"ജാസി ഗിഫ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
14 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (Robot: Cosmetic changes)
{{prettyurl|Jassie Gift}}
[[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം]] [[അരുവിക്കര]] സ്വദേശിയായ സംഗീത സംവിധായകനും ഗായകനുമാണ് '''ജാസി ഗിഫ്റ്റ്'''
മലയാള ചലച്ചിത്ര ഗാന മേഖലയില്‍ പാശ്ചാത്യ സംഗീതത്തിന്റെ സാധ്യതകള്‍ തെളിയിച്ച്‌ ശ്രദ്ധേയനായി.
[[ജയരാജ്]] സംവിധാനം ചെയ്ത ''[[ഫോര്‍ ദ പീപ്പിള്‍]]'' എന്ന മലയാള ചിത്രത്തില്‍ സ്വയം ചിട്ടപ്പെടുത്തി ആലപിച്ച ''ലജ്ജാവതിയേ...''എന്ന ഗാനത്തിലൂടെ യുവ തലമുറയുടെ ഹരമായി മാറിയ ജാസി [[തമിഴ്‌]], [[തെലുങ്ക്‌]] സിനിമകളിലും ഇപ്പോള്‍ സജീവമാണ്‌.
 
== പശ്ചാത്തലം ==
[[കേരള സര്‍വകലാശാല|കേരള സര്‍വകലാശാലയില്‍]] അസിസ്റ്റന്‍റ് രജിസ്ട്രാറായി വിരമിച്ച ഗിഫ്റ്റ്‌ ഇസ്രായേലിന്റെയും രാജമ്മയുടെയും
മകനാണ്‌ ജാസി ഗിഫ്റ്റ്‌. നന്നേ ചെറുപ്പത്തിലേ ജാസിയുടെ മനസില്‍ [[പാശ്ചാത്യ സംഗീതം]] ഉണ്ടായിരുന്നു. [[ഫ്രെഡി മെര്‍ക്കുറി]], [[റെഗേ]]
വിദ്യാര്‍ഥിയായിരിക്കെ ദേശിയ യുവജനോത്സവത്തില്‍ ഉള്‍പ്പെടെ പാശ്ചാത്യ സംഗീതത്തിന്‌ സമ്മാനങ്ങള്‍ നേടിയിരുന്നു. പില്‍ക്കാലത്ത്‌ തിരുവനന്തപുരത്തെ ഒരു പാശ്ചാത്യ സംഗീത ട്രൂപ്പുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിച്ചുതുടങ്ങി. ഹോട്ടല്‍ സൗത്ത്‌ പാര്‍ക്ക്‌, കോവളത്തെ ഐ.ടി.ഡി.സി ഹോട്ടല്‍ എന്നിവിടങ്ങളില്‍ പതിവായി പാശ്ചാത്യ സംഗീത പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. [[സൂര്യാ ടി.വി]] സംപ്രേഷണം ചെയ്ത 'സൂന സൂന' എന്ന ആല്‍ബത്തിലൂടെയാണ്‌ ജാസിയുടെ സംഗീതം ആദ്യമായി ദൃശ്യ മാധ്യമരംഗത്ത്‌ എത്തിയത്‌.
 
== സിനിമയില്‍ ==
[[ജയരാജിന്റെ]] ഹിന്ദി ചിത്രമായ ''[[ബീഭത്സ|ബീഭത്സയിലൂടെ]]'' ചലച്ചിത്ര സംഗീത സംവിധാന രംഗത്ത്‌ അരങ്ങേറ്റം കുറിച്ചു.
തുടര്‍ന്ന്‌ [[ബാലചന്ദ്ര മേനോന്‍|ബാലചന്ദ്ര മേനോന്റെ]] ''[[സഫലം]]'' എന്ന ചിത്രത്തിലും സംഗീതമൊരുക്കിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.
ചിത്രത്തിലെ ''അന്നക്കിളി..,നിന്റെ മിഴിമുന..'' തുടങ്ങിയപാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. കേരളത്തിലും പുറത്തും വിദേശ രാജ്യങ്ങളിലുമായി നൂറുകണക്കിനു സ്റ്റേജ്‌ പരിപാടികളില്‍ ജാസി ലജ്ജാവതിയുമായി നിറഞ്ഞു നിന്നു. ''[[ഡിസംബര്‍(സിനിമ)|ഡിസംബര്‍]]'' എന്ന ചിത്രത്തിലെ ''സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ..,'''' അശ്വാരൂഢനിലെ ''അഴകാലില...'' എന്നവയാണ്‌ പിന്നീട്‌ മലയാളത്തില്‍ ജാസി ചിട്ടപ്പെടുത്തിയ ഗാനങ്ങളില്‍ ശ്രദ്ധ നേടിയത്‌.
 
== അന്യഭാഷകളില്‍ ==
''‍ഫോര്‍ദ പീപ്പിളിന്റെ'' വിജയഗാഥ മലയാളത്തില്‍ ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വൈകാതെ [[തെന്നിന്ത്യ|തെന്നിന്ത്യയിലെ]] മറ്റു ഭാഷകളിലേക്കും ജാസിക്ക്‌ ക്ഷണം ലഭിച്ചു. ഇതേ ചിത്രത്തിന്റെ [[തമിഴ്]], [[തെലുങ്ക്]] പതിപ്പുകളിലെ ജാസിയുടെ ഗാനങ്ങളും ഹിറ്റായി.
 
തുടര്‍ന്ന് തമിഴിലും (തീ നഗര്‍) കന്നഡയിലും (ഹുഡുഗാട്ട) സംഗീതസംവിധാനം നിര്‍വഹിച്ചു.
 
== ജാസി ഗിഫ്റ്റ്‌ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രങ്ങള്‍ ==
=== മലയാളം ===
*ബീഭത്സ
*സഫലം
*ബല്‍റാം V/s താരാദാസ്‌
*അശ്വാരൂഢന്‍
=== തമിഴ് ===
*ഫോര്‍ സ്റ്റുഡന്റ്സ്
*തീ നഗര്‍
*വിളയാട്
=== തെലുങ്ക് ===
*യുവസേന
=== കന്നട ===
*ഹുഡുഗാട്ട
 
== മറ്റ് ലിങ്കുകള്‍ ==
* [http://www.hindu.com/thehindu/mp/2004/02/09/stories/2004020901700100.htm A real gift] - Article on Jassie Gift by [[The Hindu]]
* [http://www.musicindiaonline.com/n/m/interviews___malayalam/11/ Interview with Jassie Gift]
{{Stub}}
 
[[വിഭാഗം:ചലച്ചിത്രപിന്നണിഗായകര്‍ ]]
[[വിഭാഗം:ചലച്ചിത്രസംഗീതസം‌വിധായകര്‍]]
[[വിഭാഗം:മലയാളചലച്ചിത്രം]]
 
 
[[en:Jassie Gift]]
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/382404" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി