1,401
തിരുത്തലുകൾ
(ചെ.) (വർഗ്ഗം:ഭൂമിശാസ്ത്രം നീക്കം ചെയ്തു; വർഗ്ഗം:ഭൂഗർഭശാസ്ത്രം ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്...) |
No edit summary |
||
{{PU|Fault (geology)}}
{{Earthquakes}}
ശിലാപാളികളിലെ വലിവ് ബലങ്ങളുടെ (Tensional fource) ഫലമായി ശിലാപാളികളിൽ വിള്ളൽ സംഭവിക്കുന്നു. ഈ വിള്ളലുകളിലൂടെ ശിലാഭാഗം ഉയർത്തപ്പെടുകയോ താഴ്ത്തപ്പെടുകയോ ചെയ്യുന്നതിനെയാണ് '''ഭ്രംശനം''' അഥവാ '''ഭൂഭ്രംശം (Fault)''' എന്നു പറയുന്നത്.
ഭൂമിയുടെ [[Crust (geology)|ഭൂവൽക്കത്തിലെ]] [[Plate tectonics|ഫലക ചലനവുമായി]] ബന്ധപ്പെട്ട ബലങ്ങളാൽ ഇത്തരം ഭ്രംശനങ്ങളുണ്ടാകുന്നുണ്ട്. ഫലകങ്ങളുടെ അതിർത്തികളിലാണ് ഇത്തരത്തിലുള്ള ഏറ്റവും വലിയ ഭ്രംശനങ്ങൾ കാണപ്പെടുന്നത്. [[active fault|പ്രവർത്തനനിരതമായ ഭ്രംശനങ്ങളിലെ]] ചലനങ്ങളിലൂടെയുണ്ടാകുന്ന ഊർജ്ജം [[earthquake|ഭൂചലനങ്ങൾക്ക്]] കാരണമാകുന്നുണ്ട്.
|
തിരുത്തലുകൾ