"അനിമെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
{{ആധികാരികത}}
(ചെ.) അനിമേഷനുകൾ എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗം.js ഉപയോഗിച്ച്)
വരി 70: വരി 70:
[[war:Anime]]
[[war:Anime]]
[[zh:日本动画]]
[[zh:日本动画]]

[[Category:അനിമേഷനുകൾ]]

14:35, 14 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജപ്പാനില്‍ നിര്‍മിക്കുന്ന അനിമേഷനാണ് അനിമെ. 1917-ലാണ് ഇതിന്റെ ഉദ്ഭവം.

മാംഗ (ജാപ്പനീസ് കോമിക്) പോലെത്തന്നെ അനിമെക്കും ജപ്പാനു പുറമേ ലോകമെമ്പാടും ധാരാളം ആരാധകരുണ്ട്. ജപ്പാന്‍, ചൈന, തെക്കന്‍ കൊറിയ, തായ്‌വാന്‍, സിംഗപ്പൂര്‍, ഇന്തോനേഷ്യ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ വന്‍ ജനപ്രീതിയുള്ള അനിമെ ഓസ്ട്രേലിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, യുണൈറ്റഡ് കിങ്ഡം, ഫ്രാന്‍സ്, നോര്‍വേ, റഷ്യ, സ്വീഡന്‍ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലും വ്യാപകമായിരിക്കുന്നു. കൈകൊണ്ട് വരച്ചതും കമ്പ്യൂട്ടര്‍ ഉപയോഗിച്ച് വരച്ചതുമായ അനിമേകള്‍ ഇന്നുണ്ട്. ടെലിവിഷന്‍ പരമ്പരകള്‍‍, ചലച്ചിത്രങ്ങള്‍, വീഡിയോ ഗെയിമുകള്‍‍, പരസ്യങ്ങള്‍ എന്നിവയില്‍ അനിമെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=അനിമെ&oldid=492482" എന്ന താളിൽനിന്ന് ശേഖരിച്ചത്