സ്റ്റാൻഡേർഡ് ഗേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റയിൽവേട്രാക്കിലെ പാളങ്ങൾ തമ്മിൽ 1,435 മില്ലീമീറ്റർ (4 അടി 8+1⁄2 ഇഞ്ച്) അകലത്തിലുള്ള ഗേജ് ആണ് സ്റ്റാൻഡേർഡ് ഗേജ്. ഇന്റർനാഷണൽ ഗേജ്, യൂണിഫോം ഗേജ്, യൂറോപ്യൻ ഗേജ്, യൂഐ‌സി ഗേജ്, നോർമൽ ഗേജ് എന്നിങ്ങനെ വിവിധപേരുകളിൽ അറിയപ്പെടുന്ന ഇത് ബ്രിട്ടീഷ് സിവിൽ-മെക്കാനിക്കൽ എഞ്ചിനീയറായിരുന്ന ജോർജ് സ്റ്റീഫൻസണിന്റെ സ്മരണാർത്ഥം സ്റ്റീഫൻസൺ ഗേജ് എന്നും അറിയപ്പെടുന്നു.[1][2][3][4] സ്റ്റാൻഡേർഡ് ഗേജിൽ ട്രാക്കിലെ രണ്ട് പാളങ്ങൾ തമ്മിലുള്ള അകലം 1435 മില്ലീമീറ്റർ ആണ് [5]. ലോകത്താാകമാനം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അകലം ആണ് ഇത്, ഏതാണ്ട് 55 ശതമാനം. റഷ്യ, ഫിൻലാന്റ്, പോർച്ചുഗൽ, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളിൽ ഒഴികെ ലോകത്തെങ്ങും അതിവേഗറെയിലിൽ ഉപ്യോഗിക്കുന്നത് സ്റ്റാൻഡേർഡ് ഗേജ് ആണ്.

അവലംബം[തിരുത്തുക]

  1. Francesco FALCO (31 December 2012). "2007-ee-27010-s". TEN-T Executive Agency. മൂലതാളിൽ നിന്നും 27 February 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 August 2013.
  2. "Japan". Speedrail.ru. 1 October 1964. മൂലതാളിൽ നിന്നും 29 June 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 August 2013.
  3. Francesco FALCO (23 January 2013). "EU support to help convert the Port of Barcelona's rail network to UIC gauge". TEN-T Executive Agency. മൂലതാളിൽ നിന്നും 11 February 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 August 2013.
  4. "Spain: opening of the first standard UIC gauge cross-border corridor between Spain and France". UIC Communications. ശേഖരിച്ചത് 20 August 2013.
  5. "Displaceable rolling bogie for railway vehicles". IP.com. മൂലതാളിൽ നിന്നും 29 June 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 August 2013.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്റ്റാൻഡേർഡ്_ഗേജ്&oldid=3698482" എന്ന താളിൽനിന്ന് ശേഖരിച്ചത്