"അള്ളാ റഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
45 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
== സംഗീതം ജീവിതം ==
 
[[ഇന്ത്യ|ഇന്ത്യയില്‍]] പാഗ്വാള്‍ എന്ന സ്ഥലത്ത് ജനിച്ച ഇദ്ദേഹത്തിനു 12 വയസ്സില്‍ തബലയോട് അമിതമായ താല്പര്യം വരുകയും, അത് പഠിക്കുവാനായി വീട് വിട്ടിറങ്ങി പോവുകയും ചെയ്തു. ആഷിക് അലി ഖാനില്‍ നിന്നും വായ്‌പ്പാട്ടും രാഗങ്ങളും അഭ്യസിച്ചു. രഖ [[ലാഹോര്‍|ലാഹോറില്‍] വച്ച് സംഗീതത്തിന്റെ പ്രധാന ലോകത്തേക്ക് വരുകയും 1940 ല്‍ [[മുംബൈ|മുംബയില്‍]] ഓള്‍ ഇന്ത്യ റെഡിയോ യില്‍ ചേരുകയും ചെയ്തു. 1943 -48 കാലഘട്ടത്തില്‍ ചില [[ഹിന്ദി]] സിനിമകളില്‍ [[സംഗീത സംവിധാനം]] ചെയ്യുകയും ചെയ്തു. ബെടെ ഗുലാം അലി ഖാന്‍, അലാവുദീന്‍ ഖാന്‍, വസന്ത് റായി, [[പണ്ഡിറ്റ് രവിശങ്കര്‍|രവി ശങ്കര്‍]] എന്നിവരോടൊപ്പം വായിച്ചിട്ടുള്ള ഇദ്ദേഹം 1967ല്‍ മോനിട്ടറി പോപ്‌ ഫെസ്റിവല്‍ ലും 1969ല്‍ വുഡ് സ്റോക്ക് ഫെസ്റിവല്‍ ലും വായിച്ചിട്ടുണ്ട്. കൃത്യമായ താള ക്രമം, മനോധര്‍മം എന്നിവയാണ് ഇദ്ദേഹത്തെ ലോകമെബാടും പ്രശ്സ്തനാക്കിയത്. തബല എന്ന വാദ്യതിന്റെ പ്രശസ്ഥി ലോകമെബാടും കൂടുതല്‍ പ്രചരിപ്പിക്കുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു. ''അഭാജി'' എന്ന് ശിഷ്യഗണങളുടെ ഇടയില്‍ അറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിനു [[കര്‍ണാടക സംഗീതം|കര്‍ണാടക സംഗീതവും]] [[ഹിന്ദുസ്ഥാനി സംഗീതം|ഹിന്ദുസ്ഥാനി സംഗീതവും]] തമ്മിലുള്ള വിടവ് വളരെ അധികം നികത്താനും സാധിച്ചു.
[[അമേരിക്ക|അമേരികന്‍]] സംഗീതത്തിലെ പല താളവാദ്യക്കാരും ഇദ്ദേഹത്തിന്റെ ശൈലികള്‍ പഠിക്കുകയും പലരും ഇദ്ദേഹതോടോപ്പം 1960 കളില്‍ തന്നെ വായിക്കുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തെ ചിലര്‍ വിശേഷിപ്പിച്ചിരുന്നത് ഇങ്ങിനെയാണ്‌. ''അള്ളാ റഖ സംഗീതത്തിലെ [[ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍|ഐന്‍സ്റ്റൈന്‍]] ഉം [[പിക്കാസോ]] യും ആണ്. ഈ ഗ്രഹത്തിലെ താളങ്ങളുടെ ഒരു വലിയ രൂപവുമാണ് ഇദ്ദേഹം.''
1,319

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/558309" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി