"എൻ.എൻ. പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: എന്‍.എന്‍. പിള്ള >>> എൻ.എൻ. പിള്ള: പുതിയ ചില്ലുകളാക്കുന്നു
No edit summary
വരി 1: വരി 1:
{{prettyurl|N. N. Pillai}}
{{prettyurl|N. N. Pillai}}
മലയാള നാടക വേദിയുടെ ആചാര്യന്‍മാരില്‍ ഒരാളാണ്‌ '''എന്‍.എന്‍. പിള്ള'''‍. (1914- [[നവംബര്‍ 14]] [[1995]]) ഒട്ടേറെ നാടകങ്ങള്‍ രചിക്കുകയും സ്വന്തം നാടകസംഘമായ [[വിശ്വകേരളാ സമിതി|വിശ്വകേരളാ സമിതിയിലൂടെ]] അരങ്ങിലെത്തിക്കുകയും ചെയ്തു.
മലയാള നാടക വേദിയുടെ ആചാര്യന്‍മാരില്‍ ഒരാളാണ്‌ '''എന്‍.എന്‍. പിള്ള'''‍.


==ജീവിതരേഖ==
നാടക വേദിക്ക് നല്‍കിയ സമഗ്രസംഭാവനങ്ങള്‍ക്ക് {{fact}}ദേശീയപുരസ്കാരം ലഭിച്ചു. കാപാലിക, ക്രോസ്ബെല്‍റ്റ് തുടങ്ങിയവയാണ് പിള്ളയുടെ ശ്രദ്ധേയമായ നാടകങ്ങള്‍.
(1914- [[നവംബര്‍ 14]] [[1995]])വൈക്കത്ത് ജനിച്ചു. കോട്ടയം സി.എം.എസ്. കോളെജില്‍ പഠിച്ചു. ഇന്റര്‍മീഡിയറ്റ് പരീക്ഷയില്‍ തോറ്റതോടെ നാടുവിട്ട് മലയയില്‍ എത്തി. രണ്ടാം ലോകയുദ്ധകാലത്ത് [[ഐ.എന്‍.എ]] യുടെ പ്രചാരണവിഭാഗത്തില്‍ പ്രവര്‍ത്തിച്ചു. 1945-ല്‍ നാട്ടില്‍ തിരിച്ചെത്തി. രു വര്‍ഷം കഴിഞ്ഞ് കുടുംബസമേതം മലയയിലേക്കു പോയി. മൂന്നരവര്‍ഷം കഴിഞ്ഞ് തിരിച്ചുവന്ന് കോട്ടയത്ത് ഒളശ്ശയില്‍ താമസമാക്കി. ഒട്ടേറെ നാടകങ്ങള്‍ രചിക്കുകയും 1952-ല്‍ വിശ്വകേരള കലാസമിതി സ്ഥാപിച്ചു. [[വിശ്വകേരളാ സമിതി|വിശ്വകേരളാ സമിതിയിലൂടെ]] അരങ്ങിലെത്തിക്കുകയും ചെയ്തു.ഭാര്യ ചിന്നമ്മയും നടിയാണ്. മകന്‍ [[വിജയരാഘവന്‍]] നാടക-ചലച്ചിത്രനടനാണ്.1995 [[നവംബര്‍ 14]]-ന് അന്തരിച്ചു.

==കലാ ജീവിതം==
1991ല്‍ [[സിദ്ദിഖ്-ലാല്‍]] സംവിധാനം ചെയ്ത [[ഗോഡ്‌ഫാദര്‍]] എന്ന സിനിമയില്‍ അഞ്ഞൂറാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് [[നാടോടി (മലയാളചലച്ചിത്രം)|നാടോടി]] എന്ന ചിത്രത്തിലും അഭിനയിച്ചു. 1995 [[നവംബര്‍ 14]]-ന് അന്തരിച്ചു. മകന്‍ [[വിജയരാഘവന്‍]] ചലച്ചിത്രനടനാണ്. എൻ.എൻ. പിള്ളയുടെ ആത്മകഥയുടെ പെര് '''ഞാന്‍''' എന്നാണ്.
ജനപ്രീതി നേടിയ പല നാടകങ്ങളും എഴുതി അരങ്ങേറി. ഇരുപത്തെട്ടു നാടകങ്ങളും 40 ഏകാങ്കനാടകങ്ങളും; [[കാപാലിക]], [[ഈശ്വരന്‍ അറസ്റ്റില്‍ ]],[[ക്രോസ്ബെല്‍റ്റ് ]]തുടങ്ങിയ പ്രശസ്തനാടകങ്ങള്‍ [[നാടകദര്‍പ്പണം]], [[കര്‍ട്ടന്‍]] എന്നീ പഠനഗ്രന്ഥങ്ങളും ഞാന്‍ എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.എൻ.എൻ. പിള്ളയുടെ ആത്മകഥയുടെ പെര് '''ഞാന്‍''' എന്നാണ്. 1991ല്‍ [[സിദ്ദിഖ്-ലാല്‍]] സംവിധാനം ചെയ്ത [[ഗോഡ്‌ഫാദര്‍]] എന്ന സിനിമയില്‍ അഞ്ഞൂറാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് [[നാടോടി (മലയാളചലച്ചിത്രം)|നാടോടി]] എന്ന ചിത്രത്തിലും അഭിനയിച്ചു.

==അവാർഡുകൾ==
== പുറത്തേക്കുള്ള കണ്ണികള്‍ ==
കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെയും കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെയും അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ആത്മകഥയ്ക്ക് [[അബുദാബി മലയാളി സമാജ]]ത്തിന്റെ പുരസ്കാരവും ലഭിച്ചു. == പുറത്തേക്കുള്ള കണ്ണികള്‍ ==
*[http://www.imdb.com/name/nm1099392/ ഐ.എം.ഡി.ബി. താള്‍]
*[http://www.imdb.com/name/nm1099392/ ഐ.എം.ഡി.ബി. താള്‍]
{{Bio-stub}}
{{Bio-stub}}

08:42, 16 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള നാടക വേദിയുടെ ആചാര്യന്‍മാരില്‍ ഒരാളാണ്‌ എന്‍.എന്‍. പിള്ള‍.

ജീവിതരേഖ

(1914- നവംബര്‍ 14 1995)വൈക്കത്ത് ജനിച്ചു. കോട്ടയം സി.എം.എസ്. കോളെജില്‍ പഠിച്ചു. ഇന്റര്‍മീഡിയറ്റ് പരീക്ഷയില്‍ തോറ്റതോടെ നാടുവിട്ട് മലയയില്‍ എത്തി. രണ്ടാം ലോകയുദ്ധകാലത്ത് ഐ.എന്‍.എ യുടെ പ്രചാരണവിഭാഗത്തില്‍ പ്രവര്‍ത്തിച്ചു. 1945-ല്‍ നാട്ടില്‍ തിരിച്ചെത്തി. രു വര്‍ഷം കഴിഞ്ഞ് കുടുംബസമേതം മലയയിലേക്കു പോയി. മൂന്നരവര്‍ഷം കഴിഞ്ഞ് തിരിച്ചുവന്ന് കോട്ടയത്ത് ഒളശ്ശയില്‍ താമസമാക്കി. ഒട്ടേറെ നാടകങ്ങള്‍ രചിക്കുകയും 1952-ല്‍ വിശ്വകേരള കലാസമിതി സ്ഥാപിച്ചു. വിശ്വകേരളാ സമിതിയിലൂടെ അരങ്ങിലെത്തിക്കുകയും ചെയ്തു.ഭാര്യ ചിന്നമ്മയും നടിയാണ്. മകന്‍ വിജയരാഘവന്‍ നാടക-ചലച്ചിത്രനടനാണ്.1995 നവംബര്‍ 14-ന് അന്തരിച്ചു.

കലാ ജീവിതം

ജനപ്രീതി നേടിയ പല നാടകങ്ങളും എഴുതി അരങ്ങേറി. ഇരുപത്തെട്ടു നാടകങ്ങളും 40 ഏകാങ്കനാടകങ്ങളും; കാപാലിക, ഈശ്വരന്‍ അറസ്റ്റില്‍ ,ക്രോസ്ബെല്‍റ്റ് തുടങ്ങിയ പ്രശസ്തനാടകങ്ങള്‍ നാടകദര്‍പ്പണം, കര്‍ട്ടന്‍ എന്നീ പഠനഗ്രന്ഥങ്ങളും ഞാന്‍ എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.എൻ.എൻ. പിള്ളയുടെ ആത്മകഥയുടെ പെര് ഞാന്‍ എന്നാണ്. 1991ല്‍ സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്ത ഗോഡ്‌ഫാദര്‍ എന്ന സിനിമയില്‍ അഞ്ഞൂറാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് നാടോടി എന്ന ചിത്രത്തിലും അഭിനയിച്ചു.

അവാർഡുകൾ

കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെയും കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെയും അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ആത്മകഥയ്ക്ക് അബുദാബി മലയാളി സമാജത്തിന്റെ പുരസ്കാരവും ലഭിച്ചു. == പുറത്തേക്കുള്ള കണ്ണികള്‍ ==

"https://ml.wikipedia.org/w/index.php?title=എൻ.എൻ._പിള്ള&oldid=609921" എന്ന താളിൽനിന്ന് ശേഖരിച്ചത്