"പണിതീരാത്ത വീട് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
+
വരി 4: വരി 4:


==അവാര്‍ഡുകള്‍==
==അവാര്‍ഡുകള്‍==
1972-ലെ മികച്ച ചിത്രത്തിനുള്ള കേരള സര്‍ക്കാറിന്റെ അവാര്‍ഡ് ഈ ചിത്രം നേടി. ഇതിലെ ''സുപ്രഭാതം'' എന്ന ഗാനം പാടി [[പി. ജയചന്ദ്രന്‍]] മികച്ച ഗായകനുമായി
1972-ല്‍ താഴെപ്പറയുന്ന കേരള സര്‍ക്കാറിന്റെ അവാര്‍ഡുകള്‍ ഈ ചിത്രം നേടി<ref>http://www.prd.kerala.gov.in/stateawares.htm</ref>
* മികച്ച ചിത്രം
* മികച്ച സം‌വിധായകന്‍ - കെ.എസ്. സേതുമാധവന്‍
* മികച്ച ഗായകന്‍ - പി. ജയചന്ദ്രന്‍ (സുപ്രഭാതം...)


==ഗാനങ്ങള്‍==
==ഗാനങ്ങള്‍==

04:05, 26 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

പണിതീരാത്ത വീട് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പണിതീരാത്ത വീട് (വിവക്ഷകൾ) എന്ന താൾ കാണുക. പണിതീരാത്ത വീട് (വിവക്ഷകൾ)

1972-ല്‍ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ പണിതീരാത്ത വീട്. കെ.എസ്‌. സേതുമാധവനാണ്‌ ഇത് സം‌വിധാനം ചെയ്തത്. എം.എസ്. വിശ്വനാഥന്‍ സംഗീതസം‌വിധാനം നിര്‍വ്വഹിച്ചു.

അവാര്‍ഡുകള്‍

1972-ല്‍ താഴെപ്പറയുന്ന കേരള സര്‍ക്കാറിന്റെ അവാര്‍ഡുകള്‍ ഈ ചിത്രം നേടി[1]

  • മികച്ച ചിത്രം
  • മികച്ച സം‌വിധായകന്‍ - കെ.എസ്. സേതുമാധവന്‍
  • മികച്ച ഗായകന്‍ - പി. ജയചന്ദ്രന്‍ (സുപ്രഭാതം...)

ഗാനങ്ങള്‍

  • സുപ്രഭാതം - പി. ജയചന്ദ്രന്‍
  • കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച - പി. ജയചന്ദ്രന്‍
  1. http://www.prd.kerala.gov.in/stateawares.htm