"നജീബ് മഹ്ഫൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ജീവിതരേഖ: + |
|||
വരി 19: | വരി 19: | ||
==ജീവിതരേഖ== |
==ജീവിതരേഖ== |
||
1911 ഡിസംബര്‍ 11-ന് കെയ്റോയിലാണ് നജീബ് മഹ്ഫൂസ് ജനിച്ചത്. അഞ്ച് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമുണ്ടായിരുന്ന ഒരിടത്തരം മുസ്ലിം കുടുംബത്തിലെ ഏറ്റവും ഇളയ സന്താനമായിരുന്നു അദ്ദേഹം. കെയ്റോ സര്‍വകലാശാലയില്‍ നിന്ന് 1934-ല്‍ |
1911 ഡിസംബര്‍ 11-ന് കെയ്റോയിലാണ് നജീബ് മഹ്ഫൂസ് ജനിച്ചത്. അഞ്ച് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമുണ്ടായിരുന്ന ഒരിടത്തരം മുസ്ലിം കുടുംബത്തിലെ ഏറ്റവും ഇളയ സന്താനമായിരുന്നു അദ്ദേഹം. കെയ്റോ സര്‍വകലാശാലയില്‍ നിന്ന് 1934-ല്‍ തത്ത്വശാസ്ത്രത്തില്‍ ബിരുദമെടുത്തു. എം.എ. ബിരുദത്തിനുവേണ്ടി ഒരു വര്‍ഷം പരിശ്രമിച്ചശേഷം 1936-ല്‍ എഴുത്ത് ജീവനോപാധിയായി തിരഞ്ഞെടുത്തു. |
||
[[1954]]-ല്‍ 43-ആം വയസ്സില്‍ വിവാഹം കഴിച്ച മഹ്ഫൂസിന് രണ്ട് പെണ്മക്കളുണ്ട്. [[1978]]-ലെ [[കാമ്പ് ഡേവിഡ്]] സമാധാനകരാറിനെ അനുകൂലിച്ചതിനാല്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ പല അറബ് രാജ്യങ്ങളിലും നിരോധിക്കപ്പെടുകയുണ്ടായി. [[1988]]-ല്‍ നോബല്‍ സമ്മാനം നേടുന്നതുവരെ ഇത് തുടര്‍ന്നു. [[സല്മാന് റുഷ്ദി|സല്മാന് റുഷ്ദിയുടെ]] ''ചെകുത്താന്റെ വചനങ്ങളെ'' ഇസ്ലാം അധിക്ഷേപമായി കണ്ട അദ്ദേഹം പക്ഷെ റുഷ്ദിയെ വധിക്കാനുള്ള ഫത്വയ്ക്ക് എതിരായിരുന്നു. ഫത്വ നല്കിയ [[ആയതുള്ള ഖുമൈനി|ആയതുള്ള ഖുമൈനിയെ]] തീവ്രവാദിയായി വിശേഷിപ്പിച്ച മഹ്ഫൂസിന്റെ അഭിപ്രായം മതദൂഷണപരമായ ഒരു പുസ്തകവും അതിന്റെ എഴുത്തുകാരനെ വധിക്കാനാവശ്യപ്പെടാന്‍ മാത്രം ദ്രോഹം ഇസ്ലാമിന് വരുത്തുന്നില്ല എന്നായിരുന്നു. |
|||
{{Bio-stub}} |
{{Bio-stub}} |
15:24, 10 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം
നജീബ് മഹ്ഫൂസ് نجيب محفوظ | |
---|---|
പ്രമാണം:Mahfouz.jpg | |
തൊഴിൽ | നോവലിസ്റ്റ് |
ദേശീയത | ഈജിപ്ഷ്യന്‍ |
ശ്രദ്ധേയമായ രചന(കൾ) | കൈറോ ത്രയം |
അവാർഡുകൾ | സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം (1988) |
സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഈജിപ്ഷ്യന്‍ നോവലിസ്റ്റായിരുന്നു നജീബ് മഹ്ഫൂസ് (അറബിക്: نجيب محفوظ, Nagīb Maḥfūẓ ഡിസംബര്‍ 11, 1911 - ഓഗസ്റ്റ് 30, 2006). ആധുനിക അറബ് സാഹിത്യത്തിലെ അസ്തിത്വവാദികളില്‍ പ്രധാനിയാണ് അദ്ദേഹം. തന്റെ എഴൂപത് വര്‍ഷത്തെ സാഹിത്യജീവിതത്തിനിടയില്‍ 34 നോവലുകളും 350-ലേറെ ചെറുകഥകളും അഞ്ച് നാടകങ്ങളും അദ്ദേഹം എഴുതുകയുണ്ടായി. അദ്ദേഹത്തിന്റെ പല രചനകളും ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്.
ജീവിതരേഖ
1911 ഡിസംബര്‍ 11-ന് കെയ്റോയിലാണ് നജീബ് മഹ്ഫൂസ് ജനിച്ചത്. അഞ്ച് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമുണ്ടായിരുന്ന ഒരിടത്തരം മുസ്ലിം കുടുംബത്തിലെ ഏറ്റവും ഇളയ സന്താനമായിരുന്നു അദ്ദേഹം. കെയ്റോ സര്‍വകലാശാലയില്‍ നിന്ന് 1934-ല്‍ തത്ത്വശാസ്ത്രത്തില്‍ ബിരുദമെടുത്തു. എം.എ. ബിരുദത്തിനുവേണ്ടി ഒരു വര്‍ഷം പരിശ്രമിച്ചശേഷം 1936-ല്‍ എഴുത്ത് ജീവനോപാധിയായി തിരഞ്ഞെടുത്തു.
1954-ല്‍ 43-ആം വയസ്സില്‍ വിവാഹം കഴിച്ച മഹ്ഫൂസിന് രണ്ട് പെണ്മക്കളുണ്ട്. 1978-ലെ കാമ്പ് ഡേവിഡ് സമാധാനകരാറിനെ അനുകൂലിച്ചതിനാല്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ പല അറബ് രാജ്യങ്ങളിലും നിരോധിക്കപ്പെടുകയുണ്ടായി. 1988-ല്‍ നോബല്‍ സമ്മാനം നേടുന്നതുവരെ ഇത് തുടര്‍ന്നു. സല്മാന് റുഷ്ദിയുടെ ചെകുത്താന്റെ വചനങ്ങളെ ഇസ്ലാം അധിക്ഷേപമായി കണ്ട അദ്ദേഹം പക്ഷെ റുഷ്ദിയെ വധിക്കാനുള്ള ഫത്വയ്ക്ക് എതിരായിരുന്നു. ഫത്വ നല്കിയ ആയതുള്ള ഖുമൈനിയെ തീവ്രവാദിയായി വിശേഷിപ്പിച്ച മഹ്ഫൂസിന്റെ അഭിപ്രായം മതദൂഷണപരമായ ഒരു പുസ്തകവും അതിന്റെ എഴുത്തുകാരനെ വധിക്കാനാവശ്യപ്പെടാന്‍ മാത്രം ദ്രോഹം ഇസ്ലാമിന് വരുത്തുന്നില്ല എന്നായിരുന്നു.