തോമസ് ജോസഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തോമസ് ജോസഫ്

മലയാള ചെറുകഥാകൃത്താണ് തോമസ് ജോസഫ്. 2013 ൽ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു.[1][2]

ജീവിതരേഖ[തിരുത്തുക]

എറണാകുളം ജില്ലയിലെ ഏലൂരിൽ വാടയ്ക്കൽ തോമസിന്റെയും വെള്ളയിൽ മേരിയുടെയും മകനായി ജനിച്ചു.

കൃതികൾ[തിരുത്തുക]

  • ചിത്രശലഭങ്ങളുടെ കപ്പൽ
  • മരിച്ചവർ സിനിമ കാണുകയാണ്
  • ഒരു ഇരുണ്ട സസ്യമായി ചുറ്റിപ്പിണഞ്ഞ്
  • പശുവുമായി നടക്കുന്ന ഒരാൾ
  • അവസാനത്തെ ചായം
  • നോവൽ വായനക്കാരൻ
  • ദൈവത്തിന്റെ പിയാനോയിലെ പക്ഷികൾ
  • പരലോക വാസസ്ഥലങ്ങൾ

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2013 ൽ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്‌[2]
  • എസ്.ബി.ടി. സാഹിത്യപുരസ്‌കാരം
  • കെ.എ. കൊടുങ്ങല്ലൂർ സ്മാരക പുരസ്‌കാരം
  • കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2009-ലെ അവാർഡ്

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/books/article/news/3121/
  2. 2.0 2.1 അക്കാദമി അവാർഡ് 2013- കേരള സാഹിത്യ അക്കാദമി
"https://ml.wikipedia.org/w/index.php?title=തോമസ്_ജോസഫ്&oldid=2883695" എന്ന താളിൽനിന്ന് ശേഖരിച്ചത്