം ചേര്‍ക്കുന്നു: mn:Гамма цацраг; cosmetic changes
വരി 8: വരി 8:


== അവലംബം ==
== അവലംബം ==
*ഡോര്‍ലിങ് കിന്‍ഡര്‍സ്ലെയ് - കണ്‍സൈസ് എന്‍സൈക്ലോപീഡിയ സയന്‍സ് - ലേഖകന്‍: നീല്‍ ആര്‍ഡ്‌ലി
* ഡോര്‍ലിങ് കിന്‍ഡര്‍സ്ലെയ് - കണ്‍സൈസ് എന്‍സൈക്ലോപീഡിയ സയന്‍സ് - ലേഖകന്‍: നീല്‍ ആര്‍ഡ്‌ലി
== കൂടുതല്‍ അറിവിന്‌ ==
== കൂടുതല്‍ അറിവിന്‌ ==
*[[റേഡിയോ ആക്റ്റിവിറ്റി]]
* [[റേഡിയോ ആക്റ്റിവിറ്റി]]
*[[അണുകേന്ദ്രഭൗതികം]]
* [[അണുകേന്ദ്രഭൗതികം]]


{{physics-stub}}
{{physics-stub}}
വരി 51: വരി 51:
[[lt:Gama spinduliai]]
[[lt:Gama spinduliai]]
[[lv:Gamma stari]]
[[lv:Gamma stari]]
[[mn:Гамма цацраг]]
[[ms:Sinar gama]]
[[ms:Sinar gama]]
[[nl:Gammastraling]]
[[nl:Gammastraling]]

06:58, 13 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

അണുകേന്ദ്രഭൗതികം
റേഡിയോ ആക്റ്റിവിറ്റി ക്ഷയം
അണുവിഘടനം
അണുസം‌യോജനം

ഒരു റേഡിയോ ആക്റ്റീവ് മൂലകം പുറപ്പെടുവിപ്പിക്കുന്ന ഉന്നതോര്‍ജ്ജവികിരണങ്ങളാണ് ഗാമ വികിരണം (Gamma Ray).

ഗാമാ വികിരണം വൈദ്യുതകാന്തികകിരണങ്ങളുടെ രൂപത്തിലാണ്. എക്സ്-കിരണങ്ങള്‍ പോലെയുള്ള ഗാമാ കിരണങ്ങള്‍ക്ക് അവയെ അപേക്ഷിച്ച് ആവൃത്തിയും തദ്വാര ഊര്‍ജ്ജവും അധികമാണ്. മിക്കവാറും എല്ലാ വസ്തുക്കളേയും തുളച്ചു കടക്കാനുള്ള കഴിവ് ഗാമാവികിരണത്തിനുണ്ട്. കറുത്തീയം പോലുള്ള വസ്തുക്കള്‍ ഗാമാ വികിരണത്തെ തടഞ്ഞു നിര്‍ത്തുന്നു.

പൊതുവേ അണുകേന്ദ്രത്തില്‍ നിന്ന് ഗാമാ കണങ്ങള്‍ മാത്രമായി ഉത്സര്‍ജ്ജിക്കപ്പെടാറില്ല. ഇതിനോടൊപ്പം ആല്‍ഫാ കണങ്ങളോ, ബീറ്റാ കണങ്ങളോ ഉത്സര്‍ജ്ജിക്കപ്പെടുന്നു.

Alpha radiation consists of helium-4 nuclei and is readily stopped by a sheet of paper. Beta radiation, consisting of electrons, is halted by an aluminium plate. Gamma radiation is eventually absorbed as it penetrates a dense material.

അവലംബം

  • ഡോര്‍ലിങ് കിന്‍ഡര്‍സ്ലെയ് - കണ്‍സൈസ് എന്‍സൈക്ലോപീഡിയ സയന്‍സ് - ലേഖകന്‍: നീല്‍ ആര്‍ഡ്‌ലി

കൂടുതല്‍ അറിവിന്‌


വര്‍ഗ്ഗം:അണുകേന്ദ്രഭൗതികം വര്‍ഗ്ഗം:ഭൗതികശാസ്ത്രം

"https://ml.wikipedia.org/w/index.php?title=ഗാമാ_കിരണം&oldid=635033" എന്ന താളിൽനിന്ന് ശേഖരിച്ചത്