"അടിസ്ഥാനകണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പുതിയ പേജ്
(വ്യത്യാസം ഇല്ല)

06:42, 7 ജൂൺ 2009-നു നിലവിലുണ്ടായിരുന്ന രൂപം


സ്റ്റാന്‍ഡേര്‍ഡ് മോഡലിലെ അടിസ്ഥാനകണങ്ങള്‍

ആന്തരഘടനയില്ലാത്ത കണങ്ങളാണ്‌ കണികാഭൗതികശാസ്ത്രത്തില്‍ അടിസ്ഥാനകണങ്ങള്‍ എന്നറിയപ്പെടുന്നത്. ക്വാര്‍ക്കുകള്‍, ലെപ്റ്റോണുകള്‍, ഗേജ് ബോസോണുകള്‍ എന്നിവയാണ്‌ സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ അനുസരിച്ചുള്ള അടിസ്ഥാനകണങ്ങള്‍.

വര്‍ഗ്ഗം:കണികാഭൗതികം

"https://ml.wikipedia.org/w/index.php?title=അടിസ്ഥാനകണം&oldid=397294" എന്ന താളിൽനിന്ന് ശേഖരിച്ചത്