"വിസരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) scattering
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, cs, da, de, el, es, et, fi, fr, he, it, ja, ko, nl, nn, pt, ru, sl, uk, vi, zh
വരി 1: വരി 1:
വളരെ ചെറിയ തടസ്സങ്ങളില്‍ തട്ടി [[പ്രകാശം]] [[പ്രതിഫലനം | പ്രതിഫലിക്കുന്ന]] പ്രതിഭാസമാണ് '''വിസരണം'''. അന്തരീക്ഷത്തിലെ പൊടിപടലങ്ങളില്‍ തട്ടി പ്രകാശത്തിന് വിസരണം സംഭവിക്കാറുണ്ട്. പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യത്തേക്കാളും കുറഞ്ഞ വലിപ്പമുള്ള കണങ്ങളില്‍ പ്രകാശം പ്രതിഫലിച്ച് ഉണ്ടാകുന്ന വിസരണം [[റെയ്ലി വിസരണം]] (Rayleigh scattering)എന്നറിയപ്പെടുന്നു. വിസരണം പ്രകാശം നേരിട്ട് പതിക്കാത്തിടത്തും പ്രകാശം എത്താന്‍ കാരണമാകുന്നു. ഒരു മരത്തിന്റെ തണലില്‍ ഇരുന്ന് [[പുസ്തകം]] വായിക്കാന്‍ കഴിയുന്നത് [[അന്തരീക്ഷം | അന്തരീക്ഷത്തിലെ]] വിസരിത പ്രകാശം മൂലമാണ്. അന്തരീക്ഷമില്ലാത്ത [[ഗ്രഹം | ഗ്രഹങ്ങളിലും]] [[ഉപഗ്രഹം | ഉപഗ്രഹങ്ങളിലും]] വിസരിതപ്രകാശം ലഭ്യമാവില്ല. അന്തരീക്ഷം ഇല്ലാത്തതിനാല്‍ [[ചന്ദ്രന്‍ | ചന്ദ്രനില്‍]] നിഴല്‍പ്രദേശം ഇരുട്ടിലായിരിക്കും.

{{physics-stub}}
{{physics-stub}}

[[ar:تبعثر]]
[[cs:Rozptyl (fyzika)]]
[[da:Lysspredning]]
[[de:Streuung (Physik)]]
[[el:Διάχυση φωτός]]
[[en:Scattering]]
[[en:Scattering]]
[[es:Dispersión (física)]]
[[et:Hajumine]]
[[fi:Sironta]]
[[fr:Diffusion des ondes]]
[[he:פיזור]]
[[it:Scattering]]
[[ja:散乱]]
[[ko:산란]]
[[nl:Verstrooiing]]
[[nn:Spreiing]]
[[pt:Dispersão (Física)]]
[[ru:Рассеивание частиц]]
[[sl:Sipanje]]
[[uk:Розсіювання частинок і хвиль]]
[[vi:Tán xạ]]
[[zh:散射]]

01:13, 16 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

വളരെ ചെറിയ തടസ്സങ്ങളില്‍ തട്ടി പ്രകാശം പ്രതിഫലിക്കുന്ന പ്രതിഭാസമാണ് വിസരണം. അന്തരീക്ഷത്തിലെ പൊടിപടലങ്ങളില്‍ തട്ടി പ്രകാശത്തിന് വിസരണം സംഭവിക്കാറുണ്ട്. പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യത്തേക്കാളും കുറഞ്ഞ വലിപ്പമുള്ള കണങ്ങളില്‍ പ്രകാശം പ്രതിഫലിച്ച് ഉണ്ടാകുന്ന വിസരണം റെയ്ലി വിസരണം (Rayleigh scattering)എന്നറിയപ്പെടുന്നു. വിസരണം പ്രകാശം നേരിട്ട് പതിക്കാത്തിടത്തും പ്രകാശം എത്താന്‍ കാരണമാകുന്നു. ഒരു മരത്തിന്റെ തണലില്‍ ഇരുന്ന് പുസ്തകം വായിക്കാന്‍ കഴിയുന്നത് അന്തരീക്ഷത്തിലെ വിസരിത പ്രകാശം മൂലമാണ്. അന്തരീക്ഷമില്ലാത്ത ഗ്രഹങ്ങളിലും ഉപഗ്രഹങ്ങളിലും വിസരിതപ്രകാശം ലഭ്യമാവില്ല. അന്തരീക്ഷം ഇല്ലാത്തതിനാല്‍ ചന്ദ്രനില്‍ നിഴല്‍പ്രദേശം ഇരുട്ടിലായിരിക്കും.

"https://ml.wikipedia.org/w/index.php?title=വിസരണം&oldid=421426" എന്ന താളിൽനിന്ന് ശേഖരിച്ചത്