"തോമസ് ജോസഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 23: വരി 23:
| awards = {{ubl|2013 [[കേരള_സാഹിത്യ_അക്കാദമി_പുരസ്കാരം#ചെറുകഥ|ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം]]|2009 ചിൽഡ്രൻസ് ലിറ്റററി ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്|2003 വി.പി. ശിവകുമാർ സ്മാരക കേളി അവാർഡ്|1996 എസ്.ബി.ടി സാഹിത്യ പുരസ്കാരം|1995 കെ.എ. കൊടുങ്ങല്ലൂർ അവാർഡ്|ഡൽഹി ചെറുകഥാ പുരസ്കാരം}}
| awards = {{ubl|2013 [[കേരള_സാഹിത്യ_അക്കാദമി_പുരസ്കാരം#ചെറുകഥ|ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം]]|2009 ചിൽഡ്രൻസ് ലിറ്റററി ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്|2003 വി.പി. ശിവകുമാർ സ്മാരക കേളി അവാർഡ്|1996 എസ്.ബി.ടി സാഹിത്യ പുരസ്കാരം|1995 കെ.എ. കൊടുങ്ങല്ലൂർ അവാർഡ്|ഡൽഹി ചെറുകഥാ പുരസ്കാരം}}
}}
}}
മലയാള ചെറുകഥാകൃത്താണ് '''തോമസ് ജോസഫ്'''([[ജൂൺ 28]] [[1954]] - [[ജൂലൈ 29]] [[2021]]). 2013 ൽ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു.<ref>http://www.mathrubhumi.com/books/article/news/3121/</ref><ref name="ksaofficial">[http://www.keralasahityaakademi.org/pdf/Akademi%20Award%20-%202013_final.pdf അക്കാദമി അവാർഡ് 2013- കേരള സാഹിത്യ അക്കാദമി] </ref>
മലയാള ചെറുകഥാകൃത്താണ് '''തോമസ് ജോസഫ്'''([[ജൂൺ 28]] [[1954]] - [[ജൂലൈ 29]] [[2021]]). 2013 ൽ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു.<ref>{{Cite web |url=http://www.mathrubhumi.com/books/article/news/3121/ |title=ആർക്കൈവ് പകർപ്പ് |access-date=2014-12-20 |archive-date=2015-08-23 |archive-url=https://web.archive.org/web/20150823090103/http://www.mathrubhumi.com/books/article/news/3121/ |url-status=dead }}</ref><ref name="ksaofficial">[http://www.keralasahityaakademi.org/pdf/Akademi%20Award%20-%202013_final.pdf അക്കാദമി അവാർഡ് 2013- കേരള സാഹിത്യ അക്കാദമി] </ref>
==ജീവിതരേഖ==
==ജീവിതരേഖ==
എറണാകുളം ജില്ലയിലെ ഏലൂരിൽ വാടയ്ക്കൽ തോമസിന്റെയും വെള്ളയിൽ മേരിയുടെയും മകനായി 1954 ജൂൺ 28-ന് ജനിച്ചു. 2021 [[ജൂലൈ 29]] നു അന്തരിച്ചു.
എറണാകുളം ജില്ലയിലെ ഏലൂരിൽ വാടയ്ക്കൽ തോമസിന്റെയും വെള്ളയിൽ മേരിയുടെയും മകനായി 1954 ജൂൺ 28-ന് ജനിച്ചു. 2021 [[ജൂലൈ 29]] നു അന്തരിച്ചു.

05:55, 14 ഓഗസ്റ്റ് 2021-നു നിലവിലുള്ള രൂപം

തോമസ് ജോസഫ്
ജനനം(1954-06-08)ജൂൺ 8, 1954
മരണംജൂലൈ 29, 2021(2021-07-29) (പ്രായം 67)
തൊഴിൽചെറുകഥാകൃത്ത്
ജീവിതപങ്കാളി(കൾ)റോസ്‌ലി
കുട്ടികൾഒരു മകനും മകളും
മാതാപിതാക്ക(ൾ)
  • വാടയ്ക്കൽ തോമസ് (അച്ഛൻ)
  • വെള്ളയിൽ മേരി (അമ്മ)
പുരസ്കാരങ്ങൾ

മലയാള ചെറുകഥാകൃത്താണ് തോമസ് ജോസഫ്(ജൂൺ 28 1954 - ജൂലൈ 29 2021). 2013 ൽ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു.[1][2]

ജീവിതരേഖ[തിരുത്തുക]

എറണാകുളം ജില്ലയിലെ ഏലൂരിൽ വാടയ്ക്കൽ തോമസിന്റെയും വെള്ളയിൽ മേരിയുടെയും മകനായി 1954 ജൂൺ 28-ന് ജനിച്ചു. 2021 ജൂലൈ 29 നു അന്തരിച്ചു.

കൃതികൾ[തിരുത്തുക]

  • ചിത്രശലഭങ്ങളുടെ കപ്പൽ
  • മരിച്ചവർ സിനിമ കാണുകയാണ്
  • ഒരു ഇരുണ്ട സസ്യമായി ചുറ്റിപ്പിണഞ്ഞ്
  • പശുവുമായി നടക്കുന്ന ഒരാൾ
  • അവസാനത്തെ ചായം
  • നോവൽ വായനക്കാരൻ
  • ദൈവത്തിന്റെ പിയാനോയിലെ പക്ഷികൾ
  • പരലോക വാസസ്ഥലങ്ങൾ

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2013 ൽ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്‌[2]
  • എസ്.ബി.ടി. സാഹിത്യപുരസ്‌കാരം
  • കെ.എ. കൊടുങ്ങല്ലൂർ സ്മാരക പുരസ്‌കാരം
  • കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2009-ലെ അവാർഡ്

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-08-23. Retrieved 2014-12-20.
  2. 2.0 2.1 അക്കാദമി അവാർഡ് 2013- കേരള സാഹിത്യ അക്കാദമി
"https://ml.wikipedia.org/w/index.php?title=തോമസ്_ജോസഫ്&oldid=3634280" എന്ന താളിൽനിന്ന് ശേഖരിച്ചത്