"സ്റ്റാൻഡേർഡ് ഗേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Standard Gauge}} |
{{prettyurl|Standard Gauge}} |
||
{{Track gauge sidebar}} |
{{Track gauge sidebar}} |
||
റയിൽവേട്രാക്കിലെ പാളങ്ങൾ |
റയിൽവേട്രാക്കിലെ പാളങ്ങൾ തമ്മിൽ 1,435 മില്ലീമീറ്റർ (4 അടി 8+1⁄2 ഇഞ്ച്) അകലത്തിലുള്ള ഗേജ് ആണ് '''സ്റ്റാൻഡേർഡ് ഗേജ്'''. ഇന്റർനാഷണൽ ഗേജ്, യൂണിഫോം ഗേജ്, യൂറോപ്യൻ ഗേജ്, യൂഐസി ഗേജ്, നോർമൽ ഗേജ് എന്നിങ്ങനെ വിവിധപേരുകളിൽ അറിയപ്പെടുന്ന ഇത് ബ്രിട്ടീഷ് സിവിൽ-മെക്കാനിക്കൽ എഞ്ചിനീയറായിരുന്ന ജോർജ് സ്റ്റീഫൻസണിന്റെ സ്മരണാർത്ഥം സ്റ്റീഫൻസൺ ഗേജ് എന്നും അറിയപ്പെടുന്നു.<ref>{{cite web |author=Francesco FALCO |url=http://tentea.ec.europa.eu/en/ten-t_projects/ten-t_projects_by_country/estonia/2007-ee-27010-s.htm |publisher=TEN-T Executive Agency |title=2007-ee-27010-s |date=31 December 2012 |access-date=20 August 2013 |archive-url=https://web.archive.org/web/20120227131503/http://tentea.ec.europa.eu/en/ten-t_projects/ten-t_projects_by_country/estonia/2007-ee-27010-s.htm |archive-date=27 February 2012 |url-status=dead }}</ref><ref>{{cite web |url=http://speedrail.ru/en/scm_in_the_world/detail13.html |title=Japan |publisher=Speedrail.ru |date=1 October 1964 |access-date=20 August 2013 |archive-url=https://web.archive.org/web/20120629031949/http://speedrail.ru/en/scm_in_the_world/detail13.html |archive-date=29 June 2012 |url-status=dead }}</ref><ref>{{cite web |author= Francesco FALCO |url= http://tentea.ec.europa.eu/en/news__events/newsroom/eu_support_to_help_convert_the_port_of_barcelonas_rail_network_to_uic_gauge.htm |publisher= TEN-T Executive Agency |title= EU support to help convert the Port of Barcelona's rail network to UIC gauge |date= 23 January 2013 |access-date= 20 August 2013 |archive-url= https://web.archive.org/web/20130211090053/http://tentea.ec.europa.eu/en/news__events/newsroom/eu_support_to_help_convert_the_port_of_barcelonas_rail_network_to_uic_gauge.htm |archive-date= 11 February 2013 |url-status= dead }}</ref><ref>{{cite web|url=http://www.uic.org/com/article/spain-opening-of-the-first?page=thickbox_enews |title=Spain: opening of the first standard UIC gauge cross-border corridor between Spain and France |publisher= UIC Communications |access-date=20 August 2013}}</ref> സ്റ്റാൻഡേർഡ് ഗേജിൽ ട്രാക്കിലെ രണ്ട് പാളങ്ങൾ തമ്മിലുള്ള അകലം 1435 മില്ലീമീറ്റർ ആണ് <ref>{{cite web |url=http://ip.com/patfam/en/43414081 |archive-url=https://archive.today/20130629123614/http://ip.com/patfam/en/43414081 |url-status=dead |archive-date=29 June 2013 |title=Displaceable rolling bogie for railway vehicles |publisher=IP.com |access-date=20 August 2013 }}</ref>. ലോകത്താാകമാനം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അകലം ആണ് ഇത്, ഏതാണ്ട് 55 ശതമാനം. റഷ്യ, ഫിൻലാന്റ്, പോർച്ചുഗൽ, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളിൽ ഒഴികെ ലോകത്തെങ്ങും അതിവേഗറെയിലിൽ ഉപ്യോഗിക്കുന്നത് സ്റ്റാൻഡേർഡ് ഗേജ് ആണ്. |
||
==അവലംബം== |
==അവലംബം== |
02:08, 16 ഡിസംബർ 2021-നു നിലവിലുള്ള രൂപം
Track gauge | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
By transport mode | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
By size (list) | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Change of gauge | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
By location | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റയിൽവേട്രാക്കിലെ പാളങ്ങൾ തമ്മിൽ 1,435 മില്ലീമീറ്റർ (4 അടി 8+1⁄2 ഇഞ്ച്) അകലത്തിലുള്ള ഗേജ് ആണ് സ്റ്റാൻഡേർഡ് ഗേജ്. ഇന്റർനാഷണൽ ഗേജ്, യൂണിഫോം ഗേജ്, യൂറോപ്യൻ ഗേജ്, യൂഐസി ഗേജ്, നോർമൽ ഗേജ് എന്നിങ്ങനെ വിവിധപേരുകളിൽ അറിയപ്പെടുന്ന ഇത് ബ്രിട്ടീഷ് സിവിൽ-മെക്കാനിക്കൽ എഞ്ചിനീയറായിരുന്ന ജോർജ് സ്റ്റീഫൻസണിന്റെ സ്മരണാർത്ഥം സ്റ്റീഫൻസൺ ഗേജ് എന്നും അറിയപ്പെടുന്നു.[1][2][3][4] സ്റ്റാൻഡേർഡ് ഗേജിൽ ട്രാക്കിലെ രണ്ട് പാളങ്ങൾ തമ്മിലുള്ള അകലം 1435 മില്ലീമീറ്റർ ആണ് [5]. ലോകത്താാകമാനം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അകലം ആണ് ഇത്, ഏതാണ്ട് 55 ശതമാനം. റഷ്യ, ഫിൻലാന്റ്, പോർച്ചുഗൽ, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളിൽ ഒഴികെ ലോകത്തെങ്ങും അതിവേഗറെയിലിൽ ഉപ്യോഗിക്കുന്നത് സ്റ്റാൻഡേർഡ് ഗേജ് ആണ്.
അവലംബം[തിരുത്തുക]
- ↑ Francesco FALCO (31 December 2012). "2007-ee-27010-s". TEN-T Executive Agency. Archived from the original on 27 February 2012. Retrieved 20 August 2013.
- ↑ "Japan". Speedrail.ru. 1 October 1964. Archived from the original on 29 June 2012. Retrieved 20 August 2013.
- ↑ Francesco FALCO (23 January 2013). "EU support to help convert the Port of Barcelona's rail network to UIC gauge". TEN-T Executive Agency. Archived from the original on 11 February 2013. Retrieved 20 August 2013.
- ↑ "Spain: opening of the first standard UIC gauge cross-border corridor between Spain and France". UIC Communications. Retrieved 20 August 2013.
- ↑ "Displaceable rolling bogie for railway vehicles". IP.com. Archived from the original on 29 June 2013. Retrieved 20 August 2013.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- "The Sydney Morning Herald". The Sydney Morning Herald. 23 May 1892. p. 4. Retrieved 14 August 2011 – via National Library of Australia., a discussion of gauge in Australia circa 1892
- "Standard Railway Gauge". Townsville Bulletin. 5 October 1937. p. 12. Retrieved 19 March 2014 – via National Library of Australia., a discussion of the Roman gauge origin theory.