"സാറാ ബ്രൻഹാം മാത്യൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.)No edit summary
വരി 4: വരി 4:
[[File:NIH-Division-of-Biologics-Control.jpg|thumb|NIH Division of Biologics Control, with Sara Branham, 1938|left]]
[[File:NIH-Division-of-Biologics-Control.jpg|thumb|NIH Division of Biologics Control, with Sara Branham, 1938|left]]
'''സാറാ ബ്രൻഹാം മാത്യൂസ്''' (1888–1962)('''Sara Branham''') അമേരിക്കക്കാരിയായ സൂക്ഷ്മജീവിശാസ്ത്രജ്ഞയും ശരീരശാസ്ത്രജ്ഞയും ആയിരുന്നു. ഒരുതരം [[മെനിഞ്ചൈറ്റിസ്|മെനിഞ്ചൈറ്റിസി]]നുള്ള ചികിത്സ കണ്ടെത്തി. Neisseria meningitidis എന്ന മെനിഞ്ചസിനു കാരണമായ ജീവിയെ അവർ പഠിച്ചു.
'''സാറാ ബ്രൻഹാം മാത്യൂസ്''' (1888–1962)('''Sara Branham''') അമേരിക്കക്കാരിയായ സൂക്ഷ്മജീവിശാസ്ത്രജ്ഞയും ശരീരശാസ്ത്രജ്ഞയും ആയിരുന്നു. ഒരുതരം [[മെനിഞ്ചൈറ്റിസ്|മെനിഞ്ചൈറ്റിസി]]നുള്ള ചികിത്സ കണ്ടെത്തി. Neisseria meningitidis എന്ന മെനിഞ്ചസിനു കാരണമായ ജീവിയെ അവർ പഠിച്ചു.

== ജീവിതരേഖ ==
യു.എസ്. സംസ്ഥാനമായ [[ജോർജിയ (യു.എസ്. സംസ്ഥാനം)|ജോർജിയയിലെ]] ഓക്സ്ഫോർഡിൽ 1888 ജൂലൈ 25 ന് സാറ ("സാലി") സ്റ്റോണിന്റേയും ജൂനിയസ് ബ്രാൻഹാമിന്റെയും പുത്രിയായി ബ്രാൻഹാം ജനിച്ചു.<ref name="oxford">{{cite web|url=http://www.oxfordhistoricalsociety.org/sara-e-branham.html|title=Sara E. Branham|accessdate=25 November 2017|website=Oxford Historical Society}}</ref> അക്കാലത്ത് വനിതാ വിദ്യാഭ്യാസം സാധാരണമായിരുന്നില്ലെങ്കിലും, സാറാ ബ്രാൻഹാമിന്റെ കുടുംബത്തിലെ അംഗങ്ങൾ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്റെ മൂല്യത്തിൽ ഉറച്ച വിശ്വാസികളായിരുന്നു.<ref name="wes2015">{{cite web|url=https://issuu.com/wesleyancollege/docs/wesleyanmagfall15web/8|title=The Grand Lady of Microbiology Sara Branham Matthews|accessdate=24 November 2017|website=Issuu|publisher=Wesleyan College}}</ref>

മാതാവിന്റേയും (അമണ്ട സ്റ്റോൺ ബ്രാൻഹാം, 1885 ബിരുദധാരി) മുത്തശ്ശിയുടെയും (എലിസബത്ത് ഫ്ലോർനോയ് സ്റ്റോൺ, 1840 ബിരുദധാരി) ചുവടുപിടിച്ച് ജോർജിയയിലെ മക്കോണിലെ വെസ്‌ലിയൻ കോളേജിൽ ചേർന്ന ബ്രാൻഹാം മാത്യൂസ് 1907 ൽ അവിടെനിന്ന് ബയോളജിയിൽ ബി.എസ്. ബിരുദം നേടിക്കൊണ്ട് സ്ഥാപനത്തിലെ മൂന്നാം തലമുറ പൂർവ്വവിദ്യാർത്ഥിയായി.<ref name="geo">{{cite web|url=http://georgiawomen.org/2010/10/matthews-sara-branham<!---deadlink:---http://www.georgiawomen.org/_honorees/matthewss/matthews.pdf--->|title=Sara Branham Matthews|accessdate=June 3, 2014|date=October 20, 2005|publisher=[[Georgia Women of Achievement]]|archive-url=https://web.archive.org/web/20140224211613/http://www.georgiawomen.org/2010/10/matthews-sara-branham/|archive-date=2014-02-24|url-status=dead}}</ref><ref name="wes">{{cite web|url=http://www.wesleyancollege.edu/profiles/sarabranhammatthews.cfm|title=Sara Branham Matthews Class of 1907|accessdate=June 3, 2014|publisher=[[Wesleyan College]]}}</ref> അവർ ആൽഫ ഡെൽറ്റ പൈയിലെ അംഗമായിരുന്നു.<ref>''The Adelphean of Alpha Delta Pi.'' v. 11 (Jan.-Oct. 1918), p. 58.</ref> വിദ്യാഭ്യാസമുള്ള സ്ത്രീകൾക്ക് കുറച്ച് പ്രൊഫഷണൽ അവസരങ്ങൾ മാത്രം ലഭിച്ചിരുന്ന അക്കാലത്ത് അവർ ഒരു സ്കൂൾ അദ്ധ്യാപികയായി ജോർജിയയിൽ ഡെക്കാറ്റൂരിലെ സ്പാർട്ട പബ്ലിക് സ്കൂൾ സിസ്റ്റത്തിലും ഒടുവിൽ അറ്റ്ലാന്റയിലെ ഗേൾസ് ഹൈസ്കൂളിലും പത്തുവർഷക്കാലം ജോലി ചെയ്തു.<ref name="geo2">{{cite web|url=http://georgiawomen.org/2010/10/matthews-sara-branham<!---deadlink:---http://www.georgiawomen.org/_honorees/matthewss/matthews.pdf--->|title=Sara Branham Matthews|accessdate=June 3, 2014|date=October 20, 2005|publisher=[[Georgia Women of Achievement]]|archive-url=https://web.archive.org/web/20140224211613/http://www.georgiawomen.org/2010/10/matthews-sara-branham/|archive-date=2014-02-24|url-status=dead}}</ref><ref name="wes20152">{{cite web|url=https://issuu.com/wesleyancollege/docs/wesleyanmagfall15web/8|title=The Grand Lady of Microbiology Sara Branham Matthews|accessdate=24 November 2017|website=Issuu|publisher=Wesleyan College}}</ref>

==അവലംബം==
==അവലംബം==
{{reflist}}
{{reflist}}

17:31, 25 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

Sara Branham, injecting a chick,1955
Sara Branham inoculating antiserum into a mouse to determine whether it would protect against meningitis, Robert Forkish assisting, 1937
Sara Branham summarizing report on a "mouse protection test," ca 1938
NIH Division of Biologics Control, with Sara Branham, 1938

സാറാ ബ്രൻഹാം മാത്യൂസ് (1888–1962)(Sara Branham) അമേരിക്കക്കാരിയായ സൂക്ഷ്മജീവിശാസ്ത്രജ്ഞയും ശരീരശാസ്ത്രജ്ഞയും ആയിരുന്നു. ഒരുതരം മെനിഞ്ചൈറ്റിസിനുള്ള ചികിത്സ കണ്ടെത്തി. Neisseria meningitidis എന്ന മെനിഞ്ചസിനു കാരണമായ ജീവിയെ അവർ പഠിച്ചു.

ജീവിതരേഖ

യു.എസ്. സംസ്ഥാനമായ ജോർജിയയിലെ ഓക്സ്ഫോർഡിൽ 1888 ജൂലൈ 25 ന് സാറ ("സാലി") സ്റ്റോണിന്റേയും ജൂനിയസ് ബ്രാൻഹാമിന്റെയും പുത്രിയായി ബ്രാൻഹാം ജനിച്ചു.[1] അക്കാലത്ത് വനിതാ വിദ്യാഭ്യാസം സാധാരണമായിരുന്നില്ലെങ്കിലും, സാറാ ബ്രാൻഹാമിന്റെ കുടുംബത്തിലെ അംഗങ്ങൾ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്റെ മൂല്യത്തിൽ ഉറച്ച വിശ്വാസികളായിരുന്നു.[2]

മാതാവിന്റേയും (അമണ്ട സ്റ്റോൺ ബ്രാൻഹാം, 1885 ബിരുദധാരി) മുത്തശ്ശിയുടെയും (എലിസബത്ത് ഫ്ലോർനോയ് സ്റ്റോൺ, 1840 ബിരുദധാരി) ചുവടുപിടിച്ച് ജോർജിയയിലെ മക്കോണിലെ വെസ്‌ലിയൻ കോളേജിൽ ചേർന്ന ബ്രാൻഹാം മാത്യൂസ് 1907 ൽ അവിടെനിന്ന് ബയോളജിയിൽ ബി.എസ്. ബിരുദം നേടിക്കൊണ്ട് സ്ഥാപനത്തിലെ മൂന്നാം തലമുറ പൂർവ്വവിദ്യാർത്ഥിയായി.[3][4] അവർ ആൽഫ ഡെൽറ്റ പൈയിലെ അംഗമായിരുന്നു.[5] വിദ്യാഭ്യാസമുള്ള സ്ത്രീകൾക്ക് കുറച്ച് പ്രൊഫഷണൽ അവസരങ്ങൾ മാത്രം ലഭിച്ചിരുന്ന അക്കാലത്ത് അവർ ഒരു സ്കൂൾ അദ്ധ്യാപികയായി ജോർജിയയിൽ ഡെക്കാറ്റൂരിലെ സ്പാർട്ട പബ്ലിക് സ്കൂൾ സിസ്റ്റത്തിലും ഒടുവിൽ അറ്റ്ലാന്റയിലെ ഗേൾസ് ഹൈസ്കൂളിലും പത്തുവർഷക്കാലം ജോലി ചെയ്തു.[6][7]

അവലംബം

  1. "Sara E. Branham". Oxford Historical Society. Retrieved 25 November 2017.
  2. "The Grand Lady of Microbiology Sara Branham Matthews". Issuu. Wesleyan College. Retrieved 24 November 2017.
  3. "Sara Branham Matthews". Georgia Women of Achievement. October 20, 2005. Archived from the original on 2014-02-24. Retrieved June 3, 2014.
  4. "Sara Branham Matthews Class of 1907". Wesleyan College. Retrieved June 3, 2014.
  5. The Adelphean of Alpha Delta Pi. v. 11 (Jan.-Oct. 1918), p. 58.
  6. "Sara Branham Matthews". Georgia Women of Achievement. October 20, 2005. Archived from the original on 2014-02-24. Retrieved June 3, 2014.
  7. "The Grand Lady of Microbiology Sara Branham Matthews". Issuu. Wesleyan College. Retrieved 24 November 2017.
"https://ml.wikipedia.org/w/index.php?title=സാറാ_ബ്രൻഹാം_മാത്യൂസ്&oldid=3565021" എന്ന താളിൽനിന്ന് ശേഖരിച്ചത്