"ഋതുപർണ ഘോഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) →‎ചലച്ചിത്രങ്ങൾ: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 14: വരി 14:
}}
}}
ഒരു ബംഗാളി ചലച്ചിത്രസംവിധായകനായിരുന്നു '''ഋതുപർണ ഘോഷ്'''([[ഓഗസ്റ്റ് 31]] [[1963]] –[[മേയ് 30]] [[2013]]). 8 ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും, നിരവധി അന്താരാഷ്ട്ര ചലച്ചിത്രപുരസ്കാരങ്ങളും ഇദ്ദേഹം നേടിയിട്ടുണ്ട്.ബിരുദപഠനത്തിനു ശേഷം ഒരു പരസ്യക്കമ്പനിയിൽ ക്രിയേറ്റീവ് ആർട്ടിസ്റ്റായി ജോലി ചെയ്തു.<ref name="guardian">{{cite news | url = http://www.guardian.co.uk/film/2013/may/30/rituparno-ghosh-indian-film-director-dies | title = Rituparno Ghosh: Indian film director dies age 49 | publisher = The Guardian | date = 2013-05-30 | accessdate = 2013-05-30 }}</ref> 1992 ൽ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ"ഹിരേർ ആംഗ്തി" പുറത്തിറങ്ങി.<ref name="Rituparno, tender as night: Raja Sen salutes the talent">{{cite news|title=Rituparno, tender as night: Raja Sen salutes the talent|url=http://www.rediff.com/movies/column/rituparno-tender-as-night-raja-sen-salutes-the-talent/20130530.htm|accessdate=2013 May 30|newspaper=Rediff|date=2013 May 30}}</ref> 1994 ൽ അദ്ദേഹം സംവിധാനം ചെയ്ത ചിത്രമായ"''ഉനിശ് ഏപ്രിൽ'' " ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടുകയുണ്ടായി.രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന തന്റെ സിനിമാ ജീവിതത്തിൽ ഘോഷ് പന്ത്രണ്ടോളം ദേശീയപുരസ്ക്കാരങ്ങൾക്ക് അർഹനായി.

ഒഡിഷാ ചിത്രമായ '''കഥാ ദൈതിലി മാ കു''' എന്ന 2003 ൽ ഇറങ്ങിയ ചിത്രത്തിൽ ഋതുപർണ ഘോഷ് അഭിനയിയ്ക്കുകയുണ്ടായി. 2011 ൽ രണ്ടു ബംഗാളി ചിത്രത്തിലും ഘോഷ് അഭിനയിച്ചു.<ref name="Rituporno-Oriya film">{{cite news|title=Rituparno Ghosh’s first, an Oriya film|url=http://articles.timesofindia.indiatimes.com/2012-11-06/did-you-know-/31160231_1_filmmaker-rituparno-ghosh-bengali-filmmaker-oriya-film|accessdate=2012 November 10|newspaper=The Times of India|date=2012 November 6}}</ref>
ഒഡിഷാ ചിത്രമായ '''കഥാ ദൈതിലി മാ കു''' എന്ന 2003 ൽ ഇറങ്ങിയ ചിത്രത്തിൽ ഋതുപർണ ഘോഷ് അഭിനയിയ്ക്കുകയുണ്ടായി. 2011 ൽ രണ്ടു ബംഗാളി ചിത്രത്തിലും ഘോഷ് അഭിനയിച്ചു.<ref name="Rituporno-Oriya film">{{cite news|title=Rituparno Ghosh’s first, an Oriya film|url=http://articles.timesofindia.indiatimes.com/2012-11-06/did-you-know-/31160231_1_filmmaker-rituparno-ghosh-bengali-filmmaker-oriya-film|accessdate=2012 November 10|newspaper=The Times of India|date=2012 November 6|archive-date=2013-11-05|archive-url=https://web.archive.org/web/20131105012449/http://articles.timesofindia.indiatimes.com/2012-11-06/did-you-know-/31160231_1_filmmaker-rituparno-ghosh-bengali-filmmaker-oriya-film|url-status=dead}}</ref>

==ചലച്ചിത്രങ്ങൾ==
==ചലച്ചിത്രങ്ങൾ==
വരി 25: വരി 25:
* ''ടിറ്റ്‌ലി (The First Monsoon Day)'' (2002)
* ''ടിറ്റ്‌ലി (The First Monsoon Day)'' (2002)
* ''ശുഭോ മഹുരാത്'' (2003)
* ''ശുഭോ മഹുരാത്'' (2003)
* ''ചോഖെർ ബാലി (A Passion Play)'' (2003)<ref name="മലയാളം1">{{cite news|title = സിനിമ|url = http://malayalamvaarika.com/2013/june/14/essay4.pdf|publisher = [[മലയാളം വാരിക]]|date = 2013 ജൂൺ 14|accessdate = 2013 ഒക്ടോബർ 13|language = മലയാളം}}</ref>
* ''ചോഖെർ ബാലി (A Passion Play)'' (2003)<ref name="മലയാളം1">{{cite news|title = സിനിമ|url = http://malayalamvaarika.com/2013/june/14/essay4.pdf|publisher = [[മലയാളം വാരിക]]|date = 2013 ജൂൺ 14|accessdate = 2013 ഒക്ടോബർ 13|language = മലയാളം|archive-date = 2016-03-06|archive-url = https://web.archive.org/web/20160306110427/http://malayalamvaarika.com/2013/june/14/essay4.pdf|url-status = dead}}</ref>
* ''റെയിൻ കോട്ട്'' (2004)
* ''റെയിൻ കോട്ട്'' (2004)
* ''അന്തരമഹൽ (Views of the Inner Chamber)'' (2005)
* ''അന്തരമഹൽ (Views of the Inner Chamber)'' (2005)

09:21, 11 ഓഗസ്റ്റ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഋതുപർണ ഘോഷ്
Rituparno Ghosh at MAMI festival
ജനനം(1963-08-31)ഓഗസ്റ്റ് 31, 1963
മരണംമേയ് 30, 2013(2013-05-30) (പ്രായം 49) [1][2]
തൊഴിൽചലച്ചിത്രസം‌വിധായകൻ
സജീവ കാലം1994-2013

ഒരു ബംഗാളി ചലച്ചിത്രസംവിധായകനായിരുന്നു ഋതുപർണ ഘോഷ്(ഓഗസ്റ്റ് 31 1963മേയ് 30 2013). 8 ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും, നിരവധി അന്താരാഷ്ട്ര ചലച്ചിത്രപുരസ്കാരങ്ങളും ഇദ്ദേഹം നേടിയിട്ടുണ്ട്.ബിരുദപഠനത്തിനു ശേഷം ഒരു പരസ്യക്കമ്പനിയിൽ ക്രിയേറ്റീവ് ആർട്ടിസ്റ്റായി ജോലി ചെയ്തു.[3] 1992 ൽ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ"ഹിരേർ ആംഗ്തി" പുറത്തിറങ്ങി.[4] 1994 ൽ അദ്ദേഹം സംവിധാനം ചെയ്ത ചിത്രമായ"ഉനിശ് ഏപ്രിൽ " ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടുകയുണ്ടായി.രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന തന്റെ സിനിമാ ജീവിതത്തിൽ ഘോഷ് പന്ത്രണ്ടോളം ദേശീയപുരസ്ക്കാരങ്ങൾക്ക് അർഹനായി. ഒഡിഷാ ചിത്രമായ കഥാ ദൈതിലി മാ കു എന്ന 2003 ൽ ഇറങ്ങിയ ചിത്രത്തിൽ ഋതുപർണ ഘോഷ് അഭിനയിയ്ക്കുകയുണ്ടായി. 2011 ൽ രണ്ടു ബംഗാളി ചിത്രത്തിലും ഘോഷ് അഭിനയിച്ചു.[5]

ചലച്ചിത്രങ്ങൾ

  • ഹിരെർ ആങ്ഗ്ടി (The Diamond Ring) (1992)
  • ഉനിഷെ ഏപ്രിൽ (19th April) (1994)
  • ദഹൻ (Crossfire) (1997)
  • ബാഡിവാലി (The Lady of the House) (1999)
  • അസുഖ് (Malaise) (1999)
  • ഉത്സബ് (The Festival) (2000)
  • ടിറ്റ്‌ലി (The First Monsoon Day) (2002)
  • ശുഭോ മഹുരാത് (2003)
  • ചോഖെർ ബാലി (A Passion Play) (2003)[6]
  • റെയിൻ കോട്ട് (2004)
  • അന്തരമഹൽ (Views of the Inner Chamber) (2005)
  • ദോസാർ (The Companion) (2006)
  • ദ ലാസ്റ്റ് ലിയർ (2007)
  • ഖേല (Get Set Go) (2008)
  • ഷോബ് ചാരിത്രോ കൽപോനിക് (Afterword) (2009)
  • അബഹോമൻ (The Eternal) (2010)
  • സൺഗ്ലാസ് (2010)
  • ചിത്രാംഗദ
  • സത്യാന്വേഷി(മരണാനന്തരം 2013 ഒക്റ്റോബറിൽ റിലീസായി)

അവലംബം

  1. Filmmaker Rituparno Ghosh dead at 49 - Reuters
  2. Rituparno Ghosh, national award winning filmmaker, dies- TOI
  3. "Rituparno Ghosh: Indian film director dies age 49". The Guardian. 2013-05-30. Retrieved 2013-05-30.
  4. "Rituparno, tender as night: Raja Sen salutes the talent". Rediff. 2013 May 30. Retrieved 2013 May 30. {{cite news}}: Check date values in: |accessdate= and |date= (help)
  5. "Rituparno Ghosh’s first, an Oriya film". The Times of India. 2012 November 6. Archived from the original on 2013-11-05. Retrieved 2012 November 10. {{cite news}}: Check date values in: |accessdate= and |date= (help)
  6. "സിനിമ" (PDF). മലയാളം വാരിക. 2013 ജൂൺ 14. Archived from the original (PDF) on 2016-03-06. Retrieved 2013 ഒക്ടോബർ 13. {{cite news}}: Check date values in: |accessdate= and |date= (help)

പുറമെ നിന്നുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ഋതുപർണ_ഘോഷ്&oldid=3625712" എന്ന താളിൽനിന്ന് ശേഖരിച്ചത്